FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
Business

സോ​ണി എ​ക്സ്പീ​രി​യ എ​ക്സി​ന്‍റെ വി​ല പ​കു​തി​യാ​ക്കി

Tuesday, Feb 21, 2017,10:15 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: സ്‍മാ​ര്‍ട്ട്ഫോ​ണ്‍ വി​പ​ണി​യി​ല്‍ മ​ത്സ​രം മു​റു​കു​മ്പോ​ള്‍ ഫ്ലാ​ഗ് ഷി​പ്പു​ക​ളു​ടെ വി​ല കു​റ​ച്ച് പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ സോ​ണി​യും. വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ 48,900 രൂ​പ​യാ​യി​രു​ന്ന എ​ക്സ്‍പീ​രി​യ എ​ക്സി​ന്‍റെ വി​ല ഇ​തു​ര​ണ്ടാം ത​വ​ണ​യാ​ണ് സോ​ണി വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്.
ആ​ദ്യം പ​തി​നാ​യി​രം രൂ​പ​യും ഇ​പ്പോ​ള്‍ 14000 രൂ​പ​യും കു​റ​ച്ച​തോ​ടെ നി​ല​വി​ലെ വി​ല 24900 രൂ​പ​യി​ലെ​ത്തി. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ മാ​ത്ര​മാ​ണ് ഈ ​വി​ല കു​റ​വു​ള്ള​ത്. അ​ഞ്ച് ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഡി​സ്‍പ്ലേ​യാ​ണ് എ​ക്സ്‍പീ​രി​യ എ​ക്സി​ന്‍റേ​ത്. ക്വാ​ല്‍കോം സ്‍നാ​പ്ഡ്രാ​ഗ​ണ്‍ 650 പ്രൊ​സ​സ​ര്‍, 3 ജി​ബി റാം, 64 ​ജി​ബി സ്റ്റോ​റേ​ജ് (എ​സ്‍ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് 200 ജി​ബി​യാ​യി ഉ​യ​ര്‍ത്താം), 23 എം​പി പ്ര​ധാ​ന കാ​മ​റ, 13 എം​പി മു​ന്‍ കാ​മ​റ, 2620 mAh ബാ​റ്റ​റി എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ള്‍. നാ​ലു നി​റ​ങ്ങ​ളി​ല്‍ എ​ക്സ്‍പീ​രി​യ എ​ക്സ് ല​ഭ്യ​മാ​ണ്.