FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
Cinema

പ്രി​യ​ങ്ക ഓ​സ്ക​റി​ന്

Sunday, Feb 26, 2017,10:58 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ൽ നി​ന്നു ഹോ​ളി​വു​ഡ് വ​രെ​യ​ത്തി​യ താ​ര​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര ഓ​സ്ക​ർ വേ​ദി​യി​ലേ​ക്ക്. ലോ​സ്‍ എ​യ്ഞ്ച​ൽ​സി​ല്‍ ന​ട​ക്കു​ന്ന ഓ​സ്‍ക​ര്‍ നി​ശ​യി​ല്‍ ത​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്നു പ്രി​യ​ങ്ക ചോ​പ്ര ത​ന്നെ​യാ​ണ് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച സെ​ല്‍ഫി​യി​ലൂ​ടെ​യാ​ണ് താ​ന്‍ അ​ക്കാ​ഡ​മി അ​വാ​ര്‍ഡി​ന് എ​ത്തു​മെ​ന്ന് പ്രി​യ​ങ്ക അ​റി​യി​ച്ച​ത്. വി​ഖ്യാ​ത ഇം​ഗ്ലി​ഷ് റോ​ക്ക് ബാ​ന്‍ഡ്‍ റോ​ളി​ങ്‍ സ്റ്റോ​ണ്‍സി​ന്‍റെ ഗാ​യ​ക​ന്‍ മി​ക്ക് ജാ​ഗ​റി​നൊ​പ്പം നി​ല്‍ക്കു​ന്ന സെ​ല്‍ഫി​യാ​ണ് പ്രി​യ​ങ്ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ബോ​ളി​വു​ഡും പി​ന്നി​ട്ട് ഹോ​ളി​വു​ഡ് വ​രെ​യെ​ത്തി നി​ൽ​ക്കു​ന്ന താ​ര​സു​ന്ദ​രി ഇ​നി ഓ​സ്കാ​റി​ന്‍റെ റെ​ഡ്കാ​ർ​പ്പെ​റ്റി​ൽ ഗം​ഭീ​ര​പ്ര​ക​ട​നം കാ​ഴ്ച​വെ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ