FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Auto

ടി​വി​എ​സ് വീ​ഗോ പു​തി​യ നി​റ​ങ്ങ​ളി​ല്‍

Sunday, Feb 26, 2017,21:29 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഇ​രു​ച​ക്ര വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ, ടി​വി​എ​സ് മോ​ട്ടോ​ര്‍ ക​മ്പ​നി​യു​ടെ ജ​ന​പ്രി​യ ബ്രാ​ന്‍ഡാ​യ ടി​വി​എ​സ് വീ​ഗോ ര​ണ്ടു പു​തി​യ നി​റ​ങ്ങ​ളി​ല്‍ വി​പ​ണി​യി​ലെ​ത്തി. മെ​റ്റ​ലി​ക് ഓ​റ​ഞ്ച്, ടി-​ഗ്രേ നി​റ​ങ്ങ​ളി​ല്‍. ബി​എ​സ്4 കം​പ്ലെ​യി​ന്‍റ് 110 സി​സി സി​വി​ടി​ഐ എ​ഞ്ചി​ന്‍, ഡ്യു​വ​ല്‍ ടോ​ണ്‍ സീ​റ്റ് ക​വ​ര്‍, സി​ല്‍വ​ര്‍ ഓ​ക് പാ​ന​ലു​ക​ള്‍, യു​എ​സ്ബി ചാ​ര്‍ജിം​ഗ് പോ​ര്‍ട്ട് എ​ന്നി​വ​യാ​ണ് പു​തി​യ നി​റ​ങ്ങ​ള്‍ക്കൊ​പ്പം ഉ​ള്ള മ​റ്റു പ്ര​ത്യേ​ക​ത​ക​ള്‍. മൊ​ത്തം ടി​വി​എ​സ് പ്രോ​ഡ​ക്റ്റ് ശ്രേ​ണി​യി​ലും ര​ണ്ടു പു​തി​യ നി​റ​ങ്ങ​ളും ല​ഭ്യ​മാ​ണ്. എ​ക്സി​ക്യൂ​ട്ടി​വ് സ്കൂ​ട്ട​ര്‍ വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും, 2016 ജെ​ഡി പ​വ​ര്‍ ഏ​ഷ്യാ-​പ​സി​ഫി​ക് ക്വാ​ളി​റ്റി സ​ര്‍വേ​യി​ല്‍, ഒ​ന്നാം സ്ഥാ​നം ടി​വി​എ​സ് വീ​ഗോ ക​ര​സ്ഥ​മാ​ക്കു​ക​യു​ണ്ടാ​യി.
ടി​വി​എ​സ് മോ​ട്ടോ​ര്‍ ക​മ്പ​നി​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഗു​ണ​മേ​ന്മ​യു​ടെ പ്ര​തീ​ക​മാ​ണ് ടി​വി​എ​സ് വീ​ഗോ എ​ന്ന് ടി​വി​എ​സ് മോ​ട്ടോ​ര്‍ ക​മ്പ​നി മാ​ര്‍ക്ക​റ്റി​ങ്ങ് സ്കൂ​ട്ടേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​രു​ദ്ധ ഹ​ല്‍ദ​ര്‍ പ​റ​ഞ്ഞു. സി​ങ്ക് ബ്രേ​യ്ക്കി​ങ്ങ് സി​സ്റ്റം, സ​മ്പൂ​ര്‍ണ്ണ ഡി​ജി​റ്റ​ല്‍ സ്പീ​ഡോ എ​ന്നി​വ​യോ​ടെ​യാ​ണ് ടി​വി​എ​സ് വീ​ഗോ വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച ടി​വി​എ​സ് വീ​ഗോ​യു​ടെ വി​ല 50,434 രൂ​പ.