FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

നോട്ട് അസാധുവാക്കൽ സാമ്പത്തികവളർച്ചയെ ബാധിച്ചില്ലെന്ന് കേന്ദ്രം

Tuesday, Feb 28, 2017,21:12 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കൾ സാമ്പത്തികവളർച്ചയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രം.  നോട്ട് അസാധുവാക്കൽ മൂലം വളർച്ചയിൽ കുറവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നാം പാദത്തിൽ ഏഴ് ശതമാനം വളർച്ച നേടാൻ കഴിഞ്ഞുവെന്നും കേന്ദ്രസർക്കാർ.  ജിഡിപി വളർച്ചയിൽ  കുറവുണ്ടായി എന്നും കേന്ദ്രസർക്കാർ സമ്മതിക്കുന്നുണ്ട്.