FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Cinema

റെ​ഡ്കാ​ർ​പ്പെ​റ്റി​ൽ തി​ള​ങ്ങി ദേ​വ് പ​ട്ടേ​ൽ 

Wednesday, Mar 1, 2017,10:28 IST By മെട്രൊ വാർത്ത A A A

പ്രൗ​ഢ​ഗം​ഭീ​ര​സ​ദ​സി​ൽ അ​തി​സു​ന്ദ​ര​നാ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​താ​രം  ദേ​വ് പ​ട്ടേ​ലെ​ത്തി​യ​ത്. ല​യ​ൺ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് ദേ​വ് ഓ​സ്ക​ർ വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന​ത്. നോ​മി​നേ​ഷ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പു​ര​സ്കാ​രം ല​ഭി​ച്ചി​ല്ല. അ​മ്മ അ​നി​ത പ​ട്ടേ​ലി​നൊ​പ്പ​മാ​ണ് ദേ​വ് ലോ​സ് എ​യ്ഞ്ച​ൽ​സി​ലെ​ത്തി​യ​ത്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സ്യൂ​ട്ടി​ലാ​ണ് യു​വ​സു​ന്ദ​ര​നെ​ത്തി​യ​ത്. അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്.. ഇ​ത് വ​ള​രെ സ്പെ​ഷ്യ​ൽ മൊ​മ​ന്‍റ് ആ​ണെ​ന്നാ​ണ് ദേ​വ് പ​റ​ഞ്ഞ​ത്. സ​രോ ബി​യ​ർ​ലി​യു​ടെ ബെ​സ്റ്റ് സെ​ല്ല​റാ​യ എ ​ലോ​ങ് വേ ​ഹോം എ​ന്ന ക​ഥ​യാ​ണ് സി​നി​മ​യാ​ക്കി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​ര​പ​ട്ടി​ക​യി​ലാ​ണ് ദേ​വ് പ​ട്ടേ​ലും ഇ​ടം​പി​ടി​ച്ചി​രു​ന്ന​ത്.