FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Life-style

അ​ണി​യാം… ക​ട​ലാ​സ് ക​മ്മ​ലു​ക​ളും മു​ള വ​ള​ക​ളും

Wednesday, Mar 1, 2017,9:10 IST By മെട്രൊ വാർത്ത A A A

ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞു ന​ട​ക്കാ​നി​ഷ്ട​മി​ല്ലാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ണ്ടോ… ഒ​രു ചെ​റു ക​മ്മ​ലും കു​ഞ്ഞു മാ​ല​യും ഒ​രു മോ​തി​ര​വു​മെ​ങ്കി​ലും അ​ണി​യു​ന്ന​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ളി​ലേ​റെ​യും. എ​ന്നാ​ൽ ആ​ഭാ​ര​ണ​ങ്ങ​ളു​ടെ ഫാ​ഷ​ൻ ലോ​കം എ​ന്നും മി​ന്നി​മാ​ഞ്ഞു കൊ​ണ്ടേ​യി​രു​ന്നു… സ്വ​ർ​ണ​വും ഡ​യ​മ​ണ്ടും വെ​ള്ളി​യൊ​ന്നു​മ​ല്ല ഇ​പ്പോ​ഴ​ത്തെ ട്രെ​ന്‍റ്. പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല ആ​ൺ​കു​ട്ടി​ക​ളും ഇ​ക്കോ ഫ്ര​ണ്ട്‌​ലി ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലാ​യാ​ണി​പ്പോ​ൾ. ടെ​റാ​ക്കോ​ട്ടാ മാ​ല​ക​ളും മു​ള കൊ​ണ്ടു​ള്ള ക​മ്മ​ലും ത​ടി വ​ള​ക​ളും ഒ​ക്കെ അ​ണി​ഞ്ഞ് ഞ​ങ്ങ​ളും പ്ര​കൃ​തി സ്‌​നേ​ഹി​ക​ളാ​ണെ​ന്ന് പ​റ​യാ​തെ പ​റ​യു​ക​യാ​ണി​വ​ർ. കാ​ഴ്ച​യി​ൽ സു​ന്ദ​ര​മാ​ണെ​ന്ന​തു മാ​ത്ര​മ​ല്ല കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്ന​തും ഇ​വ​യെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു.
പാ​ഴ്‌​വ​സ്തു​ക്ക​ളി​ൽ ആ​ഭ​ര​ണ​നി​ർ​മാ​ണം
വ്യ​ത്യ​സ്ത ക​ള​റു​ക​ളി​ലും ആ​കൃ​തി​യി​ലും ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പു​തു​മ നി​റ​ഞ്ഞ നി​റ​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​ത​ല​മു​റ​ക്കി​ട​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണി​പ്പോ​ള്‍ ഇ​ക്കോ ഫ്ര​ണ്ട്‌​ലി ആ​ഭ​ര​ണ​ങ്ങ​ള്‍. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​ച്ചേ​രു​ന്ന​തും പ്ര​കൃ​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കാ​ത്ത​തു​മാ​യ ഏ​തു വ​സ്തു കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ആ​ഭ​ര​ണ​വും ഇ​ക്കോ ഫ്ര​ണ്ട്‌​ലി ആ​ഭ​ര​ണ​മാ​ണ്. ടെ​റാ​കോ​ട്ട, ചി​ര​ട്ട, മു​ള, ച​കി​രി, ത​ടി, വാ​ഴ​നാ​ര്, പേ​പ്പ​ര്‍, മ​ഞ്ചാ​ടി, പു​ളി​ങ്കു​രു തു​ട​ങ്ങി​യ​വ​യൊ​ക്കെ ഈ ​ഗ​ണ​ത്തി​ല്‍പ്പെ​ടു​ന്നു. ഉ​പ​യോ​ഗ​മി​ല്ലെ​ന്നു ക​രു​തി ന​മ്മ​ള്‍ ക​ള​യു​ന്ന ഈ ​വ​സ്തു​ക്ക​ളി​ല്‍ നി​ന്നാ​ണ് മ​നോ​ഹ​ര​മാ​യ പ​ല ആ​ഭ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ അ​ത്ര വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നു​മി​ല്ലെ​ന്ന​തും ഇ​വ​യു​ടെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ആ​ഭ​ര​ണ​ങ്ങ​ളു​ടെ നി​റം, അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍,വ​ലു​പ്പം ഇ​വ അ​നു​സ​രി​ച്ചു വേ​ണം ഏ​തു വ​സ്ത്ര​ത്തി​ന്‍റെ കൂ​ടെ​യാ​ണ് അ​ണി​യേ​ണ്ട​ത് എ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍. പ്ലെ​യി​ന്‍ ക​ള​ര്‍, കു​ര്‍ത്ത ടോ​പ്പ്, സ​ല്‍വാ​ര്‍, കോ​ട്ട​ണ്‍ സാ​രി എ​ന്നി​വ​ക്കൊ​പ്പം മ​ണ്ണ് മാ​ല​ക​ളും ത​ടി​വ​ള​ക​ളും ഇ​ണ​ങ്ങും. മ​നോ​ഹ​ര​മാ​യ ചി​ത്ര​പ്പ​ണി​ക​ളു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍, കോ​ട്ട​ണ്‍, ജൂ​ട്ട് വ​സ്ത്ര​ങ്ങ​ളു​ടെ കൂ​ടെ ധ​രി​ക്കാം. മു​ള കൊ​ണ്ടു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മൊ​ക്കെ ഫാ​ഷ​ൻ ലോ​ക​ത്തി​ലേ​ക്കെ​ത്തി​യി​ട്ട് ഏ​റെ​യാ​യി​ല്ല. ട്രൈ​ബ​ല്‍ വ​ര്‍ക്ക് ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് ട്രെ​ന്‍ഡാ​യി നി​ല്‍ക്കു​ന്ന​ത്. ചി​ര​ട്ട കൊ​ണ്ടും ച​കി​രി കൊ​ണ്ടു​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും കൂ​ടു​ത​ലാ​യി വി​റ്റ​ഴി​യു​ന്ന​ത് ഫാ​ഷ​നും ക്രി​യേ​റ്റി​വി​റ്റി​യും ഒ​ക്കെ കൂ​ട്ടി​ച്ചേ​ര്‍ത്ത് മ​ഞ്ചാ​ടി, പു​ളി​ങ്കു​രു തു​ട​ങ്ങി​യ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ്.
വ​ർ​ത്ത​മാ​ന​പ​ത്ര​ങ്ങ​ൾ വെ​റു​തേ ക​ള​യേ​ണ്ട
മു​ള​യി​ലും ചി​ര​ട്ട​യി​ലും തീ​ർ​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളെ​ക്കാ​ൾ എ​ളു​പ്പ​ത്തി​ൽ നി​ർ​മി​ക്കാ​വു​ന്ന​താ​ണ് പേ​പ്പ​ർ ഓ​ർ​ണ​മെ​ന്‍റ്സ്. ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന് യോ​ജി​ക്കു​ന്ന നി​റ​ത്തി​ലു​ള്ള ക​ട​ലാ​സു​ക​ളി​ൽ ക​മ്മ​ലും മാ​ല​യും വ​ള​യു​മൊ​ക്കെ ഒ​രു​ക്കാ​മെ​ന്ന​താ​ണ് പേ​പ്പ​ർ ഓ​ർ​ണ​മെ​ന്‍റ്സി​ന്‍റെ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. വ​ർ​ത്ത​മാ​ന​പ​ത്രം മു​ത​ൽ വി​ല കൂ​ടി​യ ആ​ക​ർ​ഷ​ക​മാ​യ പേ​പ്പ​റു​ക​ളി​ൽ വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാം. പേ​പ്പ​ർ ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഇ​ത്തി​രി ച​ന്തം കൂ​ട്ട​ണ​മെ​ന്നു തോ​ന്നു​ന്ന​വ​ർ​ക്ക് നി​റ​മു​ള്ള ക​ല്ലു​ക​ളും മു​ത്തു​മൊ​ക്കെ പ​തി​പ്പി​ച്ച് ക​മ്മ​ലും മാ​ല​യും വ​ള​യു​മൊ​ക്കെ ഒ​രു​ക്കാം. ഇ​വ​യ്ക്ക് അ​ൽ​പം വി​ല കൂ​ടു​മെ​ന്നു​മാ​ത്രം. കു​റേ​ക്കാ​ലം ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം ക​ള​ഞ്ഞാ​ലും ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ദോ​ഷം ചെ​യ്യു​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. ഏ​താ​യാ​ലും കോ​ളെ​ജ് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ്ത്രീ​ക​ളു​ടെ​യു​മൊ​ക്കെ ആ​ഭ​ര​ണ​പ്പെ​ട്ടി​ക​ളി​ലി​പ്പോ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​മ്മ​ലും മാ​ല​യു​മൊ​ക്കെ നി​റ​യു​ക​യാ​ണ്.