FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Scie & Tech

ഐഎസ്ആര്‍ഒയുടെ നേ​ട്ടം യു​എ​സി​നെ ഞെ​ട്ടി​ച്ചു

Thursday, Mar 2, 2017,11:11 IST By സ്വന്തം ലേഖകൻ A A A

വാ​ഷിം​ഗ്ട​ണ്‍: ഒ​റ്റ വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ 104 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ച ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​നം ഇ​സ്രൊ​യു​ടെ നേ​ട്ടം യു​എ​സി​നെ ഞെ​ട്ടി​ച്ചു. ഇ​ന്‍റ​ലി​ജ​ന്‍സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് ട്രം​പ് സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത ഡാ​ന്‍ കോ​ട്സ് ആ​ണ് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​വി​ജ​യ​ത്തെ പ്ര​ശം​സ​കൊ​ണ്ടു മൂ​ടി​യ​ത്.
‘ഇ​ന്ത്യ​യു​ടെ ച​രി​ത്ര നേ​ട്ട​ത്തി​ന്‍റെ വാ​ര്‍ത്ത വാ​യി​ച്ച് ഞാ​ന്‍ ശ​രി​ക്കും ഞെ​ട്ടി. ഇ​നി യു​എ​സി​നു മ​ടി​ച്ചു നി​ല്‍ക്കാ​നാ​വി​ല്ല’- പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തി​യ മു​ന്‍ സെ​ന​റ്റ​ര്‍ കൂ​ടി​യാ​യ ഡാ​ന്‍ കോ​ട്സ് പ​റ​ഞ്ഞു. സി​ഐ​എ ഉ​ള്‍പ്പെ​ടെ യു​എ​സ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​യാ​യ ഏ​ജ​ന്‍സി​ക​ളു​ടെ മേ​ധാ​വി​യാ​യാ​ണ് ഡാ​ന്‍ കോ​ട്സ് വ​രു​ന്ന​ത്. ഇ​ന്ത്യ വി​ക്ഷേ​പി​ച്ച​ത് ചെ​റി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കാം. എ​ന്നാ​ലും ഒ​റ്റ റോ​ക്ക​റ്റി​ല്‍ ഇ​ത്ര​യും ഉ​പ​ഗ്ര​ങ്ങ​ള്‍, അ​ത് 104 ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ലാ​ണെ​ന്ന​തും മ​റ​ക്ക​രു​ത്.
ക​ഴി​ഞ്ഞ 15നാ​ണ് പി​എ​സ്എ​ൽ​വി സി37​ന്‍റെ ദൗ​ത്യ​ത്തി​ൽ 104 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഇ​ന്ത്യ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് എ​ല്ലാ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു. രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​ട്ട​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടേ​ത്.
ഏ​ഴു​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നി​ശ്ച​യി​ച്ച ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ലെ​ത്തി. അ​മെ​രി​ക്ക​യു​ടെ 96 നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇ​ന്ത്യ​യു​ടെ കാ​ര്‍ട്ടോ​സാ​റ്റ് ര​ണ്ട് സി​യും ഇ​തി​ലു​ള്‍പ്പെ​ടും. 2014 ല്‍ 37 ​ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഒ​ന്നി​ച്ചു​വി​ക്ഷേ​പി​ച്ച റ​ഷ്യ​യു​ടെ റെ​ക്കോ​ര്‍ഡാ​ണ് ഇ​സ്രൊ മ​റി​ക​ട​ന്ന​ത്. അ​തും മൂ​ന്നി​ര​ട്ടി വ്യ​ത്യാ​സ​ത്തി​ല്‍.