FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Sports

പ​റ​പ​റ​ക്കു​ന്ന പ​രി​ശീ​ല​ക​ർ…

Sunday, Mar 5, 2017,11:09 IST By പീ​റ്റ​ർ ജ​യിം​സ് A A A

ലോ​ക ക്ല​ബ് ഫു​ട്ബോ​ൾ പോ​രാ​ട്ട​ങ്ങ​ൾ ക​ന​ക്കു​ക​യാ​ണ്. ചാം​പ്യ​ൻ​സ് ലീ​ഗ് പ്രീ ​ക്വാ​ർ​ട്ട​ർ പി​ന്നി​ട്ട‌ു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗും ലാ ​ലീ​ഗ​യും എ​ഫ്എ ക​പ്പു​മെ​ല്ലാം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​യ​ടു​ക്കു​ന്നു. ഇ​വി​ടെ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ കാ​ര​ണ​ങ്ങ​ൾ തേ​ടി​യ​ല​യു​ന്നു. ചി​ല​ർ ത​ങ്ങ​ളു​ടെ ചൂ​ണ്ടു​വി​ര​ൽ പ​രി​ശീ​ല​ക​ർ​ക്കു നേ​രേ നീ​ട്ടു​ന്നു; മ​റ്റു ചി​ല​ർ പ്ര​ധാ​ന താ​ര​ങ്ങ​ൾ​ക്കു നേ​രേ​യും. എ​ന്നാ​ൽ, പ്ര​താ​പ​കാ​ല​ത്ത് ഒ​രു പോ​രാ​ളി​യെ​പ്പോ​ലെ ക്ല​ബി​നോ​ടു വി​ട​പ​റ​യാ​ൻ ചി​ല പ​രി​ശീ​ല​ക​ർ ത​യാ​റെ​ടു​ക്കു​ന്നു. മ​റ്റൊ​രു വ​ശ​ത്ത് എ​ന്തു​വേ​ണ​മെ​ന്ന് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ കാ​ത്തി​രി​ക്കു​ന്ന പ​രി​ശീ​ല​ക​ർ. അ​ങ്ങ​നെ സ്പാ​നി​ഷ് യൂ​റോ​പ്യ​ൻ ക്ല​ബ്ബു​ക​ൾ​ക്കു പ​റ​യാ​ൻ ക​ഥ​ക​ൾ ഏ​റെ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്പാ​നി​ഷ്, യൂ​റോ​പ്യ​ൻ ക്ല​ബ്ബു​ക​ളി​ൽ നി​ന്ന് പ്ര​ധാ​ന മൂ​ന്നു പ​രി​ശീ​ല​ക​രെ ചു​റ്റി​പ്പ​റ്റി​യാ​ണു വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്. സീ​സ​ൺ അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു പ്ര​താ​പി​യെ​പ്പോ​ലെ ക്ല​ബ് വി​ടാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ബാ​ഴ്സ​ലോ​ണ പ​രി​ശീ​ല​ക​ൻ ലൂ​യി​സ് എ​ന്‍റി​ക്വേ, സീ​സ​ൺ പാ​തി പി​ന്നി​ട്ട​പ്പോ​ൾ ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ൽ ഭീ​ഷ​ണി നേ​രി​ട്ട ലെ​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക​ൻ ക്ലാ​ഡി​യോ റ​നി​യേ​രി, 21 വ​ർ​ഷം ആ​ഴ്സ​ണ​ലി​നെ പ​രി​ശീ​ലി​പ്പി​ച്ച് ക്ല​ബ് വി​ടാ​നൊ​രു​ങ്ങു​ന്ന ആ​ഴ്സ​ൺ വെ​ങ്ങ​ർ എ​ന്നി​വ​രാ​ണി​വ​ർ. എ​ന്താ​യാ​ലും ആ​ദ്യ ര​ണ്ടു വാ​ർ​ത്ത​ക​ൾ​ക്കും സ്ഥീ​രീ​ക​ര​ണ​മാ​യി​ക്ക​ഴി​ഞ്ഞു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട വെ​ങ്ങ​റു​ടെ ഭാ​വി ചാം​പ്യ​ൻ​സ് ലീ​ഗ് വ​രെ നീ​ട്ടി​ക്കി​ട്ടി​യി​ട്ടു​ണ്ട്. പു​തു സീ​സ​ണി​ൽ വ​ലി​യ ട്രാ​ൻ​സ്ഫ​റു​ക​ൾ പ​രി​ശീ​ല​ക​രു​ടെ കാ​ര്യ​ത്തി​ലു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം.

പ്ര​താ​പി​യാ​യി എ​ന്‍റി​ക്വേ
ലോ​ക ഫു​ട്ബോ​ളി​ന് എം​എ​സ്എ​ൻ ത്ര​യ​ത്തെ സ​മ്മാ​നി​ച്ച പ​രി​ശീ​ല​ക​നാ​ണ് ബാ​ഴ്സ​യു​ടെ ലൂ​യി​സ് എ​ന്‍റി​ക്വേ. ക്യാം​പ് നൂ​വി​ൽ സ്പോ​ർ​ട്ടി​ങ് ഗി​ജോ​ണി​നെ​തി​രേ 6-1 വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് എ​ന്‍റി​ക്വേ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​യു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ല്‍ എ​ട്ടു പ്ര​ധാ​ന കി​രീ​ട​ങ്ങ​ളാ​ണ് എ​ന്‍റി​ക്വേ ബാ​ഴ്സ​യു​ടെ ഷോ​ക്കേ​സി​ൽ എ​ത്തി​ച്ച​ത്. ര​ണ്ടു ചാം​പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും അ​തി​ലു​ൾ​പ്പെ​ടു​ന്നു. ര​ണ്ടു ലാ ​ലീ​ഗ, ര​ണ്ടു കോ​പ്പ ഡെ​ല്‍ റെ, ​സൂ​പ്പ​ര്‍ കോ​പ്പ, യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്, ക്ല​ബ് വേ​ള്‍ഡ് ക​പ്പ് എ​ന്നി​വ​യും എ​ന്‍റി​ക്വേ​യു​ടെ കീ​ഴി​ല്‍ ബാ​ഴ്‌​സ നേ​ടി. ഈ ​സീ​സ​ണി​ല്‍ ലാ ​ലീ​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും എ​ന്‍റി​ക്വേ​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു പി​ന്നാ​ലെ ലാ ​ലീ​ഗ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ക്ല​ബ്ബ് റ​യ​ലി​നെ പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
വി​ശ്ര​മ​ത്തി​നാ​ണു സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്ന എ​ന്‍റി​ക്വേ​യു​ടെ വാ​ക്കു​ക​ൾ അ​തേ​പ​ടി വി​ഴു​ങ്ങാ​ൻ ആ​രാ​ധ​ക​ർ ത​യാ​റ​ല്ല. സീ​സ​ണി​ല്‍ ടീ​മി​ന്‍റെ ശ​രാ​ശ​രി പ്ര​ക​ട​ന​വും ചാം​പ്യ​ന്‍സ് ലീ​ഗി​ല്‍ പാ​രീ​സ് സൈ​ന്‍റ് ജ​ര്‍മ​നോ​ട് 4-0നു ​തോ​ല്‍വി വ​ഴ​ങ്ങി പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ല്‍ എ​ത്തി​യ​തും എ​ന്‍റി​ക്വേ​യും ബാ​ഴ്‌​സ​യും വ​ഴി​പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ ക​ലാ​ശി​ച്ചു എ​ന്നു ക​രു​തു​ന്ന​വ​രു​മു​ണ്ട്. ഭാ​വി തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും സൂ​ച​ന ന​ല്‍കാ​തെ ബാ​ഴ്‌​സ വി​ടാ​നു​ള്ള എ​ന്‍റി​ക്വേ​യു​ടെ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി ബാ​ഴ്‌​സ​ലോ​ണ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യ​ത് ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്നു.
1996ല്‍ ​ബാ​ഴ്‌​സ ടീ​മം​ഗ​മാ​യി എ​ത്തി​യ എ​ന്‍റി​ക്വേ 2004ലാ​ണ് ബൂ​ട്ട​ഴി​ച്ച​ത്. 2008ല്‍ ​ബാ​ഴ്‌​സ​യു​ടെ ബി ​ടീം പ​രി​ശീ​ല​ക​നാ​യി ക​യ​റി​യ അ​ദ്ദേ​ഹം റോ​ബ, സെ​ല്‍റ്റാ​വി​ഗോ എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ സീ​നി​യ​ര്‍ ടീ​മി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ​ത്. ബാ​ഴ്‌​സ​യ്ക്കാ​യി 1989നും 1995​നും ഇ​ട​യി​ല്‍ പ​ന്തു ത​ട്ടി​യ ഹോ​ള​ണ്ടു​കാ​ര​ന്‍ റൊ​ണാ​ള്‍ഡ് കോ​മാ​നോ ഡെ​ന്മാ​ര്‍ക്ക് ഇ​തി​ഹാ​സ താ​രം മൈ​ക്ക​ല്‍ ലൗ​ഡ്രൂ​പ്പോ ടീ​മി​ന്‍റെ പ​ക​രം ചു​മ​ത​ല​ക്കാ​ര​നാ​യി മാ​റി​യേ​ക്കു​മെ​ന്നാ​ണ വാ​ര്‍ത്ത​ക​ള്‍.

മൗ​റീ​ഞ്ഞോ​യു​ടെ വ​ഴി​യേ റ​നി​യേ​രി
ക്ലാ​ഡി​യോ റ​നി​യേ​രി​ക്ക് ഇ​ത് അ​പ്ര​തീ​ക്ഷി​ത​മെ​ന്നു തോ​ന്നി​യാ​ലും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ന് പു​ന​രാ​വ​ർ​ത്ത​നം മാ​ത്ര​മാ​ണ്. തൊ​ട്ടു മു​ന്‍പ​ത്തെ സീ​സ​ണി​ല്‍ ക്ല​ബ്ബി​നെ ചാം​പ്യ​ന്മാ​രാ​ക്കി​യ ജോ​സ് മൗ​റീ​ഞ്ഞോ​യെ 2015 ഡി​സം​ബ​റി​ല്‍ ചെ​ല്‍സി പു​റ​ത്താ​ക്കി​യ​തും ഇ​തു​പോ​ലൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. റ​നി​യേ​രി​യു​ടെ ലെ​സ്റ്റ​റി​നോ​ടു തോ​റ്റ് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് മൗ​റീ​ഞ്ഞോ പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. ഇ​വി​ടെ സെ​വി​യ്യ​യോ​ടു തോ​റ്റ​തി​നു പി​ന്നാ​ലെ റ​നി​യേ​രി​യെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള ലെ​സ്റ്റ​ർ സി​റ്റി​യു​ടെ പ​ത്ര​ക്കു​റി​പ്പ് എ​ത്തി. ഞെ​ട്ട​ലോ​ടെ​യാ​ണ് ഈ ​വാ​ർ​ത്ത ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. പ്രീ​മി​യ​ര്‍ ലീ​ഗ് നേ​ടി​യ സീ​സ​ണി​നു തൊ​ട്ട​ടു​ത്ത വ​ർ​ഷം സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ പ​രി​ശീ​ല​ക​നാ​യി റ​നി​യേ​രി. 2016ലെ ​ചാം​പ്യ​ന്മാ​രാ​യ ലെ​സ്റ്റ​റി​ന്‍റെ ഈ ​സീ​സ​ണി​ലെ ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് ഇ​റ്റ​ലി​ക്കാ​ര​ന്‍റെ ജോ​ലി ന​ഷ്ട​മാ​ക്കി​യ​ത്.
2015-16 സീ​സ​ണി​ല്‍ സ​ർ​വ പ്ര​വ​ച​ന​ങ്ങ​ളെ​യും അ​പ്ര​സ​ക്ത​മാ​ക്കി സ്വ​പ്ന​തു​ല്യ​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ലെ​സ്റ്റ​ർ ലോ​ക ഫു​ട്ബോ​ളി​നു കേ​ട്ടു​കേ​ള്‍വി​യി​ല്ലാ​ത്ത ഏ​താ​നും താ​ര​ങ്ങ​ളെ വ​ച്ച് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും ക​ടു​ത്ത ലീ​ഗെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന പ്രീ​മി​യ​ര്‍ ലീ​ഗ് ചാം​പ്യ​ന്മാ​രാ​യ​ത്. ഏ​തൊ​രാ​ള്‍ക്കും ഉ​ന്ന​ത ല​ക്ഷ്യം സ്വ​പ്നം കാ​ണാ​മെ​ന്ന് കാ​യി​ക ലോ​ക​ത്തോ​ട് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞാ​ണ് റ​നി​യേ​രി ലെ​സ്റ്റ​റി​നെ ചാം​പ്യ​ന്മാ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, പു​തി​യ സീ​സ​ണി​ൽ ലീ​ഗി​ലെ പ്ര​താ​പി​ക​ളെ​ല്ലാം അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന​പ്പോ​ൾ കാ​ര്യ​ങ്ങ​ളെ​ല്ലാം റ​നി​യേ​രി​യു​ടെ കൈ​വി​ട്ടു​പോ​യി.
റ​നി​യേ​രി​യു​ടെ പു​റ​ത്താ​ക​ലി​നു പി​ന്നാ​ലെ ലെ​സ്റ്റ​ർ വി​ജ​യ​വു​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​നി​ല്ലാ​ത്ത ആ​ദ്യ മ​ത്സ​രം, റ​നി​യേ​രി​യു​ടെ പു​റ​ത്താ​ക​ലി​ല്‍ താ​ര​ങ്ങ​ള്‍ക്കും പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍, വി​വാ​ദ​ങ്ങ​ളു​ടെ ഒ​രാ​ഴ്ച…. അ​തി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ ശ​ക്ത​രാ​യ ലി​വ​ര്‍പൂ​ളി​നെ​തി​രേ മ​ത്സ​രം. തോ​റ്റാ​ല്‍ ആ​രാ​ധ​ക​രു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​രോ​പ​ണ ശ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന വ്യ​ക്ത​മാ​യ അ​റി​വോ​ടു കൂ​ടി സ്വ​ന്തം മൈ​താ​ന​മാ​യ കി​ങ് പ​വ​ര്‍ സ്‌​റേ​ഡി​യ​ത്തി​ലി​റ​ങ്ങി​യ ലെ​സ്റ്റ​ര്‍ താ​ര​ങ്ങ​ള്‍ കൈ ​മെ​യ് മ​റ​ന്ന് ജ​യ​ത്തി​നാ​യി പോ​രാ​ടി​യ​പ്പോ​ള്‍ യു​ര്‍ഗ​ന്‍ ക്ലോ​പ്പി​ന്‍റെ ടീ​മി​നു മ​റു​പ​ടി​ക​ളി​ല്ലാ​തെ പോ​യി. പു​തി​യ പ​രി​ശീ​ല​ക​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ലീ​ഗി​ൽ നി​ന്നു​ള്ള പു​റ​ത്താ​ക​ല്‍ ഭീ​ഷ​ണി മ​റി​ക​ട​ക്കാ​ൻ പെ​ട്ടെ​ന്നു ത​ന്നെ പു​തി​യൊ​രാ​ള്‍ ചാ​ർ​ജെ​ടു​ക്കാ​നാ​ണു സാ​ധ്യ​ത.

വെ​ങ്ങ​ർ കാ​ത്തി​രി​ക്കു​ന്നു
വെ​ങ്ങ​ർ ആ​ഴ്സ​ന​ൽ വി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഈ ​വാ​ർ​ത്ത​യി​ൽ വാ​സ്ത​വ​മു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സ്ഥാ​ന​മേ​റ്റ ശേ​ഷം ആ​ര്‍സ​ന​ലി​നെ​യും ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​നെ​യും അ​ടി​മു​ടി മാ​റ്റി​യ വെ​ങ്ങ​ര്‍ക്ക് ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി അ​ത്ര ന​ല്ല ക​ഥ​യ​ല്ല പ​റ​യാ​നു​ള്ള​ത്. സ്ഥാ​ന​മേ​റ്റ ആ​ദ്യ എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ മൂ​ന്നു പ്രീ​മി​യ​ര്‍ ലീ​ഗും നാ​ല് എ​ഫ്എ ക​പ്പും അ​ട​ക്കം നേ​ടി​യ, ആ​ര്‍സ​ന​ലി​നെ ചാം​പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ വ​രെ​യെ​ത്തി​ച്ച വെ​ങ്ങ​റെ പി​ന്നീ​ട് ക്ല​ബ് നേ​രി​ട്ട സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍ വ​ല​ച്ചു. നീ​ണ്ട കി​രീ​ട വ​ര​ള്‍ച്ച ആ​രാ​ധ​ക​രെ വെ​ങ്ങ​ർ​ക്കെ​തി​രേ തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.
വെ​ങ്ങ​റി​ന്‍റെ കാ​ലം ക​ഴി​ഞ്ഞെ​ന്നും മോ​ഡേ​ണ്‍ മാ​നെ​ജ​ര്‍മാ​ര്‍ വ​ര​ണ​മെ​ന്നും അ​വ​ര്‍ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ത്ത​വ​ണ​യും ഏ​താ​ണ്ട് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം കൈ​വി​ട്ട വെ​ങ്ങ​റു​ടെ ഭാ​വി ചാം​പ്യ​ന്‍സ് ലീ​ഗ് പ്ര​ക​ട​ന​ത്തി​ലാ​വും. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ വ​ലി​യ ഓ​ഫ​റു​ക​ള്‍ നി​ര​സി​ച്ച്, അ​പ​മാ​ന​ങ്ങ​ള്‍ സ​ഹി​ച്ച്, കൂ​ടെ നി​ന്ന വെ​ങ്ങ​ര്‍ തു​ട​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ക്ല​ബ് മാ​നെ​ജ്‌​മെ​ന്‍റി​നും ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ​ക്കും. എ​ന്നാ​ല്‍, ഈ ​സീ​സ​ണി​ല്‍ ഇ​നി​യെ​ന്തു സം​ഭ​വി​ക്കും എ​ന്ന​തു ത​ന്നെ​യാ​വും വെ​ങ്ങ​റു​ടെ​യും ആ​ര്‍സ​ന​ലി​ന്‍റെ​യും വി​ധി എ​ഴു​തു​ക. എ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ല്‍ നി​ന്നു വി​ര​മി​ക്കാ​ന്‍ വെ​ങ്ങ​ര്‍ ത​യാ​റാ​യേ​ക്കി​ല്ല. മു​ന്‍പ് പ​ല പ്രാ​വ​ശ്യം ത​ന്നെ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ച്ച പി​എ​സ്ജി​യി​ലേ​ക്ക് വെ​ങ്ങ​ര്‍ പോ​വു​മെ​ന്നാ​ണു സൂ​ച​ന​ക​ള്‍. സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ വെ​ങ്ങ​ര്‍ക്കും പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​രാ​ത്ത ഉ​ന​യ് എ​മ​റെ​യെ മാ​റ്റി വെ​ങ്ങ​റെ കൊ​ണ്ടു​വ​രാ​ന്‍ പി​എ​സ്ജി​ക്കും താ​ത്പ​ര്യ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
ക്ല​ബ് ആ​ഴ്സ​ന​ൽ ആ​യ​തു​കൊ​ണ്ടും പ​രി​ശീ​ല​ക​ൻ വെ​ങ്ങ​റാ​യ​തു​കൊ​ണ്ടും ഇ​പ്പോ​ൾ കേ​ട്ട വാ​ർ​ത്ത​ക​ളൊ​ന്നും ശ​രി​യാ​യി​ല്ലെ​ന്നു​വ​രാം. എ​ങ്കി​ലും മാ​റ്റം സം​ഭ​വി​ക്കും എ​ന്നു ക​രു​തു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ​ധി​ക​വും. വെ​ങ്ങ​ര്‍ യു​ഗം അ​വ​സാ​നി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ര്‍സ​ന​ലി​ന്‍റെ മാ​ത്ര​മ​ല്ല ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ന്‍റെ ത​ന്നെ സു​പ്ര​ധാ​ന കാ​ല​ഘ​ട്ട​ത്തി​നാ​വും ലോ​ങ് വി​സി​ലാ​വു​ക.