FLASH NEWS
Breaking News
കുറ്റിപ്പുറത്തെ ലോഡ്ജിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു
Bollywood

ബി. ഉണ്ണിക്കൃഷ്ണൻ മോഹൻലാൽ ചിത്രം വില്ലൻ

Tuesday, Mar 7, 2017,16:47 IST By മെട്രൊ വാർത്ത A A A

കൊച്ചി: ബി ഉണ്ണിക്കൃഷ്ണൻ മോഹൻലാൽ ചിത്രത്തിന് വില്ലൻ എന്ന് പേരിട്ടു. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രം നിർമ്മിക്കുന്നത് ഇന്ത്യയിലെ പ്രമുഖ നിർമ്മാതാവായ റോക്ക്‌ലൈൻ വെങ്കിടേഷാണ്.

തമിഴ്‌യുവതാരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന് വേണ്ടി മോഹൻലാൽ വലിയ തയാറെടുപ്പുകളാണ് നടത്തിയത്.