FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Auto

ക്രാ​ഷ് ടെ​സ്റ്റി​ൽ ഷെ​വ​ർ​ലെ ത​ക​ർ​ന്നു, ഫോ​ർ​ഡി​ന് ത്രീ​സ്റ്റാ​ർ

Tuesday, Mar 7, 2017,9:44 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: കാ​റു​ക​ളി​ലെ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള ക്രാ​ഷ് ടെ​സ്റ്റി​ല്‍ ജ​ന​റ​ല്‍ മോ​ട്ടോ​ഴ്‌​സി​ന്‍റെ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത ഷെ​വ​ര്‍ലെ പ​രാ​ജ​യ​പ്പെ​ട്ടു. ടെ​സ്റ്റി​ല്‍ ഫോ​ര്‍ഡി​ന്‍റെ ഫി​ഗോ ആ​സ്പ​യ​ര്‍ വി​ജ​യി​ച്ചു. ഗ്ലോ​ബ​ല്‍ ന്യൂ ​കാ​ര്‍ അ​സ്സ​സ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മാ​യ എ​ന്‍സി​എ​പി​യാ​ണ് ടെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ക്രാ​ഷ് ടെ​സ്റ്റ് പ​രാ​ജ​യ​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ഷെ​വ​ര്‍ലെ​ക്ക് സീ​റോ റേ​റ്റി​ങ്ങാ​ണ് എ​ന്‍സി​എ​പി ന​ല്‍കി​യ​ത്. ഫോ​ര്‍ഡി​ന് ത്രീ​സ്റ്റാ​ര്‍ റേ​റ്റി​ങ് ല​ഭി​ച്ചു.
2014 മു​ത​ല്‍ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത കാ​റു​ക​ളു​ടെ ക്രാ​ഷ് ടെ​സ്റ്റ് എ​ന്‍സി​എ​പി ന​ട​ത്തു​ന്നു. 2017 ലെ ​ആ​ദ്യ ടെ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തി​യ​ത്. ഷെ​വ​ര്‍ലെ​യു​ടെ ഫ്ര​ണ്ട് എ​യ​ര്‍ ബാ​ഗ് അ​ട​ക്കം ഒ​രു കാ​ര്‍ പാ​ലി​ക്കേ​ണ്ട മി​നി​മം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പോ​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കാ​റി​നു​ള്ളി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ക്ക് വേ​ഗം പ​രു​ക്കേ​ല്‍ക്കു​ന്ന ത​ര​ത്തി​ലാ​ണ് കാ​റി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളെ​ന്നു​മാ​ണ് ടെ​സ്റ്റി​നു ശേ​ഷം എ​ന്‍സി​എ​പി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്.
64 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു നോ​ക്കി​യാ​ണ് ക്രാ​ഷ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്. എ​യ​ര്‍ബാ​ഗി​ല്ല എ​ന്ന​ത് വ​ലി​യ പാ​ളി​ച്ച​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ല​യി​രു​ത്തി. അ​പ​ക​ടം സം​ഭ​വി​ച്ചാ​ല്‍ ഡ്രൈ​വ​ര്‍ക്ക​ട​ക്കം സു​ര​ക്ഷ ഉ​റ​പ്പ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണം കാ​റു​ക​ള്‍ നി​ര്‍മി​ക്കേ​ണ്ട​തെ​ന്ന് എ​ന്‍സി​എ​പി നി​ര്‍ദേ​ശി​ക്കു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത ബോ​ഡി സ്ട്ര​ക്ച​റും ഷെ​വ​ര്‍ലെ ടെ​സ്റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി. ഫോ​ര്‍ഡ് ഫി​ഗോ ആ​സ്പ​യ​റി​ന് മൂ​ന്ന് സ്റ്റാ​റാ​ണ് എ​ന്‍സി​എ​പി ന​ല്കി​യ​ത്. മു​ന്‍ ഭാ​ഗ​ത്ത് ര​ണ്ട് എ​യ​ര്‍ബാ​ഗു​ക​ള്‍ ഫി​ഗോ ആ​സ്പ​യ​ര്‍ ന​ല്‍കു​ന്നു. മു​തി​ര്‍ന്ന​വ​രു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് മൂ​ന്നും കു​ട്ടി​ക​ളു​ടേ​തി​ന് ര​ണ്ടു സ്റ്റാ​റാ​ണ് ഫോ​ര്‍ഡി​ന് ല​ഭി​ച്ച​ത്. താ​ര​ത​മ്യേ​നെ മി​ക​ച്ച ബോ​ഡി സ​ട്ര​ക്ച​റാ​ണ് ഫോ​ര്‍ഡ് ആ​സ്പ​യ​റി​ന്‍റേ​തെ​ന്നും എ​ന്‍സി​എ​പി വി​ല​യി​രു​ത്തി.