FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Sports

ബാ​ഴ്സ പ്ര​സി​ഡ​ന്‍റി​ന് മു​ന്ന​റി​യി​പ്പു​മാ​യി മെ​സി​യു​ടെ ആ​ഘോ​ഷ പ്ര​ക​ട​നം

Tuesday, Mar 7, 2017,9:19 IST By മെട്രൊ വാർത്ത A A A

മാ​ഡ്രി​ഡ്: ബാ​ഴ്സ പ്ര​സി​ഡ​ന്‍റി​ന് മു​ന്ന​റി​യി​പ്പു​മാ​യി ബാ​ഴ്സ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ആ​ഘോ​ഷ​പ്ര​ക​ട​നം. ലാ ​ലി​ഗ​യി​ൽ സെ​ൽ​റ്റാ വി​ഗോ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യ​പ്പോ​ഴാ​ണ് മെ​സി അ​പൂ​ർ​വ​മാ​യ ആ​ഘോ​ഷ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
ബാ​ഴ്സ അ​ഞ്ചു ഗോ​ളി​നു ജ​യി​ച്ച മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു മെ​സി​യു​ടെ ആ​ഘോ​ഷം. മ​ധ്യ​വ​ര​യി​ല്‍ നി​ന്ന് പ​ന്തു​മാ​യി ഒ​റ്റ​യ്ക്കു കു​തി​ച്ച അ​ര്‍ജ​ന്‍റീ​ന നാ​യ​ക​ന്‍ അ​ഞ്ചു പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ​യും ഗോ​ള്‍കീ​പ്പ​റ​യെും വെ​ട്ടി​ച്ചു ബോ​ക്സി​നു പു​റ​ത്തു നി​ന്നാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് പ​തി​വി​നു വി​പ​രീ​ത​മാ​യി വി​ഐ​പി ബോ​ക്സി​നു​നേ​ര്‍ക്ക് തി​രി​ഞ്ഞു നി​ന്ന് വി​ര​ല്‍ ചൂ​ണ്ടി ഫോ​ണ്‍ റി​സീ​വ​ര്‍ പോ​ലെ ആം​ഗ്യം കാ​ണി​ച്ചാ​യി​രു​ന്നു ആ​ഹ്ലാ​ദ​പ്ര​ക​ട​നം.
ഇ​ത് മ​ത്സ​രം കാ​ണാ​നെ​ത്തി​യ ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​രി​യ ബ​ര്‍ടോ​മു​വി​നോ​ടു​ള്ള സൂ​ച​യാ​ണി​തെ​ന്നാ​ണ് സം​സാ​രം. അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ ബാ​ഴ്സ​യു​മാ​യി ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന മെ​സി​ക്കു മു​ന്നി​ല്‍ താ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക​യ്ക്കു​ള്ള ക​രാ​ര്‍ ഇ​തു​വ​രെ ക്ല​ബ് മു​ന്നോ​ട്ടു​വ​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​ര്‍ടോ​മു ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മ​ത്സ​ര​ത്തി​ല്‍ അ​തി മ​നോ​ഹ​ര ഗോ​ള്‍ നേ​ടി​യ ശേ​ഷം ക​രാ​ര്‍ കാ​ര്യ​ത്തി​ല്‍ ച​ര്‍ച്ച വേ​ഗ​മാ​യി​ക്കോ​ട്ടെ പെ​ട്ടെ​ന്നു വി​ളി​ക്കൂ എ​ന്നാ​ണ് മെ​സി ആം​ഗ്യ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​തെ​ന്നാ​ണ് ഫു​ട്ബോ​ള്‍ നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്.