FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
Business

999 രൂപയുടെ ജിയോ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

Thursday, Mar 9, 2017,16:18 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ജിയോയുടെ കുറഞ്ഞ ചിലവില് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തി. പുതിയ മൂന്ന് മോഡലുകള്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് കൂടാതെ ജിയോ സ്റ്റോറുകളിലും ലഭ്യക്കും. ജിയോ ഠ9 കീപാഡാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിയര്‍ ക്യാമറ 2എംപിയും രണ്ടാമത്തെ 5എംപി ക്യാമറയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
2 എംബി ഫോണിന്റെ വില 999 രൂപയും, 5എംബി ഫോണിനു 1499 രൂപയുമാണ്.