FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Business

പേടിഎം വാലറ്റിലേയ്ക്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടുന്നതിന് ഫീസ്

Thursday, Mar 9, 2017,10:36 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: പേടിഎം വാലറ്റിലേയ്ക്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടുന്നതിന് രണ്ട് ശതമാനം ഫീസ് ഏര്‍പ്പെടുത്തി. വാലറ്റിലേയ്ക്ക് പേടിഎം ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് പണമിട്ട് തിരിച്ച് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് വ്യാപകമായിതിനെതുടര്‍ന്നാണിത്. വാലറ്റിലെ പണം ബാങ്കിലേയ്ക്ക് മാറ്റുന്നതിന് പേടിഎം ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല.
അതേസമയം, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ വഴി പണം പേ ടിഎമ്മിലേയ്ക്ക് പണമിടുന്നതിന് നിരക്കുകളൊന്നും ഈടാക്കുന്നില്ല.