FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Business

ക്രഡിറ്റ് കാര്‍ഡിലൂടെയുള്ള പണമിടപാട്: പേ ടിഎം ഏര്‍പ്പെടുത്തിയ ഫീസ് വേണ്ടെന്നുവച്ചു

Friday, Mar 10, 2017,13:19 IST By സ്വന്തം ലേഖകൻ A A A

മുംബൈ: ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റിലേയ്ക്ക് പണമിടുന്നതിന് ലെവി ഏര്‍പ്പെടുത്തിയ തിരുമാനം പേടിഎം വേണ്ടെന്നുവച്ചു. ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചാണ് ഫീസ് പിന്‍വലിക്കുന്നതെന്ന് പേടിഎം.

http://metrovaartha.com/blog/2017/03/09/paytm-to-levy-2-fee-on-recharge-via-credit-cards/