FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Health

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം; ഇ​മാ​ന്‍റെ 100 കി​ലോ കു​റ​ഞ്ഞു

Friday, Mar 10, 2017,10:16 IST By സ്വന്തം ലേഖകൻ A A A

മും​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ര​മു​ള്ള സ്ത്രീ​യാ​യ ഇ​മാ​ന്‍ അ​ഹ​മ്മ​ദി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ര്‍ത്തി​യാ​യി. ചി​കി​ത്സ തു​ട​ങ്ങി മൂ​ന്ന് ആ​ഴ്ച കൊ​ണ്ട് ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി​നി​ക്ക് 100 കി​ലോ​യി​ല​ധി​കം തൂ​ക്കം കു​റ​ക്കാ​നാ​യി. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് മും​ബൈ സെ​യ്ഫി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്റ്റ​ർ മു​സ​ഫ​ൽ ല​ക്ഡാ​വാ​ല വ്യ​ക്ത​മാ​ക്കി.
25 വ​ര്‍ഷ​ത്തി​ന് ശേ​ഷം ഇ​മാ​ന്‍ അ​ഹ​മ്മ​ദി​ന് സ്വ​ന്ത​മാ​യി ഇ​രി​ക്കാ​നും എ​ഴു​ന്നേ​ല്‍ക്കാ​നും ഇ​പ്പോ​ള്‍ സാ​ധി​ക്കും. ദി​വ​സ​വും ര​ണ്ടു കി​ലോ വെ​ച്ച് 25 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 50 കി​ലോ കു​റ​ക്കാ​നാ​യി​രു​ന്നു ഡോ​ക്ട​ര്‍മാ​ര്‍ ആ​ദ്യം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ളും ഇ​ര​ട്ടി​യി​ല​ധി​കം ഭാ​രം ഇ​മാ​ന്‍ അ​ഹ​മ്മ​ദി​ന് കു​റ​യ്ക്കാ​നാ​യെ​ന്ന് മു​ഫ​സ​ല്‍ ല​ക്ഡാ​വാ​ല. ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​മ്പോ​ള്‍ ഇ​മാ​ന്‍ അ​ഹ​മ്മ​ദി​ന് 500 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ണ്ടാ​യി​രു​ന്നു.
ഇ​മാ​ന്‍ അ​ഹ​മ്മ​ദി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ജ​ല​ത്തി​ന്‍റെ അ​ള​വ് ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ അ​ത് കു​റ​ച്ചു. തു​ട​ര്‍ന്നാ​യി​രു​ന്നു താ​ക്കോ​ല്‍ദ്വാ​ര ശ​സ്ത്ര​ക്രി​യ. ഏ​ഴാം തീ​യ​തി​യാ​യി​രു​ന്നു ഇ​മാ​ന്‍റെ ശ​സ്ത്ര​ക്രി​യ. ഇ​പ്പോ​ള്‍ ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ഇ​മാ​ന് ന​ല്‍കു​ന്ന​ത്.
ശ​സ്ത​ക്രി​യ​യു​ടെ പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളെ മ​റി​ക​ട​ന്ന​തി​ന് ശേ​ഷം ഇ​മാ​ന്‍ എ​ത്ര​യും എ​ത്ര​യും വേ​ഗം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. എ​ല്ലാം സു​ഖ​പ്പെ​ട്ടാ​ല്‍ ഇ​മാ​ന് കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ത​ന്നെ സ്വ​രാ​ജ്യ​മാ​യ ഈ​ജി​പ്തി​ലേ​ക്ക് മ​ട​ങ്ങാ​മെ​ന്ന് ല​ക്ഡാ​വാ​ല.
പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 60 ല​ക്ഷ​ത്തോ​ളം പി​രി​ച്ചെ​ടു​ത്താ​ണ് സെ​യ്ഫി ആ​ശു​പ​ത്രി ഇ​മാ​ന്‍ അ​ഹ​മ്മ​ദി​ന്‍റെ ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.