FLASH NEWS
Breaking News
മൂന്നാറിൽ ഹർത്താലിനിടെ അക്രമം
Health

പ്ര​സ​വാ​വ​ധി ആ​റു​മാ​സ​മാ​ക്കി​യ ഭേ​ദ​ഗ​തി ലോ​ക്സ​ഭ പാ​സാ​ക്കി

Friday, Mar 10, 2017,10:08 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ല്‍ഹി: സ്വ​കാ​ര്യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ പ്ര​സ​വാ​വ​ധി ആ​റ് മാ​സം ആ​ക്കി​ക്കൊ​ണ്ടു​ള്ള നി​യ​മം ലോ​ക്സ​ഭ പാ​സാ​ക്കി. ക​ഴി​ഞ്ഞ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജ്യ സ​ഭ ബി​ല്‍ പാ​സ്സാ​ക്കി​യി​രു​ന്നു. 1961ലെ ​പ്ര​സ​വാ​നു​കൂ​ല്യ നി​യ​മം ചി​ല ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി കൊ​ണ്ടു​ള്ള ബി​ല്‍ ആ​ണ് പാ​സാ​ക്കി​യ​ത്. ആ​ദ്യ​ത്തെ ര​ണ്ട് പ്ര​സ​വ​ത്തി​ന് ശേ​ഷം ഗ​ർ​ഭം ധ​രി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തെ അ​വ​ധി​യും ഉ​റ​പ്പു​ന​ല്‍കു​ന്നു.
മൂ​ന്നു​മാ​സ​ത്തി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന അ​മ്മ​യ്ക്ക് മൂ​ന്ന് മാ​സം അ​വ​ധി ല​ഭി​ക്കും. അ​മ്പ​ത് വ​നി​താ തൊ​ഴി​ലാ​ളി​ക​ളെ​ങ്കി​ലു​മു​ള്ള ക​മ്പ​നി​ക​ളി​ല്‍ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യം നി​ര്‍ബ​ന്ധ​മാ​ക്ക​ണം. ദി​വ​സ​ത്തി​ല്‍ നാ​ലു​ത​വ​ണ കു​ഞ്ഞി​നെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ അ​മ്മ​മാ​ര്‍ക്ക് അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നും നി​യ​മം നി​ര്‍ദേ​ശി​ക്കു​ന്നു.
അ​മ്പ​തി​ല​ധി​കം വ​നി​ത​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ക്ര​ഷ് സം​വി​ധാ​നം തു​ട​ങ്ങ​ണ​മെ​ന്ന് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.
കു​ട്ടി​ക​ളെ ജോ​ലി​ക്കി​ട​യി​ല്‍ നാ​ല് ത​വ​ണ സ​ന്ദ​ര്‍ശി​ക്കാ​നും പാ​ലു കൊ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം സ്ത്രീ​ക​ള്‍ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും ചെ​യ്തു ന​ല്‍കേ​ണ്ട​താ​ണെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.