FLASH NEWS
Breaking News
ഷുഹൈബ് വധത്തിൽ അഞ്ച് പേർ‌ക്ക് നേരിട്ട് പങ്കെന്ന് പൊലീസ്
astrology

നിങ്ങളുടെ ഇന്ന്

Saturday, Mar 11, 2017,4:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. സാ​ന്ത്വ​ന സ​മ​ന്വ​യ സ​മീ​പ​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യും. ആ​ഗ്ര​ഹങ്ങ​ള്‍ സാ​ധി​ക്കും.

ഭ​ര​ണി : പു​തി​യ സ്-​നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ അ​നു​കൂ​ല​സാ ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും.

കാ​ര്‍ത്തി​ക : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. മ​ന​സ്സ മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും കു​ടും​ബ​സൌ​ഖ്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും കാ​ര്യ​നി​ര്‍വ്വ​ഹ​ണ ശ​ക്തി​യും സം​ഘ​നേ​തൃ​ത്വ​വും ഉ​ണ്ടാ​കും.

രോ​ഹി​ണി : സു​ഖ​ദുഃ​ഖ​മി​ശ്ര​ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി ക്കും. ​അ​ശ്ര​ദ്ധ​കൊ​ണ്ട് വീ​ഴ്ച​യോ​ഗ​മു​ണ്ട്. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ പ്പെ​ടും.

മ​ക​യി​രം : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ക്കു ​പ​ണം മു​ട​ക്കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച പ്പെ​ടും.

തി​രുവാതി​ര : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​നു പ്ര​ശ​സ്തി​പ ത്രം ​ല​ഭി​ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.

പു​ണ​ര്‍തം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. സു​ഹൃ​ത്തു​ക്ക​ളോ​ടൊ പ്പം ​ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും.

പൂ​യ്യം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ല​ത്തേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും. ക്ര ​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ സൂ​ക്ഷി​യ്ക്ക​ണം.

ആ​യി​ല്യം : ആ​ഗ്ര​ഹ​ള്‍ സ​ഫ​ല​മാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​ക്കും. മം​ഗ​ള​ക​ര്‍ മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

മ​കം : ബ​ന്ധു​ഗൃ​ത്തി​ലേ​യ്ക്ക് അ​ത്താ​ഴ​വി​രു​ന്നി​നു പോ​കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​ന ത്തി​ന് പ​രി​ശീ​ല​നം തേ​ടാ​ന്‍ ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​യ്ക്കു വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പൂ​രം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. മം​ഗ​ള​വേ​ള യി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​സം​ര​ക്ഷ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ഉ​ത്രം : പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. മ​ന​സ്സ​ന്തോ​ഷം തോ​ന്നും.

അ​ത്തം : ആ​ദ​ര്‍ശ​ങ്ങ​ള്‍ പാ​ലി​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. അ ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

ചി​ത്ര : പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. കു​ടും​ബ​ജീ​വി ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. മ​ഹ​ദ്-​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

ചോ​തി : ദുഃ​ഖ​സ്മ​ര​ണ​ക​ളോ​ടു​കൂ​ടി​യ ദുഃ​സ്വ​പ്നം മ​നോ​വി​ഷ​മ​ത്തി​നു വ​ഴി​യൊ​രു​ക്കും. സം​യു​ക്ത​സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. ചെ​റി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും.

വി​ശാ​ഖം : ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി ​യ​മ​നാ​നു​മ​തി ല​ഭി​ക്കും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി ജീ​വി​ക്കും.

അ​നി​ഴം : ശാ​സ്ത്രീ​യ പ്ര​യോ​ഗി​ക​വ​ശ​ങ്ങ​ള്‍ സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യ്യാ​റാ​കും. ഉ​ദ​ര​ക​ഫ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കും.

തൃ​ക്കേ​ട്ട : യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ക്ക് അ​ശ്രാ​ന്ത​പ​രി ശ്ര​മം വേ​ണ്ടി​വ​രും. മാ​റി​താ​മ​സി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഓ​ര്‍മ്മ​ശ​ക്തി​കു​റ​യും.

മൂ​ലം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ ദ്ധി​ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ മെ​ച്ച​പ്പെ​ടും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ പ്തി​നേ​ടും.

പൂ​രാ​ടം : പ​ല​വി​ധ​സൌ​ക​ര്യ​ങ്ങ​ള്‍ക്കാ​യി പ​ട്ട​ണ​ത്തി​ലേ​യ്ക്ക് താ​മ​സം മാ​റ്റും. സ​ന്ധി​സം ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും.

ഉ​ത്രാ​ടം : സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ് ക്കും. ​സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. ശു​ചി​ത്വ​പ​രി​പാ​ല​ന​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ ക​രി​ക്കും.

തി​രു​വോ​ണം : വ​സ്തു​നി​ഷ്ഠ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​കൈ​വ​രും. ദ​മ്പ​തി​ക ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പ്ര​യ​ത്-​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

അ​വി​ട്ടം : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

ച​ത​യം : തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. സ്വ​സ്ഥ​ത​യും സ ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

പൂ​രോ​രു​ട്ടാ​തി : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര​വേ​ണ്ടി​വ​രും.

ഉ​ത്ര​ട്ടാ​തി : തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ​മ്മ​ര്‍ദ്ദ​മ​നു​ഭ​വ​പ്പെ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു ക്കും. ​ആ​ശ​യ​വി​നി​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. പ്ര​യ​ത്-​ന​ത്തി​ന് ഫ​ല​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വ് വ​ര്‍ദ്ധി​ക്കും.

രേ​വ​തി : മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍വ​രും. പ്ര​ത്യേ ക ​ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ ന​ട​ത്തും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.