FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Cinema

മേഘ തിരക്കിലാണ്

Sunday, Mar 12, 2017,11:26 IST By മെട്രൊ വാർത്ത A A A

കാ​ഴ്ച​യു​ടെ​യു​ടെ പു​തു​വ​സ​ന്തം തീ​ർ​ത്തൊ​രു സി​നി​മ​യ്ക്ക് പി​ന്നാ​ലെ​യെ​ത്തി​യ​ത് രാ​ഷ്ട്രീ​യം നി​റ​യു​ന്ന ചി​ത്ര​ത്തി​ലേ​ക്ക്… പു​തു​മു​ഖ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ലാ​തെ​യു​ള്ള അ​ഭി​ന​യ​ത്തി​ന് കൈ​യ​ടി നേ​ടി​യ യു​വ അ​ഭി​നേ​ത്രി​യ്ക്ക് സി​നി​മാ​ലോ​ക​ത്ത് അ​വ​സ​ര​ങ്ങ​ളേ​റു​ക​യാ​ണി​പ്പോ​ൾ.. മേ​ഘ കെ. ​മ​ത്താ​യി… ഈ ​പേ​രു കേ​ട്ടാ​ൽ ഒ​രു​പ​ക്ഷേ സി​നി​മാ​പ്രേ​മി​ക​ൾ​ക്ക് പ​രി​ച​യ​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ൽ നാ​യ​ക​ൻ​മാ​രി​ലൊ​രാ​ളാ​യ റോ​ക്ക്സ്റ്റാ​ർ ഗൗ​ത​മി​ന് പി​ന്നാ​ലെ ന​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ആ​രും മ​റ​ന്നു​കാ​ണി​ല്ല. ആ​ദ്യ​ചി​ത്ര​ത്തി​നു ശേ​ഷം മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യി​ലൂ​ടെ വീ​ണ്ടും ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് മേ​ഘ. സി​നി​മ​യി​ലെ​ത്തി​യ​തി​ന്‍റെ ആ​ന​ന്ദ​ത്തി​ൽ സി​നി​മാ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് മേ​ഘ.
അ​വി​ചാ​രി​ത​മാ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നൃ​ത്ത​മൊ​ക്കെ പ​ഠി​ച്ചി​ട്ടു​ണ്ട്… എ​ന്നാ​ൽ സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തു​മെ​ന്നു ക​രു​തി​യി​രു​ന്നി​ല്ല. ഭ​ര​ത​നാ​ട്യ​വും മോ​ഹി​നി​യാ​ട്ട​വു​മൊ​ക്കെ പ​ഠി​ച്ചി​ട്ടു​ള്ള മേ​ഘ ന​ർ​ത്ത​കി മാ​ത്ര​മാ​യി​രു​ന്നി​ല്ല.. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളൊ​ക്കെ​യൊ​രു​ക്കു​ന്ന ദി​നേ​ശ് പ്ര​ഭാ​ക​റി​ലൂ​ടെ​യാ​ണ് ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​ർ​ദ്ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഹി​റ്റാ​യ​തു പോ​ലെ ആ​ർ​ദ്ര​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​യാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു ര​ണ്ട് സി​നി​മ​ക​ളും. ആ​ന​ന്ദ​വും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും കോ​ളെ​ജ് ജീ​വി​ത​മാ​യി​രു​ന്നു.. ആ​സ്വ​ദി​ച്ചാ​ണ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​ത്. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​നാ​ണ് ആ​ഗ്ര​ഹം. സി​നി​മ​യി​ൽ സ​ജീ​വ​മാ​യാ​ലും നൃ​ത്ത​വും മോ​ഡ​ലി​ങ്ങും ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും മേ​ഘ പ​റ​യു​ന്നു. ത​മി​ഴി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്ന മേ​ഘ​യു​ടേ​താ​യി പൃ​ഥ്വി​രാ​ജി​ന്‍റെ ടി​യാ​ൻ, വി​ന​യ് ഫോ​ർ​ട്ടി​നൊ​പ്പം ഒ​രു ചി​ത്ര​വും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്നും മേ​ഘ പ​റ​ഞ്ഞു.