FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Cinema

മ​ഹാ​ന​ടി​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക്

Sunday, Mar 12, 2017,10:15 IST By മെട്രൊ വാർത്ത A A A

ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം മ​ഹാ​ന​ടി​യു​ടെ ഫ​സ്റ്റ് ലു​ക് പു​റ​ത്തു​വി​ട്ടു. നാ​ഗ് അ​ശ്വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന  തെ​ലു​ങ്കു ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി താ​രം കീ​ര്‍ത്തി സു​രേ​ഷാ​ണ് നാ​യി​ക. സാ​യി മാ​ധ​വ് തി​ര​ക്ക​ഥ​യെ​ഴു​ത്തു​ന്ന ചി​ത്രം ത​മി​ഴ്, തെ​ലു​ങ്കു ഭാ​ഷ​ക​ളി​ലാ​ണ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക​ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സാ​വി​ത്രി 1973ല്‍ ​തൃ​പ്ര​യാ​ര്‍ സു​കു​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ചു​ഴി എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സാ​മ​ന്ത​യും മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് ചി​ത്ര​ത്തി​ൽ.