FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
kerala

വോളിബോള്‍ അസോസിയേഷനെതിരെ ത്വരിതാന്വേഷണം

Monday, Mar 13, 2017,19:45 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: വോളിബോള്‍ അസോസിയേഷനെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഡയറക്റ്ററുടെ ഉത്തരവ്. അസോസിയേഷന്‍ സെക്രട്ടറി ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.