FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Business

അ​ത്തി​യ ഷെ​ട്ടി മേ​ബ​ലൈ​ന്‍ ന്യൂ​യോ​ര്‍ക്ക് ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍

Monday, Mar 13, 2017,9:26 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി : മേ​ബ​ലൈ​ന്‍ ന്യൂ​യോ​ര്‍ക്കി​ന്‍റെ പു​തി​യ കോ​ളോ​സ​ല്‍ കാ​ജ​ല്‍, ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ അ​ത്തി​യ ഷെ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്, വി​സ്മ​യി​പ്പി​ക്കു​ന്ന ബൈ​ക്ക​ര്‍ വേ​ഷ​ത്തി​ല്‍. ബ​ദാം ക​ണ്ണു​ക​ള്‍ ഉ​ള്ള അ​ത്തി​യ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ എ​ന്ന​തി​ലു​പ​രി മേ​ബ​ലൈ​ന്‍ കോ​ളോ​സ​ല്‍ കാ​ജ​ലി​ന്‍റെ ആ​രാ​ധി​ക കൂ​ടി​യാ​ണ്.

ബ്ലാ​ക്ഔ​ട്ട് ഫി​റ്റി​ല്‍ ജെ​ന്‍ഡ​ര്‍ വാ​ര്‍പ്പു മോ​ഡ​ലു​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു ബൈ​ക്ക​ര്‍ അ​ത്തി​യ ഷെ​ട്ടി. 24 മ​ണി​ക്കൂ​റും മ​നോ​ഹ​ര​മാ​യും പു​തു​മ ന​ഷ്ട​പ്പെ​ടാ​തെ​യും ക​ണ്ണു​ക​ളെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന കോ​ളോ​സ​ല്‍ കാ​ജ​ലി​ല്‍, ബ്ലാ​ക് ഫി​ക്സ് ഫോ​ര്‍മു​ല​യാ​ണു​ള്ള​ത്. ക​റു​ത്ത പാ​ടു​ക​ള്‍ ഉ​ണ്ടാ​ക്കാ​ത്ത വാ​ട്ട​ര്‍പ്രൂ​ഫ് ആ​ണ് പു​തി​യ കാ​ജ​ല്‍. ദി​വ​സം മു​ഴു​വ​ന്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യും പ​രി​ച​ര​ണ​വും പു​തു​മ​യും ല​ഭ്യ​മാ​ക്കു​ന്ന​ത് ഇ​തി​ലെ അ​ലോ​വേ​ര​യും വി​റ്റ​മി​ന്‍ സി​യും ആ​ണ്. വി​ല 180 രൂ​പ.