FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Cinema

നിവിൻ പോളി ഐഎം വിജയനാകുന്നു

Monday, Mar 13, 2017,16:38 IST By മെട്രൊ വാർത്ത A A A

നിവിൻ പോളി ഐഎം വിജയനാകുന്നു. കുട്ടിക്കാലത്തെ ഇല്ലായ്മയിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിന്‍റെ തലപ്പത്തേക്ക് വിജയൻ എത്തുന്നതും ഒരു സിനിമാക്കഥ പോലയൊണ്. യഥാർത്ഥ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്  അരുണ് ഗോപിയാണ്.

കേരളത്തിന്‍റെ സന്തോഷ് ട്രോഫി വിജയങ്ങളും പൊലീസ് ജീവിതവും ബംഗാൾ ജീവിതവും എല്ലാം സിനിമയിലുണ്ടാകും.  ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായാണ് സൂചന.