FLASH NEWS
Breaking News
ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി
Sports

ബറോഡ, തമിഴ്നാട് സെമിയിൽ

Monday, Mar 13, 2017,8:51 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ചാം​പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്തി​നെ ത​ക​ർ​ത്ത് ത​മി​ഴ്നാ​ട് വി​ജ​യ് ഹ​സാ​രെ ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. മ​റ്റൊ​രു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ർ​ണാ​ക​യെ തോ​ൽ​പ്പി​ച്ച് ഇ​ർ​ഫാ​ൻ പ​ഠാ​ൻ ന​യി​ക്കു​ന്ന ബ​റോ​ഡ അ​വ​സാ​ന നാ​ലി​ലെ​ത്തി. ഡ​ൽ​ഹി​യി​ൽ ഗു​ജ​റാ​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട് അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് വി​ജ​യി​ച്ച​ത്. ടോ​സ് നേ​ടി​യ ഗു​ജ​റാ​ത്ത് ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. സ​മി​ത് ഗോ​ഹ​ലും പ്രി​യാ​ങ്ക് പ​ഞ്ച​ലും ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ചാം​പ്യ​ൻ​മാ​ർ​ക്ക് ന​ൽ​കി​യ​ത്. 11ാം ഓ​വ​റി​ൽ പ​ഞ്ച​ൽ (14) പു​റ​ത്താ​യി. റാ​ഹി​ൽ ഷാ​യു​ടെ പ​ന്തി​ൽ വി​ക്ക​റ്റ് തെ​റി​ച്ചാ​ണ് പ​ഞ്ച​ൽ മ​ട​ങ്ങി​യ​ത.
തു​ട​ർ​ന്നെ​ത്തി​യ ഭാ​ർ​ഗ​വ് മെ​ര​യ്ക്കും പി​ടി​ച്ച് നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നാ​ലാ​മ​നാ​യെ​ത്തി​യ റു​ജു​ൽ ബ​ട്ടാ (83)ണ് ​ഗു​ജ​റാ​ത്തി​ന് മാ​ന്യ​മാ​യ സ്കോ​ർ നേ​ടി​കൊ​ടു​ത്ത​ത്. 98 പ​ന്ത് നേ​രി​ട്ട താ​രം 83 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ഇ​തി​നി​ടെ 39 റ​ൺ​സു​മാ​യി ഗോ​ഹ​ലും മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ ആ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ല്ല. ഇ​ന്ത്യ​ൻ​താ​രം അ​ക്ഷ​ർ പ​ട്ടേ​ൽ 18 റ​ൺ​സു​മാ​യി മ​ട​ങ്ങി.
അ​വ​സാ​ന ഓ​വ​റി​ൽ ഈ​ശ്വ​ർ ചൗ​ധ​രി പു​റ​ത്താ​കു​മ്പോ​ൾ ഗു​ജ​റാ​ത്തി​ന്‍റെ സ്കോ​ർ 211 റ​ൺ​സാ​യി​രു​ന്നു. ത​മി​ഴ്നാ​ടി​നാ​യി വി​ജ​യ് ശ​ങ്ക​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഷാ, ​സാ​യ് കി​ഷോ​ർ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി ഗു​ജ​റാ​ത്തി​ന്‍റെ ത​ക​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​യി. മ​റു​പ​ടി ബാ​റ്റി​ങ് ആ​രം​ഭി​ച്ച ത​മി​ഴ്നാ​ടി​ന് ഓ​പ്പ​ണ​ർ ഗം​ഗാ ശ്രീ​ധ​ർ രാ​ജു ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 85 റ​ൺ​സാ​ണ് താ​രം നേ​ടി​യ​ത്. ബാ​ബ അ​പാ​രി​ജി​ത് (34), എം. ​മു​ഹ​മ്മ​ദ് (35) എ​ന്നി​വ​രും തി​ള​ങ്ങി​യ​പ്പോ​ൾ 42.2 ഓ​വ​റി​ൽ ത​മി​ഴ്നാ​ട് വി​ജ​യം നേ​ടി. ദേ​ശീ​യ താ​രം ദി​നേ​ശ് കാ​ർ​ത്തി​ക് 21 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.
ക​ർ​ണാ​ട​ക​യ്ക്കെ​തി​രേ ക്രു​നാ​ൽ പാ​ണ്ഡ്യ​യു​ടെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണ് ബ​റോ​ഡ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഫി​റോ​സ് ഷാ ​കോ​ട്‌​ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ബ​റോ​ഡ ക്യാ​പ്റ്റ​ൻ ക​ർ​ണാ​ട​ക​യെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. 233 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക​യ്ക്ക് എ​ല്ലാ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.
മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (40), ര​വി​കു​മാ​ർ സ​മ​ർ​ഥ് (44), പ​വ​ൻ ദേ​ശ്പാ​ണ്ഡെ (54) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഓ​പ്പ​ണ​ർ റോ​ബി​ൻ ഉ​ത്ത​പ്പ (24), മ​നീ​ഷ് പാ​ണ്ഡെ (10), സ്റ്റു​വ​ർ​ട്ട് ബി​ന്നി (4), വി​ന​യ് കു​മാ​ർ (10) എ​ന്നീ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പൂ​ർ​ണ​പ​രാ​ജ​യ​മാ​യി.
ആ​റ് ഓ​വ​ർ മാ​ത്രം ക്രു​നാ​ൽ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. പ​ഠാ​ൻ ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കേ​ദാ​ർ ദേ​വ്ധ​ർ (78) ആ​ദി​ത്യ വാ​ഘ്മോ​ഡെ (26) എ​ന്നി​വ​ർ മി​ക​ച്ച തു​ട​ക്ക​മാ​ണ് ബ​റോ​ഡ​യ്ക്ക് ന​ൽ​കി​യ​ത്. ഇ​രു​വ​രും 64 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ഘ്മോ​ഡെ പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ ക്രു​നാ​ൽ (78) വി​ജ​യം എ​ളു​പ്പ​മാ​ക്കി. ദീ​പ​ക് ഹൂ​ഡ (34*) യൂ​സ​ഫ് പ​ഠാ​ൻ (10) പു​റ​ത്താ​വാ​തെ നി​ന്നു.