FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Special Voice

ലോക ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തില്‍ തായ്ലാന്‍ഡിന് കീരിടം

Monday, Mar 13, 2017,17:15 IST By സ്വന്തം ലേഖകൻ A A A

ലോക ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തില്‍ 24 മത്സരാര്‍ഥികളെ പിന്തള്ളി തായ്ലാന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍നേവിന് കിരീടം. 25 വയസ്സുകാരിയാണ് ജിറത്ചയ സിറിമോങ്കൊല്‍നേവ്. ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ഥികളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്. ലാകത്തെ എല്ലാ ട്രാന്‍സ്ജെന്‍ഡറിനെയും ഒത്തൊരുമിക്കാനും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണെന്ന് അറിയിക്കാനുമാണ് 12 വര്‍ഷം മുന്‍പ് സൗന്ദര്യ മത്സരം ആരംഭിച്ചത്.