FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
India

ഉ​ത്ത​ര്‍പ്ര​ദേ​ശ് നി​യ​മ​സ​ഭയി​ൽ ഇ​ക്കു​റി റെ​ക്കോ​ഡ് വ​ള​കി​ലു​ക്കം

Tuesday, Mar 14, 2017,11:40 IST By സ്വന്തം ലേഖകൻ A A A

ല​ഖ്‌​നൗ: ഉ​ത്ത​ര്‍പ്ര​ദേ​ശ് നി​യ​മ​സ​ഭ ഇ​ക്കു​റി വ​നി​താ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ചു. 38 വ​നി​ത​ക​ളാ​ണ് ഇ​ക്കു​റി നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ 32 പേ​രും ബി​ജെ​പി​ക്കാ​ർ.
ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യേ​റെ വ​നി​ത​ക​ള്‍ യു​പി നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 16ാം നി​യ​മ​സ​ഭ​യി​ൽ 35 വ​നി​ത​ക​ൾ സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നു.
ആ​കെ 96 വ​നി​ത​ക​ളാ​ണ് ഇ​ക്കു​റി വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു ജ​ന​വി​ധി തേ​ടി​യ​ത്. 43 പേ​രെ ബി​ജെ​പി നി​ർ​ത്തി. ഇ​വ​രി​ല്‍ 32 പേ​ര്‍ വി​ജ​യി​ച്ചു. ബി​എ​സ്പി​യ്ക്കും കോ​ണ്‍ഗ്ര​സി​നും ര​ണ്ട് വ​നി​താ എം​എ​ല്‍എ​മാ​ര്‍ വീ​തം. സ​മാ​ജ് വാ​ദി പാ​ര്‍ട്ടി​യ്ക്കും ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്‌​ന ദ​ളി​നും ഓ​രോ വ​നി​താ പ്ര​തി​നി​ധി​ക​ള്‍.
ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 20 വ​നി​ത​ക​ള്‍ വി​ജ​യി​ച്ചി​രു​ന്നു. 1991ല്‍ ​ഇ​തു പ​ത്താ​യി കു​റ​ഞ്ഞു. 1985ല്‍ 31, 1989​ല്‍ 18. 2007ല്‍ ​വെ​റും മൂ​ന്നു വ​നി​ത​ക​ള്‍ മാ​ത്രം. 2012ല്‍ ​ഇ​ത് 35 ആ​യി. 400ലേ​റെ സീ​റ്റു​ക​ളി​ൽ ത​നി​ച്ചു മ​ത്സ​രി​ച്ച ബി​എ​സ്പി 20 വ​നി​ത​ക​ളെ മാ​ത്ര​മാ​ണു രം​ഗ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ മാ​യാ​വ​തി 33 സ്ത്രീ​ക​ള്‍ക്ക് അ​വ​സ​രം ന​ല്‍കി​യി​രു​ന്നു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ല്‍ നി​ന്ന് ഇ​ക്കു​റി 33 വ​നി​ത​ക​ള്‍ മ​ത്സ​രി​ച്ചു.
120 സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍ഗ്ര​സ് കേ​വ​ലം 11 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണു സ്ത്രീ​ക​ള്‍ക്കു ന​ല്‍കി​യ​ത്. 2012 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്പി​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടി​യ 34 വ​നി​ത​ക​ളി​ല്‍ 22 പേ​രും വി​ജ​യി​ച്ചു.
ഉ​ത്ത​ര്‍പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ര​യേ​റെ വ​നി​താ സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വി​ജ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. വി​ജ​യി​ച്ച എ​ല്ലാ​വ​രേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.