FLASH NEWS
Breaking News
ജിഷ വധക്കേസ്: ശിക്ഷാവിധി വ്യാഴാഴ്ച
Auto

എ​ൻ​ഫീ​ൽ​ഡ് വീ​ണ്ടും വി​ല കൂ​ട്ടു​ന്നു

Tuesday, Mar 14, 2017,13:47 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തെ കൂ​ട്ടു​പി​ടി​ച്ച് റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡ് വീ​ണ്ടും വി​ല വ​ര്‍ദ്ധി​പ്പി​ക്കു​ന്നു. അ​ടു​ത്ത മാ​സം മു​ത​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും ഭാ​ര​ത് സ്റ്റേ​ജ് 4 എ​ന്ന നി​ല​വാ​രം പാ​ലി​ക്ക​ണം എ​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്നു എ​ന്ന​താ​ണ് വി​ല കൂ​ട്ടു​ന്ന​തി​ന്‍റെ കാ​ര​ണം. ഏ​റ്റ​വും കു​റ​ഞ്ഞ വി​ല വ​ര്‍ദ്ധ​ന 3000 രൂ​പ​യാ​ണ്. പു​തി​യ അ​റി​യി​പ്പ് എ​ല്ലാ വി​ത​ര​ണ​ക്കാ​ര്‍ക്കും ഉ​ട​നെ ല​ഭി​ക്കും.
ബി​എ​സ് 4 നി​ല​വാ​ര​മു​ള്ള എ​ൻ​ജി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്ര​യാ​ണ് നി​ല​വി​ല്‍ ഷോ​റൂ​മു​ക​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ വി​ല നി​ല​വാ​ര​ത്തോ​ടൊ​പ്പം പു​തി​യ ഫീ​ച്ച​റു​ക​ളും എ​ന്‍ഫീ​ല്‍ഡ് പു​റ​ത്തി​റ​ക്കു​ന്ന ബൈ​ക്കു​ക​ള്‍ക്ക് ന​ല്‍കും. ഇ​തി​ലൊ​ന്നാ​വും ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ് ലാ​മ്പു​ക​ള്‍. വി​ല വ​ര്‍ദ്ധി​പ്പി​ച്ചി​ട്ടും മെ​ക്കാ​നി​ക്ക​ല്‍ പാ​ര്‍ട്ടു​ക​ള്‍ക്ക് യാ​തൊ​രു​മാ​റ്റ​മോ നി​ല​വാ​രം വ​ര്‍ദ്ധി​പ്പി​ക്ക​ലോ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.
ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും റെ​ക്കോ​ര്‍ഡു​ക​ള്‍ ഭേ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ് എ​ന്‍ഫീ​ല്‍ഡ്. ക​ഴി​ഞ്ഞ​മാ​സം പ​ള്‍സ​റി​നെ​യാ​ണ് എ​ന്‍ഫീ​ല്‍ഡ് വി​ല്‍പ്പ​ന​യി​ല്‍ തോ​ല്‍പ്പി​ച്ച​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് ക​മ്പ​നി​ക്ക് ഇ​ങ്ങ​നെ​യൊ​രു മു​ന്നേ​റ്റം. ഇ​ത്ത​ര​ത്തി​ലു​ള്ള വി​ല്‍പ്പ​ന​ത​ന്നെ​യാ​ണ് ക​മ്പ​നി​യെ വി​ല വ​ര്‍ദ്ധി​പ്പി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തും. ഇ​തോ​ടെ ബേ​സി​ക് മോ​ഡ​ലി​ന് 1.25 ല​ക്ഷം രൂ​പ​യാ​കും വി​ല.