FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
kerala

ശ​ബ​രി​മ​ല​യി​ല്‍ 243 കോ​ടി​യു​ടെ ന​ട​വ​ര​വ്

Tuesday, Mar 14, 2017,12:46 IST By സ്വന്തം ലേഖകൻ A A A

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ഇ​ത്ത​വ​ണ 243 കോ​ടി രൂ​പ ന​ട​വ​ര​വ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ള്‍ 25 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം.14 കോ​ടി രൂ​പ വി​വി​ധ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നു ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല​യെ രാ​ജ്യാ​ന്ത​ര തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ക​ര്യാ​ര്‍ഥ​മു​ള്ള തീ​യ​തി ചോ​ദി​ച്ചി​ട്ടു​ണ്ട്. ശേ​ഷം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ഒ​രു അ​ഫി​ഡ​വി​റ്റ് കൂ​ടി ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
ഇ​തു കൂ​ടാ​തെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ ഒ​രു ദി​വ​സം ഭ​ക്ത​ര്‍ക്കു പ്ര​വേ​ശ​നം ന​ല്‍കാ​നു​ള്ള ശ്ര​മ​മു​ണ്ട്. അ​വി​ടെ ശാ​സ്താ ക്ഷേ​ത്രം നി​ര്‍മി​ച്ചു പൂ​ജ​ക​ള്‍ ന​ട​ത്തും. ഇ​തു കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണു ഭ​ക്ത​ര്‍ക്കു ന​ല്‍കു​ന്ന​ത്. എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​നു നേ​ര​ത്തേ 135 ഏ​ക്ക​ര്‍ സ്ഥ​ല​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് 14 ഏ​ക്ക​ര്‍ മാ​ത്ര​മേ​യു​ള്ളൂ. കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് മെ​ഡി​ക്ക​ല്‍ കോ​ളെ​ജാ​ണ് ബോ​ര്‍ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.