FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Sports

പാക് സൈ​ന്യ​ത്തി​ല്‍ ചേരണമെന്ന് വെ​സ്റ്റി​ന്‍ഡീ​സ് താ​രം സാമുവൽസ്

Tuesday, Mar 14, 2017,12:57 IST By സ്വന്തം ലേഖകൻ A A A

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ല്‍ ചേ​രാ​നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ച വെ​സ്റ്റി​ന്‍ഡീ​സ് താ​രം മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സ് വി​വാ​ദ​ത്തി​ൽ. പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ഫൈ​ന​ലി​നാ​യി ലാ​ഹോ​റി​ലെ​ത്തി​യ സാ​മു​വ​ല്‍സ് പാ​കി​സ്ഥാ​ൻ സൈ​ന്യം ഒ​രു​ക്കി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ല്‍ ആ​കൃ​ഷ്ട​നാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹം പ​റ​ഞ്ഞ​ത്.
ഷാ​ർ​ജ​യി​ല്‍ ന​ട​ന്ന പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​രം ലാ​ഹോ​റി​ലാ​ണ് ന​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ തി​രി​കെ കൊ​ണ്ടു​വ​രു​മ​ത്സ​ര​ശേ​ഷം സോ​ഷ്യ​ല്‍മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് മാ​ര്‍ലോ​ണ്‍ സാ​മു​വ​ല്‍സ് പാ​ക് സൈ​ന്യ​ത്തേ​യും സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ ഖ​മ​ര്‍ ജാ​വേ​ദ് ബ​ജ്വ​യേ​യും പ്ര​ശം​സ​ക​ള്‍ കൊ​ണ്ട് മൂ​ടു​ന്ന​ത്.