FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Breaking News

ഐസിസി ചെയർമാൻ സ്ഥാനം ശശാങ്ക് മനോഹർ രാജിവച്ചു

Wednesday, Mar 15, 2017,13:02 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഐസിസി ചെയര്‍മാന്‍ സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായത്. ബിസിസിഐ പ്രിസിഡന്റായിരുന്ന ആ സ്ഥാനം രാജിവച്ച് ഐസിസി ചെര്‍മാനായ്ത്.
ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു ചായ്‌വുമില്ലാതെ തീരുമാനങ്ങളെടുത്തിരുന്നുവെന്നും തന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചുവെന്നു ശശാങ്ക് മനോഹര്‍ പറഞ്ഞു.