FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
astrology

നിങ്ങളുടെ ഇന്ന്

Wednesday, Mar 15, 2017,9:46 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അം​ഗീ​കാ​ര​മു​ണ്ടാ​കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ​മ​ര്‍പ്പി​യ്ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും.
ഭ​ര​ണി : സ്വ​യം ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കു​വാ​നി​ട​യു​ണ്ട്. സ​ന്താ​ന​ങ്ങ​ളു​ടെ ശ്രേ​യ​സ്സി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും.​വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും.
കാ​ര്‍ത്തി​ക : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും സൗ​ഖ്യ​വും ഉ​ണ്ടാ​കും.
രോ​ഹി​ണി : സ​ന്താ​ന​ങ്ങ​ളു​ടെ ഉ​ന്ന​തി​യി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഉ​ദ്ദേ​ശി​ച്ച ഭൂ​മി വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.
മ​ക​യി​രം : ഉ​ദ്യോ​ഗ​മാ​റ്റം ല​ഭി​ച്ച​തി​നാ​ല്‍ പു​ന​ര​ധി​വാ​സ​ത്തി​നു യാ​ത്ര​പു​റ​പ്പെ​ടും.​സ​ന്താ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം​തോ​ന്നും.​ആ​ഗ്ര​ഹി​ച്ച വാ​ഹ​നം വാ​ങ്ങു​വാ​ന്‍ ധ​ന കാ​ര്യ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​യ്ക്കും.
തി​രു​വാ​തി​ര : അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. ച​ര്‍ച്ച​ക​ള്‍ക്കു പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു ക​യി​ല്ല. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. കു​ടും​ബ​സൗ​ഖ്യം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും.
പു​ണ​ര്‍തം : വാ​ഹ​നം മാ​റ്റി​വാ​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും.
പൂ​യ്യം : നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ചി​കി​ത്സ ഫ​ലി​ച്ചു തു​ട​ങ്ങും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
ആ​യി​ല്യം : സ​ന്താ​ന​സൗ​ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സ​മ്പ​ത്ത് വ​ര്‍ദ്ധി​യ്ക്കും.
മ​കം : വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​യ്ക്ക​രു​ത്. അ​വ​സ​ര​വാ​ദം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ആ​ത്മ​വി​ശ്വാ​സം കു​റ​യും.
പൂ​രം : ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​കു​റ​യും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.​കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള​ള ഗൃ​ഹം വാ​ങ്ങു​ന്ന​തി​നെ​പ്പ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ര്‍ച്ച ചെ​യ്യും.
ഉ​ത്രം : മേ​ല​ധി​കാ​രി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ടു പ്ര​വ​ര്‍ത്തി​യ്ക്കും. കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള്ള ഗൃ​ഹം വാ​ങ്ങും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.
അ​ത്തം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.​വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്കും ഗ​വേ​ഷ​ക​ര്‍ക്കും അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും.​പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ആ​ദാ​യം പ്ര​തീ​ക്ഷി​യ്ക്കാം.
ചി​ത്ര : ആ​ത്മ​വി​ശ്വാ​സം കു​റ​യും. ച​ര്‍ച്ച​ക​ള്‍ അ​പൂ​ര്‍ണ്ണ​മാ​കും. വി​ഘ​ട​ന​വാ​ദം ഉ​പേ​ക്ഷി​യ് ക്ക​ണം. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​യ്ക്ക​രു​ത്. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. പ​ണം ന​ഷ്ട​പ്പെ​ടും.
ചോ​തി : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​യ്ക്കും.
വി​ശാ​ഖം : ദു​രാ​ഗ്ര​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണം. യാ​ത്രാ​വേ​ള​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.
അ​നി​ഴം : പ്ര​യോ​ക്തി​ക​ള്‍ക്ക് ഫ​ല​മു​ണ്ടാ​കു​ന്ന​വി​ധ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​യ്ക്കും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.
തൃ​ക്കേ​ട്ട : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സു​ക്ഷി​യ്ക്ക​ണം. അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യ​രു​ത്. പ​ണ​വി​ഷ​യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം വേ​ണം. ഇ​ട​തു​ക​യ്യി​ന് ക്ഷ​തം ഉ​ണ്ടാ​കും.
മൂ​ലം : സ്വ​ന്തം അ​പ​ര്യാ​പ്ത​ത​ക​ള്‍ക്ക് അ​ന്യ​രെ കു​റ്റം പ​റ​യ​രു​ത്. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം. പ്ര​ബ​ല​ന്മാ​രോ​ടു മ​ത്സ​രി​യ്ക്ക​രു​ത്. ആ​ത്മ​വി​ശ്വാ​സം കു​റ​യും
പൂ​രാ​ടം : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും.
ഉ​ത്രാ​ടം : പു​തി​യ ക​ർ​മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന​ചെ​യ്യും. സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍ സു​ശ​ക്ത​മാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ക്വ​ത​വേ​ണം.
തി​രു​വോ​ണം : വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പ​രി​ശ്ര​മ സാ​ഫ​ല്യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കേ​ണ്ട​താ​യി​വ​രും. പെ​രു​മാ​റ്റ​ത്തി​ല്‍ ക​ര്‍ക്ക​ശ മ​നോ​ഭാ​വം ഉ​പേ​ക്ഷി​യ്ക്ക​ണം.
അ​വി​ട്ടം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പു​തി​യ ഭ​ര​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.
ച​ത​യം : വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. കു​ടും​ബ​സം ര​ക്ഷ​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.​വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം​ചെ യ്യും.
​പൂ​രോ​രു​ട്ടാ​തി : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. പു​ത്ര​പൗ​ത്രാ​ദി​സൗ​ഖ്യ ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​യ്ക്കും.
ഉ​ത്ര​ട്ടാ​തി : ഗൃ​ഹ​നി​ര്‍മ്മാ​ണം പു​ന​രാ​രം​ഭി​യ്ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​രം വ​ന്നു ചേ​രും. പ്ര​തി​കാ​ര​ബു​ദ്ധി ഉ​പേ​ക്ഷി​യ്ക്ക​ണം. ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം തോ​ന്നും.
രേ​വ​തി : പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​യ്ക്കും. വാ​ഹ​നം മാ​റ്റി വാ​ങ്ങും. വ്യാ​പാ​ര​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ ന​ല്ല അ​വ​സ​ര​ങ്ങ​ളു​ണ്ടാ​കും. വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും.