FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Top News

ഹി​ജാ​ബ് വി​ല​ക്കാ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കോ​ട​തി

Wednesday, Mar 15, 2017,9:59 IST By സ്വന്തം ലേഖകൻ A A A

ല​ക്‌​സം​ബ​ര്‍ഗ്: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ള്‍ ഇ​സ്‌​ലാ​മി​ക മ​ത​ചി​ഹ്ന​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​തു വി​ല​ക്കാ​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ കോ​ട​തി​യു​ടെ വി​ധി.
ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​ക​ൾ ഒ​രു​മി​ച്ച് തീ​ർ​പ്പാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ഈ ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.​ഹി​ജാ​ബ് ധ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ജോ​ലി ന​ഷ്ട​പ്പെ​ട്ട സ്ത്രീ​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​ല്‍ വി​ല​ക്ക് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള വി​ധി പു​റ​ത്തു​വ​രു​ന്ന​ത്.
തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ഹി​ജാ​ബി​നു​ള്ള വി​ല​ക്ക് മു​സ്ലിം സ്ത്രീ​ക​ളു​ടെ ഹി​ജാ​ബ് ധ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന വാ​ദ​ത്തി​ലൂ​ന്നി പ​ല നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും ന​ട​ന്നി​രു​ന്നു.
പു​തി​യ വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹി​ജാ​ബ് ഉ​ള്‍പ്പെ​ടെ​യു​ള്ള മ​ത​ചി​ഹ്ന​ങ്ങ​ള്‍ ധ​രി​ച്ചെ​ത്തു​ന്ന​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് വി​ല​ക്കാ​ന്‍ തൊ​ഴി​ലു​ട​മ​യ്ക്ക് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.
ജോ​ലി ചെ​യ്യാ​ന്‍ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ അ​നി​വാ​ര്യ​മ​ല്ലെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ക്കു​ന്ന​ത്.
പ്ര​ത്യ​ക്ഷ​ത്തി​ല്‍ കാ​ണു​ന്ന , മ​ത, ത​ത്വ​ശാ​സ്ത്ര​പ​ര​മാ​യ ചി​ഹ്ന​ങ്ങ​ളെ​യും അ​ട​യാ​ള​ങ്ങ​ളെ​യു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ വി​ല​ക്കാ​നു​ള്ള അ​നു​മ​തി ഇ​തോ​ടെ തൊ​ഴി​ലു​ട​മ​യ്ക്ക് ല​ഭി​ക്കും.
അ​ഭ​യാ​ര്‍ത്ഥി കു​ടി​യേ​റ്റം യൂ​റോ​പ്പി​നെ അ​ല​ട്ടു​ക​യും നെ​ത​ര്‍ലെ​ന്‍റ്സ് ദേ​ശീ​യ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ശ്‌​നം ച​ര്‍ച്ച​യാ​വു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഹി​ജാ​ബ് സം​ബ​ന്ധി​ച്ച ഹ​ര്‍ജി​യി​ല്‍ യൂ​റോ​പ്യ​ന്‍ കോ​ട​തി​യു​ടെ വി​ധി.
തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മ​ത​ചി​ഹ്ന​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത് ത​ട​യാ​ന്‍ തൊ​ഴി​ലു​ട​മ​യ്ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ജോ​ലി സ്ഥ​ല​ത്ത് തൊ​ഴി​ലു​ട​മ ന​ട​പ്പി​ലാ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ല്‍ വി​വേ​ച​ന​പ​ര​മാ​യി എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കു​ന്നു.