FLASH NEWS
Breaking News
കുറ്റിപ്പുറത്തെ ലോഡ്ജിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു
Bollywood

മോ​മി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പു​റ​ത്തി​റ​ങ്ങി

Wednesday, Mar 15, 2017,10:41 IST By സ്വന്തം ലേഖകൻ A A A

ബോ​ളി​വു​ഡി​ന്‍റെ ആ​ദ്യ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ശ്രീ​ദേ​വി​യു​ടെ പു​തി​യ ചി​ത്രം മോ​മി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള ശ്രീ​ദേ​വി​യു​ടെ ചി​ത്ര​മാ​ണ് ഫ​സ്റ്റ്‌​ലു​ക്കി​ലു​ള്ള​ത്. തീ​ക്ഷ​ണ​മാ​യ ക​ണ്ണു​ക​ളോ​ടെ നോ​ക്കു​ന്ന ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മോം ​എ​ന്നു വ്യ​ത്യ​സ്ത​ഭാ​ഷ​ക​ളി​ൽ ആ ​ചി​ത്ര​ത്തി​നു മു​ക​ളി​ലെ​ഴു​തി​യി​ട്ടു​മു​ണ്ട്. ശ്രീ​ദേ​വി ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ഒ​രു സ്ത്രീ ​വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ൾ.. എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ശ്രീ​ദേ​വി ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ശ്രീ​ദേ​വി​യു​ടെ 300ാമ​ത്തെ ചി​ത്ര​മാ​ണ് മോം ​എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
പാ​കി​സ്താ​നി ന​ട​ൻ സ​ജാ​ൽ അ​ലി, അ​ഡ്നാ​ൻ സി​ദ്ധീ​ഖി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ. ന​വാ​സു​ദ്ദീ​ൻ സി​ദ്ധീ​ഖി ചി​ത്ര​ത്തി​ൽ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. സി​നി​മാ​ലോ​ക​ത്ത് വ്യ​ത്യ​സ്ത​ഭാ​ഷ​ക​ളി​ലാ​യി അ​മ്പ​ത് വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ് ശ്രീ​ദേ​വി​യെ​ന്ന​തും ശ്രദ്ധേയം.