FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Business

ഗൂ​ഗ്‌​ൾ ജാ​ക്ക​റ്റ് പു​റ​ത്തി​റ​ക്കി

Wednesday, Mar 15, 2017,13:37 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വ​സ്ത്ര നി​ര്‍മാ​താ​ക്ക​ളാ​യ ലെ​വി​യു​മാ​യി ചേ​ര്‍ന്നു​ള്ള സെ​ന്‍സ​റ്റീ​വ് ക്ലോ​ത്ത് എ​ന്ന പ​രി​പാ​ടി ഗൂ​ഗ്‌​ള്‍ ആ​രം​ഭി​ച്ചി​ട്ട് ര​ണ്ട് വ​ര്‍ഷ​മാ​യി. ആ​ദ്യ​മാ​യി ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ ഉ​ത്പ​ന്നം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു. സ്മാ​ര്‍ട്ട് ജാ​ക്ക​റ്റ് ആ​ണ് ഇ​പ്പോ​ള്‍ ഗൂ​ഗി​ളും ലെ​വി​യും ചേ​ര്‍ന്ന് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​സ്റ്റി​നി​ല്‍ ന​ട​ന്ന എ​സ്.​എ​ക്സ്. എ​സ്.​ഡ​ബ്യൂ ഫെ​സ്റ്റി​വെ​ലി​ല്‍ ആ​ണ് ഈ ​സ്മാ​ര്‍ട്ട് ജാ​ക്ക​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. 23,000 രൂ​പ​യാ​യി​രി​ക്കും ഈ ​ജാ​ക്ക​റ്റി​ന്‍റെ വി​ല എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ട്ര​ക്ക​ര്‍ ജാ​ക്ക​റ്റ് എ​ന്നാ​ണ് ഇ​തി​ന് ന​ല്‍കി​യി​രി​ക്കു​ന്ന പേ​ര്. ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളു​മാ​യി ഇ​റ​ങ്ങി​യ വീ​ഡി​യോ കാ​ണു​ക.