FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
Editorial

അ​ഭി​മാ​ന​ക്കു​തി​പ്പി​നൊ​രു​ങ്ങി കൊ​ച്ചി​യു​ടെ സ്വ​ന്തം മെ​ട്രൊ

Wednesday, Mar 15, 2017,10:47 IST By സ്വന്തം ലേഖകൻ A A A

കേ​​ര​​ള​​ത്തി​​ന്‍റെ ഗ​​താ​​ഗ​​ത ച​​രി​​ത്ര​​ത്തി​​ൽ പു​​തി​​യൊ​​രു നാ​​ഴി​​ക​​ക്ക​​ല്ല് നാ​​ട്ടു​​ക​​യാ​​ണു കൊ​​ച്ചി മെ​​ട്രൊ റെ​​യ്ൽ. അ​​വി​​ശ്വ​​സ​​നീ​​യം, അ​​തി​​വേ​​ഗം, ലാ​​ഭ​​ക​​രം, നി​​ശ്ച​​യ ദാ​​ർ​​ഢ്യം, റെ​​ക്കോ​​ഡ് തു​​ട​​ങ്ങി നി​​ര​​വ​​ധി വി​​ശേ​​ഷ​​ണ​​ങ്ങ​​ളു​​ണ്ട് കൊ​​ച്ചി മെ​​ട്രൊ റെ​​യ്ൽ പ​​ദ്ധ​​തി​​ക്ക്. അ​​ടു​​ത്ത മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ, പ​​ദ്ധ​​തി ക​​മ്മി​​ഷ​​ൻ ചെ​​യ്യും. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ആ​​ദ്യ​​ത്തെ മെ​​ട്രൊ റെ​​യ്ൽ എ​​ന്ന ഖ്യാ​​തി അ​​തോ​​ടെ കൊ​​ച്ചി​​ക്കു കി​​ട്ടും. ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നീ​​ള​​മു​​ള്ള ട്രാ​​ക്ക് എ​​ന്ന റെ​​ക്കോ​​ഡ് വേ​​റെ. 1095 ദി​​വ​​സം കൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട പ​​ദ്ധ​​തി 939 ദി​​വ​​സം കൊ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​ത്ഭു​​തം ബാ​​ക്കി. നി​​ശ്ച​​യി​​ക്കു​​ക​​യും അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്ത പ​​ദ്ധ​​തി വി​​ഹി​​ത​​ത്തി​​ൽ നി​​ന്നു 400 കോ​​ടി രൂ​​പ മി​​ച്ചം വ​​ച്ചു എ​​ന്ന​​തും കൊ​​ച്ചി മെ​​ട്രൊ​​യു​​ടെ തി​​ള​​ക്ക​​മാ​​ർ​​ന്ന നേ​​ട്ട​​ത്തി​​ന്‍റെ പ​​ട്ടി​​ക​​യി​​ലു​​ണ്ട്.
അ​​നു​​ദി​​നം വ​​ള​​രു​​ന്ന ന​​ഗ​​ര​​മാ​​ണു കൊ​​ച്ചി. അ​​റ​​ബി​​ക്ക​​ട​​ലി​​ന്‍റെ ഈ ​​മ​​ഹാ​​റാ​​ണി​​യെ, മ​​റു​​ക​​ര​​യി​​ലു​​ള്ള ദു​​ബാ​​യി​​യു​​മാ​​യാ​​ണു പ​​ല​​രും താ​​ര​​ത​​മ്യം ചെ​​യ്യു​​ന്ന​​ത്. കൊ​​ച്ചി​​യെ മി​​നി ദു​​ബാ​​യി എ​​ന്നു വി​​ളി​​ക്കു​​ന്ന​​വ​​രെ ക​​ളി​​യാ​​ക്ക​​രു​​ത്. ദു​​ബാ​​യി​​യി​​ൽ കി​​ട്ടു​​ന്ന​​തെ​​ല്ലാം കൊ​​ച്ചി​​യി​​ലും കി​​ട്ടും. അ​​വി​​ടെ കാ​​ണു​​ന്ന​​തി​​ന്‍റെ​​യെ​​ല്ലാം ചെ​​റി​​യ പ​​തി​​പ്പ് കൊ​​ച്ചി​​യി​​ലു​​മു​​ണ്ട്. ദു​​ബാ​​യി​​യു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​മു​​ള്ള സ്മാ​​ർ​​ട്ട് സി​​റ്റി​​യും വ​​ല്ലാ​​ർ​​പാ​​ടം ക​​ണ്ടെ​​യ്ന​​ർ ടെ​​ർ​​മി​​ന​​ലു​​മൊ​​ക്കെ ഈ ​​ഇ​​ര​​ട്ട​​പ്പേ​​രി​​ന്‍റെ നേ​​ർ​​സാ​​ക്ഷ്യ​​ങ്ങ​​ളാ​​ണ്. അ​​വി​​ടു​​ത്തെ പാം ​​ജു​​മൈ​​റ എ​​ന്ന കൃ​​ത്രി​​മ ദ്വീ​​പി​​നു പ​​ക​​ര​​മാ​​യി കൊ​​ച്ചി​​ക്ക് വെ​​ല്ലി​​ങ്ട​​ൺ ഐ​​ല​​ൻ​​ഡും മ​​റൈ​​ൻ ഡ്രൈ​​വു​​മു​​ണ്ട്. മെ​​ട്രൊ റെ​​യ്ൽ കൂ​​ടി​​യാ​​യ​​പ്പോ​​ൾ കൊ​​ച്ചി മി​​നി ദു​​ബാ​​യി അ​​ല്ല, വ​​ലി​​യ ദു​​ബാ​​യി ത​​ന്നെ​​യാ​​യി മാ​​റി.
കാ​​ര്യ​​ങ്ങ​​ൾ ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും യാ​​ത്രാ ദു​​രി​​ത​​മാ​​ണു കൊ​​ച്ചി​​യു​​ടെ ശാ​​പം. ന​​ഗ​​ര​​ത്തി​​ന്‍റെ മൊ​​ബി​​ലി​​റ്റി ഹ​​ബ് വൈ​​റ്റി​​ല മു​​ത​​ൽ ആ​​ലു​​വ വ​​രെ​​യു​​ള്ള 17 കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം താ​​ണ്ടാ​​ൻ മ​​ണി​​ക്കൂ​​റു​​ക​​ൾ വേ​​ണ​​മെ​​ന്നാ​​ണ് അ​​വ​​സ്ഥ. ബൈ ​​പാ​​സ് വ​​ഴി​​യാ​​ണെ​​ങ്കി​​ൽ​​പ്പോ​​ലും തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ത്ത് ഒ​​രു മ​​ണി​​ക്കൂ​​റി​​ൽ കൂ​​ടു​​ത​​ലെ​​ടു​​ക്കും. മെ​​ട്രൊ റെ​​യ്ൽ യാ​​ഥാ​​ർ‌​​ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ ഇ​​ത് 15 മി​നി​​റ്റാ​​യി കു​​റ​​യും. ഇ​​ട​​പ്പ​​ള്ളി​​യി​​ലെ​​യും പാ​​ലാ​​രി​​വ​​ട്ട​​ത്തെ​​യും മേ​​ൽ​​പ്പാ​​ല​​ങ്ങ​​ൾ തു​​റ​​ന്നു. ഇ​​നി, വൈ​​റ്റി​​ല‍യി​​ലും കു​​ണ്ട​​ന്നൂ​​രി​​ലും കൂ​​ടി പു​​തി​​യ മേ​​ൽ​​പ്പാ​​ല​​ങ്ങ​​ൾ വ​​ര​​ണം. അ​​തു​​കൂ​​ടി യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ, കൊ​​ച്ചി​​യു​​ടെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നു വി​​രാ​​മ​​മാ​​കും.
സ​​മ്പൂ​​ർ​​ണ​​മാ​​യി വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ൽ മ​​ലി​​ന വി​​മു​​ക്ത​​വും പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​വു​​മാ​​യി​​രി​​ക്കും കൊ​​ച്ചി മെ​​ട്രൊ. തു​​ട​​ക്ക​​ത്തി​​ൽ ആ​​ലു​​വ മു​​ത​​ൽ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള 13.4 കി​​ലോ​​മീ​​റ്റ​​ർ ദീ​​ര​​ത്തി​​ലാ​​വും മെ​​ട്രൊ ട്രെ​​യ്ൻ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ക. ആ​​ലു​​വ, പു​​ളി​​ഞ്ചോ​​ട്, ക​​മ്പ​​നി​​പ്പ​​ടി, അ​​മ്പാ​​ട്ടു​​കാ​​വ്, മു​​ട്ടം, ക​​ള​​മ​​ശേ​​രി, യൂ​​ണി​​വേ​​ഴ്സി​​റ്റി, പ​​ത്ത​​ടി​​പ്പാ​​ലം, ഇ​​ട​​പ്പ​​ള്ളി, ച​​ങ്ങ​​മ്പു​​ഴ പാ​​ർ​​ക്ക്, പാ​​ലാ​​രി​​വ​​ട്ടം എ​​ന്നി​​വി​ട​​ങ്ങ​​ളി​​ലാ​​ണു സ്റ്റേ​​ഷ​​നു​​ക​​ൾ സ​​ജ്ജ​​മാ​​കു​​ന്ന​​ത്. ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ അ​​വ‍യു​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​കും. തു​​ട​​ർ​​ന്നു റെ​​യ്ൽ സു​​ര​​ക്ഷാ ക​​മ്മി​​ഷ​​ണ​​ർ ട്രാ​​ക്ക് പ​​രി​​ശോ​​ധി​​ച്ച് സ​​ർ​​വീ​​സി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​യാ​​ൽ, കൊ​​ച്ചി​​ക്കു മീ​​തേ എ​​ലി​​വേ​​റ്റ​​ഡ് പാ​​ള​​ത്തി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം മെ​​ട്രൊ ഓ​​ടി​​ത്തു​​ട​​ങ്ങും. പ​​ത്തു​​രൂ​​പ​​യാ​​ണ് കു​​റ​​ഞ്ഞ യാ​​ത്ര​​ക്കൂ​​ലി. പ​​ര​​മാ​​വ​​ധി 60 രൂ​​പ​​യും. ടി​​ക്ക​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. അ​​തി​​നു​​ള്ള മെ​​ഷി​​നു​​ക​​ൾ എ​​ത്തി​​യി​​ട്ടു​​ണ്ട്. സീ​​സ​​ൺ ടി​​ക്ക​​റ്റു​​ക​​ളാ​​യും ചി​​ല്ല​​റ ടി​​ക്ക​​റ്റു​​ക​​ളാ​​യും ഇ​​തു വാ​​ങ്ങാ​​ൻ കി​​ട്ടും.
5,181 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു, തു​​ട​​ക്ക​​ത്തി​​ൽ പ​​ദ്ധ​​തി​​ക്കു നി​​ശ്ച​​യി​​ച്ച അ​​ട​​ങ്ക​​ൽ​​ത്തു​​ക. ഇ​​തു പി​​ന്നീ​​ട് 5,500 കോ​​ടി രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്തി. മ​​ഹാ​​രാ​​ജാ​​സ് ഗ്രൗ​​ണ്ട് വ​​രെ​​യു​​ള്ള പാ​​ത​​യു​​ടെ പ​​ണി​​യും പൂ​​ർ​​ത്തി​​യാ​​ക്കി. അ​​ടു​​ത്ത ജൂ​​ണി​​ൽ മെ​​ട്രൊ റെ​​യ്ൽ മ​​ഹാ​​രാ​​ജാ​​സ് ഗ്രൗ​​ണ്ടി​​ലെ​​ത്തും. എ​​ന്നാ​​ൽ തു​​ട​​ർ​​ന്നു​​ള്ള സ​​ർ​​വീ​​സി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ അ​​നി​​ശ്ചി​​ത​​ത്വ​​മു​​ണ്ട്. വൈ​​റ്റി​​ല വ​​രെ​​യു​​ള്ള സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി, പി​​ല്ല​​റു​​ക​​ളും പ​​ണി പൂ​​ർ​​ത്തി​​യാ​​യി വ​​രു​​ന്നു. എ​​ന്നാ​​ൽ വൈ​​റ്റി​​ല മു​​ത​​ൽ പേ​​ട്ട വ​​രെ​​യു​​ള്ള ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ലു​​ള്ള പ​​ണി ഒ​​ന്നു​​മാ​​യി​​ട്ടി​​ല്ല.
ഒ​​രു വ​​ർ​​ഷം 20 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി​​യാ​​ണ് മെ​​ട്രൊ റെ​​യ്‌​ലി​ന് ആ​​വ​​ശ്യം. ഇ​​തു കെ​​എ​​സ്ഇ​​ബി പാ​​ലാ​​രി​​വ​​ട്ടം സ​​ബ്സ്റ്റേ​​ഷ​​ൻ മു​​ഖേ​​ന ല​​ഭ്യ​​മാ​​ക്കും. എ​​ന്നാ​​ൽ‌, മു​​ട്ടം യാ​​ർ​​ഡ്, സ്റ്റേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഓ​​വ​​ർ​​റൂ​​ഫ് സോ​​ളാ​​ർ പാ​​ന​​ലു​​ക​​ൾ വ​​ഴി നാ​​ലു മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി ല​​ഭ്യ​​മാ​​ക്കാ​​ൻ കെ​​എം​​ആ​​ർ​​എ​​ല്ലി​​നു പ​​ദ്ധ​​തി​​യു​​ണ്ട്. ഇ​​തി​​ന്‍റെ പ​​ണി​​യും വ​​ള​​രെ വേ​​ഗ​​ത്തി​​ൽ പു​​രോ​​മി​​ക്കു​​ക​​യാ​​ണ്. വ​​ള​​രെ​​യ​​ധി​​കം പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​മാ​​യാ​​ണു മെ​​ട്രൊ റെ​​യ്‌​ലി​​ന്‍റെ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി​​ക്കു വേ​​ണ്ടി, 477 വൃ​​ക്ഷ​​ങ്ങ​​ൾ മു​​റി​​ച്ചു മാ​​റ്റേ​​ണ്ടി വ​​ന്നു. അ​​തി​​ൽ ഒ​​ന്നി​​നു പ​​ത്തെ​​ണ്ണം എ​​ന്ന ക​​ണ​​ക്കി​​ൽ ഡി​​എം​​ആ​​ർ​​സി​​യും കെ​​എം​​ആ​​ർ​​എ​​ല്ലും ചേ​​ർ​​ന്നു വ​​ച്ചു പി​​ടി​​പ്പി​​ച്ചു. ക​​ള​​മ​​ശേ​​രി​​യി​​ലും എ​​ഫ്എ​​സി​​ടി ഗ്രൗ​​ണ്ടി​​ലും മ​​റ്റു​​മാ​​യി വ​​ച്ചു പി​​ടി​​പ്പി​​ച്ച ഈ ​​മ​​ര​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ പ്ര​​ത്യേ​​ക ഏ​​ജ​​ൻ​​സി​​യെ​​യും ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.
സ്റ്റേ​​ഷ​​ന്‍റെ​​യും ട്രാ​​ക്കി​​ന്‍റെ​​യും പ​​രി​​സ​​ര​​ങ്ങ​​ളു​​ടെ​​യും ശു​​ചീ​​ക​​ര​​ണ ജോ​​ലി​​ക​​ൾ കൊ​​ച്ചി​​യി​​ലെ വി​​വി​​ധ കു​​ടും​​ബ​​ശ്രീ യൂ​​നി​​റ്റു​​ക​​ളെ​​യാ​​ണ് ഏ​​ൽ​പ്പി​​ക്കു​​ന്ന​​ത്. നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽ ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ളോ അ​​പ​​ക​​ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. നോ​​ർ​​ത്ത് ഓ​​വ​​ർ ബ്രി​​ഡ്ജ്, ഇ​​ട​​പ്പ​​ള്ളി ഓ​​വ​​ർ ബ്രി​​ഡ്ജ് എ​​ന്നി​​വ​​യു​​ടെ നി​​ർ‌​​മാ​​ണ ഘ​​ട്ട​​ത്തി​​ൽ ഒ​​രു ദി​​വ​​സം പോ​​ലും ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ടു​​ത്തി​​യി​​ല്ല എ​​ന്ന​​തും എ​​ടു​​ത്തു​​പ​​റ​​യ​​ണം. സ​​ർ​​ക്കാ​​രും പൊ​​തു​​ജ​​ന​​ങ്ങ​​ളും ചേ​​ർ​​ന്നു പ്രോ​​ജ്വ​​ല​​മാ​​ക്കി​​യ കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ളം (സി​​യാ​​ൽ) പോ​​ലെ, കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഭി​​മാ​​നം വാ​​നോ​​ള​​മു​​യ​​ർ​​ത്തു​​ന്ന​​താ​​വും കൊ​​ച്ചി മെ​​ട്രൊ റെ​​യ്‌​​ലും. അ​​തി​​വേ​​ഗം മാ​​റു​​ന്ന കൊ​​ച്ചി​​യു​​ടെ വെ​​റു​​മൊ​​രു കൗ​​തു​​ക​​ക്കാ​​ഴ്ച​​യ​​ല്ല, മെ​​ട്രൊ റെ​​യ്ൽ. ഈ ​​ന​​ഗ​​ര​​ത്തി​​ന്‍റെ നാ​​ളെ​​യു​​ടെ വി​​ക​​സ​​ന​​ക്കു​​തി​​പ്പി​​ന്‍റെ വി​​സ്മ​​യ​​ക്കാ​​ഴ്ച ത​​ന്നെ​​യാ​​ണ​​ത്.