FLASH NEWS
Breaking News
മുസഫർനഗറിൽ‌ ട്രെയിൻ പാളം തെറ്റി
World

മൊ​സൂ​ളി​ൽ ഇ​റാ​ഖ് സൈ​ന്യം മു​ന്നേ​റു​ന്നു

Wednesday, Mar 15, 2017,9:31 IST By സ്വന്തം ലേഖകൻ A A A

മൊ​സൂ​ൾ: ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​രി​ർ നി​ന്ന് മൊ​സൂ​ൾ പി​ടി​ച്ച​ട​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ ഇ​റാ​ഖ് സൈ​നി​ക​ർ മു​ന്നേ​റു​ന്നു. ഭീ​ക​ർ​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് സൈ​നി​ക​രെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ അ​വി​ട​വി​ടെ​യാ​യി ഭീ​ക​ര​വാ​ദി​ക​ൾ ശ​ക്ത​മാ​യി ചെ​റു​ത്തു നി​ൽ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
മൊ​സൂ​ളി​ലെ ജ​ന​ങ്ങ​ളെ ക​വ​ച​മാ​ക്കി​യാ​യി​രു​ന്നു ഭീ​ക​ർ ഇ​ത്ര കാ​ല​വും സൈ​ന്യ​ത്തോ​ടു പൊ​രു​തി​യി​രു​ന്ന​ത്. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തേ​യും സൈ​ന്യം മോ​ചി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഭീ​ക​ര​രു​ടെ നേ​താ​ക്ക​ളെ​ല്ലാം ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് സൈ​ന്യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​ർ സി​റി​യ​യി​ലും അ​തി​ർ​ത്തി​യി​ലെ മ​രു​ഭൂ​മി​ക​ളി​ലും വീ​ണ്ടും ഒ​ത്തു കൂ​ടു​ന്ന​താ​യും ഇ​റാ​ഖി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ പ​രു​ക്കു​ക​ളേ​ൽ​പ്പി​ക്കാ​തെ​യു​ള് ആ​ക്ര​മ​ണ​ക്കി​ലൂ​ടെ​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മൊ​സൂ​ൾ സൈ​ന്യം പി​ടി​ച്ച​ട​ക്കി​യ​ത്. മാ​സ​ങ്ങ​ളോ​ള​മാ​യി മൊ​സൂ​ളി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് സൈ​നി​ക​ർ.
ഏ​ക​ദേ​ശം ര​ണ്ടാ​യി​രം ഭീ​ക​ര​ർ കൂ​ടി ഇ​നി​യും മൊ​സൂ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ഴു​പ​തി​നാ​യി​ര​ത്തി​ൽ പ​രം ഗ്രാ​മീ​ണ​രും ഇ​വി​ടെ താ​മ​സ​മു​ണ്ട്. ഭീ​ക​ര​ർ മൊ​സൂ​ളി​ൽ നി​ന്നും പി​ൻ​വ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ കീ​ഴ​ട​ങ്ങ​ലാ​യാ​ണ് മൊ​സൂ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ഇ​റാ​ഖ് വി​ല​യി​രു​ത്തു​ന്ന​ത്.