FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
Featured

സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ വ്യ​ത്യ​സ്ത മു​ഖ​ങ്ങ​ള്‍

Wednesday, Mar 15, 2017,10:57 IST By വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ (എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി) A A A

ജ​ഗ​ദ്ഗു​രു ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ത​ത്വ​ദ​ര്‍ശ​ന​ത്തി​ന്‍റെ പ്ര​ഭാ​വ​ല​യ​ത്തി​ല്‍ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യി മാ​റി​യ കേ​ര​ളം വീ​ണ്ടും ഭ്രാ​ന്താ​ല​യ​മാ​യി മാ​റു​ക​യാ​ണോ? എ​വി​ടെ നോ​ക്കി​യാ​ലും അ​സ്വ​സ്ത​ത​ക​ളും, അ​സ​ഹി​ഷ്ണു​ത​ക​ളും മാ​ത്രം. ന​മ്മു​ടെ സം​സ്ക്കാ​ര​ത്തി​ന് ഓ​രോ ദി​വ​സ​വും അ​ധഃ​പ​ത​നം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സാം​സ്ക്കാ​രി​ക മൂ​ല്യ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ത​ക​രു​ന്ന​ത് ഭാ​വി​ത​ല​മു​റ​യു​ടെ ജീ​വി​ത​മാ​ണ്. ഇ​ന്ന് കേ​ര​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തു​ത​ല​മു​റ​യു​ടെ രം​ഗ​ബോ​ധ​മി​ല്ലാ​ത്ത ചെ​യ്തി​ക​ളും അ​തി​നെ ത​ട​യു​വാ​ന്‍ ശ്ര​മി​ക്കു​ന്ന സാ​ദാ​ചാ​ര പൊ​ലീ​സും മ​ന​സു മ​ര​വി​ച്ച സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​വു​മൊ​ക്കെ ന​മ്മെ എ​ങ്ങോ​ട്ടാ​ണു ന​യി​ക്കു​ന്ന​ത്. അ​നു​കൂ​ല​മാ​യ ഒ​ട്ട​ന​വ​ധി സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടാ​യി​ട്ടും എ​ന്തേ ന​മ്മു​ടെ നാ​ട് പി​ന്‍ ഗി​യ​ര്‍ ഇ​ട്ട് ഓ​ടു​ന്നു.

പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ചി​രി​ക്കു​വാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ന്യ​മാ​യി ജീ​വി​ക്കു​ന്ന​വ​ര്‍ക്ക് അ​ൽ​പ്പ​നേ​രം മാ​ന​സി​ക സ​ന്തോ​ഷ​ത്തി​നു വേ​ണ്ടി വ​ന്നി​രി​ക്കു​വാ​ന്‍ പ​റ്റാ​ത്ത ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​യി പൊ​തു ഇ​ട​ങ്ങ​ളെ മാ​റ്റു​ന്ന ഇ​ന്ന​ത്തെ പു​തു​ത​ല​മു​റ​യു​ടെ അ​വ​കാ​ശ​ബോ​ധ​ത്തി​നു ക​ടി​ഞ്ഞാ​ണ്‍ ഇ​ട്ടേ പ​റ്റൂ. കു​ട​യു​ടെ മ​റ​വി​ലെ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ള്‍ക്കു​ള്ള സ്ഥ​ലം പൊ​തു ഇ​ട​മ​ല്ല. രം​ഗ​ബോ​ധ​മി​ല്ലാ​ത്ത ഇ​ത്ത​രം കോ​മാ​ളി​ത്ത​ര​ത്തി​ന് ചു​ട്ട അ​ടി ത​ന്നെ​യാ​ണ് ആ​വ​ശ്യം. പ​ക്ഷേ, അ​തു ചെ​യ്യേ​ണ്ട​താ​രെ​ന്ന​തു മ​റ്റൊ​രു പ്ര​ശ്നം.
അ​മ്മ​യെ ത​ല്ലി​യാ​ലും ര​ണ്ടു​പ​ക്ഷം എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ചാ​ന​ലു​ക​ളി​ല്‍ വ​ന്നി​രു​ന്ന് ച​ര്‍ച്ച​ചെ​യ്യു​ന്ന​വ​ര്‍, ഇ​ത്ത​രം ധാ​ര്‍മ്മി​ക മൂ​ല്യ​ച്യു​തി​യി​ലേ​ക്ക് ത​ക​ര്‍ന്നു വീ​ഴു​ന്ന പു​തു ത​ല​മു​റ​യു​ടെ ചെ​യ്തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. അ​തി​ന​പ്പു​റം സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍ദ്ദം മൂ​ലം ഉ​ണ്ടാ​കു​ന്ന ഈ ​അ​ധാ​ര്‍മ്മി​ക​ത​യി​ല്‍ നി​ന്നും ന​മ്മു​ടെ യു​വ​ത്വ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ദാ​ര്‍ശ​നീ​ക കാ​ഴ്ച​പ്പാ​ടി​ല്‍ നി​ന്നു​കൊ​ണ്ടു​ള്ള പൊ​തു ച​ര്‍ച്ച​ക​ളാ​വ​ണം ചെ​യ്യേ​ണ്ട​ത്.
അ​ല്ലാ​തെ ഇ​തി​ന്‍റെ പേ​രി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍ ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും പ​ര​സ്യ​മാ​യി ചും​ബി​ക്കു​വാ​നും കെ​ട്ടി​പ്പി​ടി​ക്കു​വാ​നും അ​ഴി​ഞ്ഞാ​ടു​വാ​നു​മു​ള്ള പ്രോ​ത്സാ​ഹ​ന​മാ​വ​രു​ത് ഈ ​ച​ര്‍ച്ച​ക​ള്‍. ഇ​ത്ത​രം പൊ​തു​ച​ര്‍ച്ച​ക​ളി​ല്‍ നി​ന്നും സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ച​ര്‍ച്ച​ക​ളു​ടെ ഒ​ടു​വി​ല്‍ സാ​മൂ​ഹ്യ ന​ന്മ​യ്ക്കു വേ​ണ്ടി​യു​ള്ള പൊ​തു​ന​യം രൂ​പ​പ്പെ​ടു​ത്തു​ക എ​ന്നു​ള്ള​താ​ണ്. ഏ​തു ച​ര്‍ച്ച​യി​ലാ​ണ് ഒ​രു പൊ​തു​ന​യം രൂ​പ​പ്പെ​ട്ടു​വ​ന്നി​ട്ടു​ള്ള​ത്. ഓ​രോ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മു​ന്‍വി​ധി​യോ​ടു​കൂ​ടി ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ന്യാ​യ​വും ച​ട്ട​വും മ​നു​ഷ്യാ​വ​കാ​ശ​വും ആ​വാ​സ വ്യ​വ​സ്ഥ​യും ഒ​ക്കെ​പ്പ​റ​ഞ്ഞ് അ​ത് പൊ​തു സ​മൂ​ഹ​ത്തി​നു​മേ​ല്‍ അ​ടി​ച്ചേ​ല്‍പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​മാ​ണ്.
സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​ണി​നെ​യും പെ​ണ്ണി​നെ​യും വി​ളി​ച്ചു​വ​രു​ത്തി ഇ​ക്കി​ളി​പ്പെ​ടു​ത്തു​ന്ന മ​ന​സു​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ള്‍ സൃ​ഷ്ടി​ച്ച് പൊ​തു​നി​ര​ത്തു​ക​ള്‍ ഉ​പ​രോ​ധി​ച്ച് മു​ഖ​ത്ത് ചാ​യം പൂ​ശി ത​പ്പു​കൊ​ട്ടി കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ​വ​യ്ക്കു​ന്ന​ത് സാം​സ്ക്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ അ​ടി​ക്കു​ന്ന വേ​റൊ​രു ത​ര​ത്തി​ലു​ള്ള സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ ചാ​ന​ലു​ക​ളി​ല്‍ ഇ​രു​ന്ന് ച​ര്‍ച്ച ചെ​യ്യു​ന്ന ഒ​രാ​ളു​ടെ എ​ങ്കി​ലും മ​ക്ക​ളെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഴി​ഞ്ഞാ​ട്ട​ത്തി​നു വി​ടാ​റു​ണ്ടോ? ഇ​തി​നു മു​ന്നി​ട്ടി​റ​ങ്ങു​ന്ന​വ​ര്‍ എ​പ്പോ​ഴെ​ങ്കി​ലും സ്വ​യം വി​മ​ര്‍ശ​ന​ത്തി​നു ത​യ്യാ​റാ​യി​ട്ടു​ണ്ടോ. ഞ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​രു​ടെ മ​ക്ക​ള്‍ എ​ന്തേ ഞ​ങ്ങ​ളോ​ടൊ​പ്പം തെ​രു​വി​ല്‍ ചും​ബ​ന സ​മ​ര​ത്തി​നു വ​രു​ന്നി​ല്ല എ​ന്ന് അ​വ​രു​ടെ മു​ഖ​ത്തു​നോ​ക്കി ചോ​ദി​ക്കു​വാ​നു​ള്ള ച​ങ്കൂ​റ്റം കൂ​ടി കാ​ണി​ക്ക​ണം. ഞ​ങ്ങ​ള്‍ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​ര്‍ ഞ​ങ്ങ​ളോ​ടൊ​പ്പം തെ​രു​വി​ല്‍ വ​രാ​ത്ത​തെ​ന്തെ​ന്ന്. അ​തി​ന് ഉ​ത്ത​രം കി​ട്ടു​മ്പോ​ള്‍ അ​റി​യാം ത​ങ്ങ​ള്‍ ആ​രെ​ന്ന്.
പൊ​തു​സ​മൂ​ഹം എ​ന്നും ആ​വേ​ശ​ത്തോ​ടും പ്ര​തീ​ക്ഷ​യോ​ടും നോ​ക്കി ക​ണ്ടു​കൊ​ണ്ടി​രു​ന്ന ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പി​ന്‍മു​റ​ക്കാ​ര്‍ കൊ​ച്ചി​യി​ലെ മ​റൈ​ന്‍ ഡ്രൈ​വി​ല്‍ യാ​തൊ​രു ജ​ന​പി​ന്തു​ണ​യോ സം​ഘ​ബ​ല​മോ ഇ​ല്ലാ​ത്ത വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍, നീ​തി​പാ​ല​ക​ര്‍ നോ​ക്കി​നി​ല്‍ക്കേ നി​യ​മം കൈ​യ്യി​ലെ​ടു​ത്ത​പ്പോ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​യ നി​യ​മ​സ​ഭ​യു​ടെ സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ളെ​യെ​ല്ലാം കാ​റ്റി​ല്‍ പ​റ​ത്തി​യ​തു നാം ​ക​ണ്ടു. ഈ ​മാ​തൃ​കാ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യാ​ണോ പൊ​തു​സ​മൂ​ഹം സ​ഹി​ക്കേ​ണ്ട​ത്, ഇ​വി​ടെ പി​ന്നെ​ങ്ങ​നെ​യാ​ണ് ധാ​ര്‍മ്മി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന നി​യ​മ നി​ര്‍മ്മാ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
ന​മ്മു​ടെ പൊ​ലീ​സ് സം​വി​ധാ​ന​ത്തി​ന് എ​ന്തു പ​റ്റി. ക​ണ്ണും കാ​തും ചെ​വി​യും മ​ന​സും ഒ​ന്നി​ച്ച് സൂ​ക്ഷ്മ​ത​യോ​ടെ പൊ​തു​ജ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ക​രാ​കേ​ണ്ട പൊ​ലീ​സി​ന് എ​വി​ടെ​യാ​ണു പി​ഴ​യ്ക്കു​ന്ന​ത്. നി​യ​മം കൈ​യ്യി​ലെ​ടു​ക്കു​വാ​ന്‍ മ​റ്റു​ള്ള​വ​ര്‍ക്ക് സ​മ​യം കി​ട്ടി​യ​തി​ന്‍റെ വീ​ഴ്ച എ​വി​ടെ​യാ​ണ്. മ​ന​സ്സാ​ക്ഷി മ​ര​വി​ച്ചു​പോ​യോ പൊ​ലീ​സി​ന്‍റെ. അ​തോ രാ​ഷ്ട്രീ​യ​നേ​തൃ​ത്വം മാ​റു​ന്ന​ത​നു​സ​രി​ച്ച് താ​ള​ത്തി​നൊ​ത്ത് തു​ള്ളേ​ണ്ടി​വ​രു​ന്ന​തി​ല്‍ നി​ന്നു​ള്ള അ​സ​ഹി​ഷ്ണു​ത​യി​ല്‍ നി​ന്ന് ഉ​ട​ലെ​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണോ ഇ​തൊ​ക്കെ. എ​ന്താ​യാ​ലും ഇ​തൊ​രു മ​ഹാ ദു​ര​ന്ത​ത്തി​ലേ​ക്കു​ള്ള പു​റ​പ്പാ​ടാ​ണ്. അ​ത​നു​വ​ദി​ച്ചു​കൂ​ടാ. എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​വ​ണം. അ​തി​നു​ള്ള തു​ട​ക്ക​മാ​വ​ണം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ല്‍കു​ന്ന പാ​ഠ​ങ്ങ​ള്‍.
ന​മ്മു​ടെ നാ​ടി​നെ ഇ​നി​യും ഒ​രു ഭ്രാ​ന്താ​ല​യ​മാ​ക്കാ​ന്‍ നാം ​അ​നു​വ​ദി​ക്ക​രു​ത്. അ​തി​ന് നാം ​ഓ​രോ​രു​ത്ത​രും സ്വ​യം വി​മ​ര്‍ശ​ന​ത്തി​നും തി​രു​ത്ത​ലി​നും ത​യ്യാ​റാ​വ​ണം. ന​മ്മു​ടെ നാ​ടി​ന്‍റെ പൊ​തു​മ​ണ്ഡ​ല​ത്തി​ലെ ഓ​രോ വ്യ​ക്തി​യും ആ​ത്മാ​ര്‍ത്ഥ​ത​യോ​ടെ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തു​ക. നാം ​ന​മ്മു​ടെ സു​ഖ​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന ഓ​രോ പ്ര​വ​ര്‍ത്തി​യും പൊ​തു​സ​മൂ​ഹ​ത്തെ ഒ​രി​ക്ക​ലും അ​ലോ​സ​ര​പ്പെ​ടു​ത്ത​രു​ത്. “”അ​വ​ന​വ​നാ​ത്മ​സു​ഖ​ത്തി​നാ​ച​രി​ക്കു​ന്ന​വ അ​പ​ര​ന്ന് സു​ഖ​ത്തി​നാ​യ് വ​രേ​ണം.’’ ഗു​രു​വി​ന്‍റെ ഈ ​സ​ന്ദേ​ശം ന​ല്‍കു​വാ​ന്‍ നാം ​ആ​ത്മാ​ര്‍ത്ഥ​മാ​യി ശ്ര​മി​ച്ചാ​ല്‍ ഒ​രി​ക്ക​ലും ധാ​ര്‍മ്മി​ക മൂ​ല്യ​ങ്ങ​ള്‍ക്ക് ഗ്ലാ​നി സം​ഭ​വി​ക്കി​ല്ല. ഭ്രാ​ന്താ​ല​യം ദേ​വാ​ല​യ​മാ​യ​ത് ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. അ​ല്ലാ​തെ ചാ​ന​ല്‍ ച​ര്‍ച്ച ന​ട​ത്തി​യും സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം ന​ട​ത്തി​യും ചും​ബ​ന​സ​മ​രം ന​ട​ത്തി​യും നി​യ​മ​സ​ഭ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യും അ​ല്ല. പി​ക്ക​റ്റി​ങ്ങും ഹ​ര്‍ത്താ​ലും അ​ക്ര​മ​വും ന​ട​ത്തി​യു​മ​ല്ല. മ​റി​ച്ച് ഗു​രു​ദ​ര്‍ശ​ന​ത്തി​ന്‍റെ ശാ​ന്ത​മാ​യ സ്വാ​ധീ​ന​മാ​യി​രു​ന്നു. അ​തൊ​രു ത​ല​മു​റ​യെ പ​രി​വ​ര്‍ത്ത​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മ​ഹാ​സ​ന്ദേ​ശ​വു​മാ​യി​രു​ന്നു.

(യോ​ഗ​നാ​ദം മു​ഖ​പ്ര​സം​ഗം)