FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
astrology

നിങ്ങളു‌ടെ ഇന്ന്

Thursday, Mar 16, 2017,4:00 IST By മെട്രൊ വാർത്ത A A A

അ​ശ്വ​തി : ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ഹ​ക​രി​ക്കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ആ​രാ​ധാ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.
ഭ​ര​ണി : മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​വാ​ന്‍ സാ​ധി​ക്കും. ധ​ർ​മ പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും പ​ണം മു​ട​ക്കും. ഗു​രു​സ്ഥാ​നീ​യ​രെ ആ​ദ​രി​ക്കും.
കാ​ര്‍ത്തി​ക : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. പ​ണ​ച്ചെ​ല​വി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. സു​ഹൃ​ത് സ​ഹാ​യ ഗു​ണ​ത്താ​ല്‍ വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും.
രോ​ഹി​ണി : ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. സ​ദ്-​സം​ഭാ​ഷ​ണ​ശൈ​ലി അ​വ​ലം​ബി​ക്കും. ഹ്ര ​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.
മ​ക-​യി​രം : ആ​ഗ്ര​ഹി​ച്ച വി​ല്പ​ന സാ​ധി​ക്കും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ പു​തി​യ ആ​ശ​യം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​ന്തി​മ​രൂ​പം വ​ന്നു​ചേ​രു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സ മു​ണ്ടാ​കും.
തി​രുവാതി​ര : ആ​ധി വ​ര്‍ദ്ധി​ക്കും. സാ​മ്പ​ത്തി​ക അ​നു​ഭ​വം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ ​ലി​യ്ക്കു​ക​യി​ല്ല. യാ​ത്ര​മാ​റ്റി​വെ​ക്കും. അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും.
പു​ണ​ര്‍തം : ശു​ഭ​ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. പു​തി​യ​പ​ദ്ധ​തി ക​ള്‍ക്കു രൂ​പ​രേ​ഖ ത​യ്യാ​റാ​കും. സ​ജ്ജ​ന​സം​സ്സ​ർ​ഗ​ത്താ​ല്‍ സ​ദാ​ചാ​ര​ബോ​ധം ഉ​ണ്ടാ​കും.
പൂ​യ്യം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റി​വെ​ക്കും. ബ​ന്ധു ക്ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ഷ്പ​ക്ഷ​മ​നോ​ഭാ​വം സ്വീ​ക​രി​ക്കും. പു​തി​യ ക​രാ​റ് ഒ​പ്പു​വെ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും.
ആ​യി​ല്യം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​ശു​ഭ​ചി​ന്ത​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.
മ​കം : സ​മാ​ന​സം​സ്-​കാ​ര​മു​ള്ള​വ​രു​മാ​യി സം​സ​ർ​ഗ​ത്തി​ലേ​ര്‍പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ കൃ​ത്യ ത​യോ​ടു​കൂ​ടി നി​ർ​വ​ഹി​യ്ക്കു​വാ​ന്‍ സാ​ധി​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി ക്കും.
​പൂ​രം : ആ​രോ​ഗ്യ​വും ഐ​ശ്വ​ര്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ​ത്തി​ല്‍ ഐ​ക്യ ത​ക​ളും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു വാ​ന്‍ സാ​ധി​ക്കും.
ഉ​ത്രം : ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​നു പ​രി​സ​മാ​പ്തി​യു​ണ്ടാ​കും. ആ​രോ ഗ്യം ​തൃ​പ്തി​ക​ര​മാ​കും. ശു​ഭ​ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
അ​ത്തം : അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങളി​ല്‍ വി​ജ​യി​ക്കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ർ​വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും.
ചി​ത്ര : വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം വി​ജ​യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ഭൂ​മി​വാ​ങ്ങു വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. വി​ദേ​ശ യാ​ത്ര​യ്ക്ക് അ​നു മ​തി ല​ഭി​ക്കും.
ചോ​തി : സ​ന്താ​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. ഉ​ന്ന​ത​രു​മാ​യി ത​ര്‍ക്ക​ത്തി​നു പോ ​ക​രു​ത്. ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും.
വി​ശാ​ഖം : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. ദീ​ര്‍ഘ​കാ​ലാ​സു​ര​ക്ഷാ​പ​ദ്ധ​തി യി​ല്‍ പ​ണം നി​ക്ഷേ​പി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും.
അ​നി​ഴം : സ​ർ​വ​ര്‍ക്കും് തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ്രാ​യോ​ഗി​ക വി​ജ്ഞാ​നം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യ്ക്കു വ​ഴി​യൊ​രു​ക്കും. തൃ​പ്തി​യു​ള്ള വി​ഭാ​ഗം ഏ​റ്റെ​ടു​ക്കും.
തൃ​ക്കേ​ട്ട : സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​വേ​ണ്ടി​വ​രും.
മൂ​ലം : ദേ​ഹ​ക്ഷീ​ണ​ത്താ​ല്‍ ബോ​ധ​ക്ഷ​യ​മു​ണ്ടാ​കും. കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ വ​ഞ്ചി​യ്ക്ക​പ്പെ ടും. ​അ​മി​താ​വേ​ശം ഉ​പേ​ക്ഷി​യ്ക്ക​ണം. വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കും
പൂ​രാ​ടം : യാ​ത്ര​ക​ള്‍ മാ​റ്റി​വെ​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ഇ​ട​തു​ക​യ്യി​നും ഇ​ട​തു​കാ​ലി​നും അ​സു​ഖം വ​ര്‍ദ്ധി​ക്കും.
ഉ​ത്രാ​ടം : ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​ക്കും. പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി ച​ര്‍ച്ച ചെ​യ്യും.
തി​രു​വോ​ണം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പു​തി​യ സു​ഹൃ​ത്ബ ന്ധം ​ഉ​ട​ലെ​ടു​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.
അ​വി​ട്ടം : മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും. സ​ങ്ക ല്പ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. സ​ജ്ജ​ന​സം​സ​ർ​ഗ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​ക്കും.
ച​ത​യം : ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക രി​യ്ക്കു​വാ​ന്‍ സു​ഹൃ​ത്-​സ​ഹാ​യം തേ​ടും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.
പൂ​രോ​രു​ട്ടാ​തി : ആ​ചാ​ര്യ​മ​ര്യാ​ദ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. കൂ​ട്ടു​ക​ച്ച​വ​ട ത്തി​ല്‍ നി​ന്നും പി​ന്മാ​റും. റോ​ഡു​വി​ക​സ​ന​ത്തി​ന് ഭൂ​മി​വി​ട്ടു​കൊ​ടു​ക്കും.
ഉ​ത്ര​ട്ടാ​തി : പി​തൃ​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും.
രേ​വ​തി : സം​ഘ​ട​നാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​ര​ഥ്യ​സ്ഥാ​നം വ​ഹി​ക്കും. അ​നാ​വ​ശ്യ ആ ​ധി വ​ര്‍ദ്ധി​ക്കും. പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും.