FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Cinema

ആമി 24 ന് തുടങ്ങും

Thursday, Mar 16, 2017,15:16 IST By മെട്രൊ വാർത്ത A A A

മാധവിക്കുട്ടിയുടെ ജീവിതത്തെ  ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം 24 ന് ആരംഭിക്കും.പുന്നയൂർക്കുളത്തെ നീർമാതളച്ചുവട്ടിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.  മാധവിക്കുട്ടിയുടെ മക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിയതിന് ശേഷമാണ് താൻ സിനിമയെടുക്കുന്നതെന്നും കമൽ പറഞ്ഞു.മജ്ഞു വാര്യർ ആണ് ചിത്രത്തിൽ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്