FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Cinema

ധ്യാൻ ശ്രീനിവാസന്‍റെ വിവാഹം ഏപ്രിൽ 7 ന്

Thursday, Mar 16, 2017,16:32 IST By മെട്രൊ വാർത്ത A A A

നടൻ ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസന്‍റെ വിവാഹം  ഏപ്രിൽ ഏഴിന് കണ്ണൂരിൽ നടക്കും.  പാലാ സ്വദേശി അർപ്പിതയാണ് വധു.ബീച്ച് റോഡിലുള്ള വാസവ ക്ലിഫ് ഹൗസിലാണ് വിവാഹം. ഏപ്രിൽ 10 ന്  എറണാകുളം ഗോകുലം പാർക്കിൽ വിവാഹസൽക്കാരം നടക്കും.