FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Editorial

അങ്ങാടിയിൽ തോറ്റതിന് അമ്മയെ പഴിക്കണോ

Thursday, Mar 16, 2017,9:17 IST By മെട്രൊ വാർത്ത A A A

അ​ങ്ങാ​ടി​യി​ൽ തോ​റ്റ​തി​ന് അ​മ്മ​യെ പ​ഴി​ക്കു​ന്ന​തു പോ​ലെ​യാ​ണു ഗോ​വ​യി​ലും മ​ണി​പ്പു​രി​ലും സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ബി​ജെ​പി​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും പ​ഴി​ക്കു​ന്ന​ത്. ഒ​രു കാ​ല​ത്തു രാ​ജ്യം മു​ഴു​വ​ൻ അ​ട​ക്കി വാ​ണ ഒ​രു പാ​ർ​ട്ടി​ക്ക് ത​ന്ത്ര​പ​ര​മാ​യും ച​ടു​ല​മാ​യും ച​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യു​ടെ അ​ടി​സ്ഥാ​നം. പാ​ർ​ല​മെ​ന്‍റ​റി മ​ര്യാ​ദ​ക​ളും അ​ത്യാ​വ​ശ്യം ഭ​ര​ണ​ഘ​ട​നാ പാ​ട​വ​വും തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വേ​ഗ​വു​മൊ​ക്കെ​യാ​ണ് ഓ​രോ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും ജ​യി​ക്കു​ന്ന​തും അ​ധി​കാ​ര​ത്തി​നു വേ​ണ്ടി​യാ​ണെ​ങ്കി​ൽ അ​ത് എ​ത്തി​പ്പി​ടി​ക്കാ​നു​ള്ള ആ​ർ​ജ​വ​വും ക​ഴി​വും നേ​തൃ​ത്വ​ത്തി​നു​ണ്ടാ​ക​ണം. ഗോ​വ​യി​ലും മ​ണി​പ്പു​രി​ലും അ​തു​ണ്ടാ​യി​ല്ല എ​ന്ന​താ​ണു കോ​ൺ​ഗ്ര​സി​ന്‍റെ ദു​ര്യോ​ഗം.
തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്തും ജ​ന​വി​ധി കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. പ​ഞ്ചാ​ബി​ൽ ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സി​ങ്ങി​ന്‍റെ വ​ൺ​മാ​ൻ ഷോ​യാ​ണു ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കു പാ​ർ​ട്ടി​യെ ന​യി​ച്ച​ത്. ഗോ​വ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന മു​ന്നേ​റ്റം ന​ട​ത്താ​നും ക​ഴി​ഞ്ഞു. 2012ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഷ്ടി​ച്ച് ഒ​ൻ​പ​തു സീ​റ്റാ​ണ് കോ​ൺ​ഗ്ര​സി​നു ല​ഭി​ച്ച​ത്. അ​തി​പ്പോ​ൾ ഇ​ര​ട്ടി​യോ​ട​ടു​ത്ത് 17ലെ​ത്തി. 21 സീ​റ്റു​ണ്ടാ​യി​രു​ന്ന ബി​ജെ​പി പ​തി​മ്മൂ​ന്നി​ലേ​ക്കു കൂ​പ്പു​കു​ത്തു​ക​യും ചെ​യ്തു. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ക​ഷ്ടി​ച്ചു നാ​ലു സീ​റ്റി​ന്‍റെ കു​റ​വാ​ണു കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്ന​ത്. ബി​ജെ​പി​ക്ക് എ​ട്ടു സീ​റ്റി​ന്‍റെ​യും. മു​ഖ്യ​മ​ന്ത്രി ആ​രാ​കും, ആ​രെ​യൊ​ക്കെ മ​ന്ത്രി​മാ​രാ​ക്കും, പു​റ​ത്തു നി​ന്ന് ആ​രു​ടെ​യൊ​ക്കെ പി​ന്തു​ണ തേ​ടും, അ​വ​ർ​ക്ക് എ​ന്തൊ​ക്കെ പ​ദ​വി ന​ൽ​കും തു​ട​ങ്ങി​യ ച​ർ​ച്ച​ക​ളി​ൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​ഴു​കു​ക​യും ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്ന് ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത ത​ക്ക​ത്തി​നു ബി​ജെ​പി തി​ര​ക്കി​ട്ടു തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ഒ​രി​ക്ക​ൽ കോ​ൺ​ഗ്ര​സു​കാ​ര​നും ബി​ജെ​പി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നു​മാ​യി​രു​ന്ന വി​ജ​യ സ​ർ​ദേ​ശാ​യി പാ​ർ​ട്ടി വി​ട്ട് 2012ൽ ​ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​യു​ണ്ടാ​ക്കി. അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു ത​ന്നെ ജി​എ​ഫ്പി കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നു ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ‌ നേ​തൃ​ത്വം നി​സം​ഗ​ത ന​ടി​ച്ചു. മൂ​ന്നു സീ​റ്റ് ല​ഭി​ച്ച ജി​എ​ഫ്പി​യെ​യും വി​ജ​യ സ​ർ​ദേ​ശാ​യി​യെ​യും ഒ​പ്പം നി​ർ​ത്തു​ക​യും ഒ​രു സ്വ​ത​ന്ത്ര​ന്‍റെ കൂ​ടി പി​ന്തു​ണ നേ​ടു​ക​യും ചെ​യ്യാ​മാ​യി​രു​ന്ന അ​നാ​യാ​സ ജോ​ലി​യാ​ണ് ച​ക്ക​ള​ത്തി​പ്പോ​രാ​ട്ട​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ് ക​ള​ഞ്ഞു​കു​ളി​ച്ച​ത്. എ​ന്നി​ട്ടു ബി​ജെ​പി​യെ പ​ഴി​ക്കു​ക​യും ചെ​യ്യു​ന്നു.
വി​ജ​യ സ​ർ​ദേ​ശാ​യി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ത​ന്നെ നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ടു. മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ൽ പി​ന്തു​ണ​യ്ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. മ​ഹാ​രാ​ഷ്‌​ട്ര ഗോ​മ​ന്ത​ക് പാ​ർ​ട്ടി​യും ഇ​തേ നി​ല​പാ​ട് അ​റി​യി​ച്ച​തോ​ടെ, രാ​ജ്യ​ര​ക്ഷാ വ​കു​പ്പി​ന്‍റെ ക്യാ​ബി​ന​റ്റ് മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ രാ​ജി​വ​യ്ക്കാ​ൻ ഒ​രു നി​മി​ഷം ബാ​ക്കി വ​ന്നി​ല്ല. പ​രീ​ക്ക​റെ​യും കൊ​ണ്ട് മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​മി​ത് ഷാ​യും നി​തി​ൻ ഗ​ഡ്ക​രി​യും പ​നാ​ജി​യി​ലേ​ക്കു പ​റ​ന്നു. ഈ ​വി​മാ​നം നി​ല​ത്തി​റ​ങ്ങു​ന്ന​തി​നു മു​ൻ​പേ, ബി​ജെ​പി കാ​ര്യ​ങ്ങ​ളെ​ല്ലാം യ​ഥാ​വി​ധി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം തി​ക​യ്ക്കു​ന്ന എം​എ​ൽ​എ പ​ട്ടി​ക​യും ക​ത്തു​ക​ളു​മാ​യി പ​രീ​ക്ക​ർ ഗ​വ​ർ​ണ​റെ ക​ണ്ട​പ്പോ​ൾ, കോ​ൺ​ഗ്ര​സ് നേ​താ​വ് ച​ന്ദ്ര കാ​ന്ത് ക​ൻ​വേ​ക്ക​ർ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന പ​രാ​തി​യു​മാ​യി സു​പ്രീം കോ​ട​തി​യി​ലേ​ക്കോ​ടി. ഭ​ര​ണ​ഘ​ട​ന പ​ഠി​ക്കാ​നാ​യി​രു​ന്നു കോ​ട​തി വി​ധി. ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ൽ അ​തു രാ​ജ്ഭ​വ​നെ അ​റി​യി​ക്കാ​നും ഉ​പ​ദേ​ശി​ച്ചു നാ​ണം കെ​ടു​ത്തി.
മ​ണി​പ്പു​രി​ലും ഇ​തു ത​ന്നെ​യാ​ണു സം​ഭ​വി​ച്ച​ത്. 2017 വ​രെ മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടി​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 21 സീ​റ്റ് നേ​ടി. മി​ക്ക തെ​ര​ഞ്ഞെ​ടു​പ്പി​ലും മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം നേ​ടു​ന്ന കോ​ൺ​ഗ്ര​സി​ന് ഇ​ക്കു​റി കി​ട്ടി​യ​ത് 28 സീ​റ്റ്. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു മൂ​ന്നു സീ​റ്റി​ന്‍റെ കു​റ​വു മാ​ത്രം. എ​ന്നി​ട്ടും പ​ത്തു സീ​റ്റി​ന്‍റെ കു​റ​വു​ള്ള ബി​ജെ​പി​യാ​ണു സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പു വ​രെ കോ​ൺ​ഗ്ര​സ്കാ​ര​നും മു​ൻ​മ​ന്ത്രി​യു​മാ​യി​രു​ന്ന ബി​രേ​ൻ സി​ങ്ങി​നെ​യാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. മ​ണി​പ്പു​ർ നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്തോ​ളം എം​എ​ൽ​എ​മാ​രു​ടെ ചെ​റു പാ​ർ​ട്ടി​ക​ൾ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നോ, മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ചു ഗ​വ​ർ​ണ​റെ സ​മീ​പി​ക്കാ​നോ അ​ധി​കാ​ര​ത്തി​ലി​രു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​ക്രാം ഇ​ബോ​ബി സി​ങ്ങി​നു ക​ഴി​ഞ്ഞി​ല്ല.
ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ള​രെ കൃ​ത്യ​മാ​യി​ത്ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച​ല്ല, 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​വ​ർ ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യി​ട്ടു പോ​ലും ഗോ​വ​യി​ലും മ​ണി​പ്പു​രി​ലും സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ന​ല്ല ഉ​റ​ക്ക​ത്തി​ലാ​ണ്. അ​തി​നി​ട​യി​ൽ ന​രേ​ന്ദ്ര മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യു​മൊ​ക്കെ സ്വ​പ്ന​ത്തി​ൽ ക​ണ്ടു പേ​ടി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. കൈ​യും മെ​യ്യു​മ​ന​ങ്ങി പ​ണി​യെ​ടു​ത്തേ പ​റ്റൂ.