FLASH NEWS
Breaking News
ഐഎസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം
Sports

പി​ച്ചി​നെ പേ​ടി​ച്ച് റാ​ഞ്ചി

Thursday, Mar 16, 2017,10:12 IST By മെട്രൊ വാർത്ത A A A

റാ​ഞ്ചി: പി​ച്ച് വി​വാ​ദ​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റി​ന് ഇ​ന്ന് റാ​ഞ്ചി​യി​ൽ തു​ട​ക്ക​മാ​കും. നാ​ല് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര 1-1 നു ​തു​ല്യ​നി​ല​യി​ലാ​ണ്. പു​നെ​യി​ല്‍ ന​ട​ന്ന ഒ​ന്നാം ടെ​സ്റ്റ് ഓ​സീ​സും ബം​ഗ​ളു​രു​വി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റ് ഇ​ന്ത്യ​യും ജ​യി​ച്ചു.
പ​തി​വു​പോ​ലെ മ​ത്സ​ര​ത്തി​ന് മു​ൻ​പേ ത​ന്നെ പി​ച്ച് വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. പു​ല്ല് മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്ത വ​ര​ണ്ട പി​ച്ചാ​ണ് ആ​ദ്യ കാ​ഴ്ച​യി​ല്‍ റാ​ഞ്ചി​യി​ലേ​ത്. ആ​ദ്യ പ​ന്തു​മു​ത​ല്‍ സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന​താ​കും പി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ഓ​സീ​സ് സ്പി​ന്ന​ര്‍മാ​രാ​യ ഒ​ക്കീ​ഫേ​യും ല​യോ​ണും തി​ള​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റാ​ഞ്ചി​യി​ലും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. കൂ​ടാ​തെ ഡി​ആ​ർ​സ് വി​വാ​ദ​വും ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​മ്പോ​ൾ ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു​ണ്ട് ഈ ​മ​ത്സ​രം.
സ്പി​ന്ന​ര്‍മാ​രെ അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​തു​ന്ന പി​ച്ചി​ല്‍ ഏ​ഴ് ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ വേ​ണോ അ​ഞ്ച് ബൗ​ള​ര്‍മാ​ര്‍ വേ​ണോ എ​ന്ന​തും ഇ​ന്ത്യ​ൻ ക്യാം​പി​ൽ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ബാ​റ്റി​ങ്ങ് നി​ര തി​ള​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രു​ണ്‍ നാ​യ​രെ നി​ല​നി​ര്‍ത്താ​നാ​ണ് സാ​ധ്യ​ത. ബാ​റ്റി​ങ്ങി​ലും തി​ള​ങ്ങു​ന്ന ജ​യ​ന്ത് യാ​ദ​വി​നെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ മ​ത്സ​ര​ത്തി​ന്‍റെ തൊ​ടു​മു​ൻ​പേ തീ​രു​മാ​ന​മെ​ടു​ക്കൂ. ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന കെ.​എ​ൽ. രാ​ഹു​ൽ ഓ​പ്പ​ണ​റാ​യെ​ത്തും. എ​ന്നാ​ൽ ത​ന്‍റെ പ​ങ്കാ​ളി​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു. ഫോ​മി​ലി​ല്ലാ​ത്ത മു​ര​ളി വി​ജ​യ്ക്ക് പ​ക​ര​മെ​ത്തി​യ അ​ഭി​ന​വ് മു​കു​ന്ദി​നും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. ആ​ദ്യ ഇ​നി​ങ്സി​ൽ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ മു​കു​ന്ദി​ന് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 16 റ​ൺ​സാ​ണ് നേ​ടാ​നാ​യ​ത്. എ​ന്നാ​ൽ വി​ജ​യ ഫോ​ർ​മാ​റ്റ് നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ച്ചാ​ൽ മു​കു​ന്ദാ​കും രാ​ഹു​ലി​നൊ​പ്പം ഇ​ന്നി​റ​ങ്ങു​ക. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ല​യു​ടെ ഫോ​മി​ല്ലാ​യ്മ​യും ച​ർ‌​ച്ച​യാ​കു​ന്നു. ക​ഴി​ഞ്ഞ് നാ​ല് ഇ​ന്നി​ങ്സി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് കോ​ഹ്‌​ലി​യു​ടെ സ​മ്പാ​ദ്യം.
ഓ​സ്‌​ട്രേ​ലി​യ​യും മൂ​ന്ന് സ്പി​ന്ന​ര്‍മാ​രെ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​വ​ന്നാ​ല്‍ ഓ​ള്‍ റൗ​ണ്ട​ര്‍ മി​ച്ച​ല്‍ മാ​ര്‍ഷി​ന് പ​ക​രം ലെ​ഗ് സ്പി​ന്ന​ര്‍ മി​ച്ച​ല്‍ സ്വേ​പ്‌​സ​ണോ ഓ​ള്‍ റൗ​ണ്ട​ര്‍ ആ​ഷ്ട​ണ്‍ ആ​ഗ​ര്‍ക്കോ ഓ​സീ​സ് അ​വ​സ​ര​മൊ​രു​ക്കും.
ഈ ​വ​ര്‍ഷം റാ​ഞ്ചി​യി​ല്‍ ന​ട​ന്ന ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ക്കും പേ​സ​ര്‍മാ​ര്‍ക്കും ഒ​രു​പോ​ലെ അ​നൂ​കൂ​ല​മാ​യി​രു​ന്നു പി​ച്ച്. 279.4 ഓ​വ​റി​ല്‍ പേ​സ​ര്‍മാ​ര്‍ 28 വി​ക്കേ​റ്റെ​ടു​ത്ത​പ്പോ​ള്‍ 312.1 ഓ​വ​റി​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ 34 വി​ക്ക​റ്റ് വീ​ഴ്ത്തി.
ക​ഴി​ഞ്ഞ​ദി​വ​സം പി​ച്ചി​നെ​ക്കു​റി​ച്ച് ഓ​സീ​സ് മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍ത്ത​ക​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. വി​രാ​ട് കോ​ലി​യു​ടെ ഇ​ഷ്ട​ത്തി​നൊ​ത്താ​ണ് പി​ച്ച് നി​ർ​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​തേ​സ​മ​യം പി​ച്ച് നി​ർ​ണ​ത്തി​ല്‍ ബി​സി​സി​ഐ​യു​ടെ ഇ​ട​പെ​ട​ലി​ല്ലെ​ന്ന് ക്യു​റേ​റ്റ​ര്‍ എ​സ് ബി ​സി​ങ് പ​റ​ഞ്ഞു. എ​ന്താ​യാ​ലും വി​വാ​ദ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യെ​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്തി​മ​വി​ജ​യ​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് വി​മ​ർ​ശ​ക​രും ഒ​പ്പം ആ​രാ​ധ​ക​രും.