FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

കെ​എ​സ്എ​ഫ്ഇ ഓ​ണ്‍ലൈ​ന്‍ പ്ര​വാ​സി ചി​ട്ടി പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ല്‍

Thursday, Mar 16, 2017,10:02 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പം ആ​ക​ര്‍ഷി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് കെ​എ​സ്എ​ഫ്ഇ ഓ​ണ്‍ലൈ​ന്‍ പ്ര​വാ​സി​ചി​ട്ടി പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​ഭ​യി​ല്‍ അ​റി​യി​ച്ചു.
ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കെ​എ​സ്എ​ഫ്ഇ സ​മാ​ഹ​രി​ക്കു​ന്ന തു​ക കി​ഫ്ബി​യു​ടെ ബോ​ണ്ടു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തു വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ പ്ര​വാ​സി​നി​ക്ഷേ​പം ഉ​ള്‍പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​വ​ര്‍ഷം ത​ന്നെ ഒ​രു ല​ക്ഷം പ്ര ​വാ​സി​ക​ളെ​യെ​ങ്കി​ലും ഈ ​ഉ​ദ്യ​മ​ത്തി​ല്‍ ചേ​ര്‍ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും മ​ന്ത്രി. ജി​എ​സ്ടി നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന ലോ​ട്ട​റി നി​യ​മം ഇ​ല്ലാ​താ​കു​ന്ന​തി​നാ​ല്‍ പു​തി​യ നി​യ​മ നി​ര്‍മാ​ണം​സ​ര്‍ക്കാ​രി​ന്‍റ പ​രി​ഗ​ണ​ന​യി​ലാ​ണ് . 2014 -15 -16 വ​ര്‍ഷ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ ന​ട​ന്ന ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന്‍റ വി​റ്റു​വ​ര​വ് ഏ​ക​ദേ​ശം യ​ഥാ​ക്ര​മം 1170,1755, 633 കോ​ടി​രൂ​പ​യാ​യാ​ണ്. ട്ര​ഷ​റി​യി​ല്‍ കോ​ര്‍ബാ​ങ്കി​ങ് സം ​മ്പ്ര​ദാ​യ​ത്തി​ന്‍റ അ​ടു​ത്ത ഘ​ട്ട​മാ​യി ഇ​ട​പാ​ടു​കാ​രു​ടെ സൗ​ക​ര്യാ​ര്‍ഥം നെ​റ്റ് ബാ​ങ്കി​ങ് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.
മു​ന്‍ സ​ര്‍ക്കാ​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പ​ങ്കാ​ളി​ത്ത പെ​ന്‍ഷ​ന്‍ പ​ദ്ധ​തി പി​ന്‍വ​ലി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ പ​ഠി​ച്ചു​വ​രി​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി. അ​തേ​സ​മ​യം സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​ര്‍ക്കു​ള്ള പെ​ന്‍ഷ​ന്‍ തു​ക വ​ര്‍ ധി​പ്പി​ക്കു​ന്ന കാ​ര്യം സ​ര്‍ക്കാ​ര്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ​സ​ഭ​യെ അ​റി​യി​ച്ചു.