FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Articles

ത​​ട്ട​​കം മാ​​റാ​​ൻ കു​​ഞ്ഞാ​​പ്പ

Thursday, Mar 16, 2017,8:54 IST By രാ​​ഷ്‌​​ട്രീ​​യ ലേ​​ഖ​​ക​​ൻ A A A

പ​​ഴ​​യ ബോം​​ബെ​​യി​​ൽ ജ​​നി​​ച്ചു കേ​​ര​​ള​​ത്തി​​ൽ വ​​ന്ന് രാ​​ഷ്‌​​ട്രീ​​യം ക​​ളി​​ച്ചു മൂ​​ന്നു ത​​വ​​ണ ലോ​​ക്സ​​ഭാം​​ഗ​​മാ​​കാ​​ൻ ജി.​​എം. ബ​​നാ​​ത്ത്‌​​വാ​​ല​​യെ സ​​ഹാ​​യി​​ച്ച​​ത് ഇ​​ന്ത്യ​​ൻ യൂ​​ണി​​യ​​ൻ മു​സ്‌​ലിം ലീ​​ഗ് എ​​ന്ന സം​​ഘ​​ട​​ന​​യാ​​ണ്. ലീ​​ഗി​​ന്‍റെ അ​​ഖി​​ലേ​​ന്ത്യാ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു ബ​​നാ​​ത്ത് വാ​​ല. സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ ആ​​ദ്യ ദ​​ശ​​ക​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ രാ​​ഷ‌്ട്രീ​​യ​​ത്തി​​ലേ​​ക്കു പി​​ച്ച വ​​യ്ക്കാ​​ൻ തു​​ട​​ങ്ങി​​യ മു​​സ്‌​ലിം ലീ​​ഗി​​നെ ച​​ത്ത കു​​തി​​ര എ​​ന്നാ​​ണു പ​​ണ്ഡി​​റ്റ് ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു വി​​ശേ​​ഷി​​പ്പി​​ച്ച​​ത്- 1957ൽ.
1965​​ൽ സി​​പി​​എ​​മ്മി​​നൊ​​പ്പം സ​​ഖ്യ​​മു​​ണ്ടാ​​ക്കി, തെ​​ര​​ഞ്ഞെ​​ടു​​പ്പു നേ​​രി​​ട്ട ലീ​​ഗ് പ​​ക്ഷേ, 1970ൽ ​​കോ​​ൺ​​ഗ്ര​​സ് പാ​​ള​​യ​​ത്തി​​ലെ​​ത്തി. ഇ​​ന്നി​​പ്പോ​​ൾ യു​​ഡി​​എ​​ഫി​​ൽ കോ​​ൺ​​ഗ്ര​​സി​​നെ​​പ്പോ​​ലും വ​​രു​​തി​​ക്കു നി​​ർ​​ത്താ​​ൻ കെ​​ൽ​പ്പു​​ള്ള പാ​​ർ​​ട്ടി​​യാ​​യി ലീ​​ഗ് വ​​ള​​ർ​​ന്നു. കോ​​ൺ​​ഗ്ര​​സ് വ​​ല്ലാ​​തെ ശോ​​ഷി​​ക്കു​​ക​​യും ചെ​​യ്തു. മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ളി​​ൽ 90 ശ​​ത​​മാ​​ന​​ത്തി​​ലും വി​​ജ​​യ സാ​​ധ്യ​​ത​​യു​​ള്ള പാ​​ർ​​ട്ടി പു​​തി​​യൊ​​രു പ​​രീ​​ക്ഷ​​ണ​​ത്തി​​നി​​റ​​ങ്ങു​​ന്നു. പാ​​ർ​​ട്ടി​​യു​​ടെ കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും ക​​രു​​ത്ത​​നാ​​യ നേ​​താ​​വി​​നെ പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്ക് അ‍യ​​യ്ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മാ​​ണ് ഇ​​ന്ന​​ലെ ലീ​​ഗ് നേ​​തൃ​​ത്വം കൈ​​ക്കൊ​​ണ്ട​​ത്.
ദേ​​ശീ​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ ലീ​​ഗി​​ന്‍റെ മാ​​ത്ര​​മ​​ല്ല, കേ​​ര​​ള​​ത്തി​​ന്‍റെ കൂ​​ടി മു​​ഖ​​മാ​​യി​​രു​​ന്നു ഇ. ​​അ​​ഹ​​മ്മ​​ദ്. രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ലും ശ്ര​​ദ്ധേ​​യ​​ൻ. അ​​ഹ​​മ്മ​​ദി​​ന്‍റെ ഇ​​ന്ദ്ര​​പ്ര​​സ്ഥ​​ത്തി​​ലെ സാ​​ന്നി​​ധ്യം പാ​​ർ​​ട്ടി​​ക്കും സ​​മു​​ദാ​​യ​​ത്തി​​നും വ​​ലി​​യ തോ​​തി​​ലു​​ള്ള സ​​ഹാ​​യ​​മാ​​യി​​രു​​ന്നു. ഡ​​ൽ​​ഹി​​യി​​ൽ ലീ​​ഗി​​നെ ന​​യി​​ക്കാ​​ൻ ശ​​ക്ത​​മാ​​യ നേ​​തൃ​​ത്വം കൂ​​ടി​​യേ തീ​​രൂ. അ​​തി​​ന് ഇ​​നി​​യൊ​​രു ബ​​നാ​​ത്ത്‌​​വാ​​ല​​യെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നാ​​വി​​ല്ല. ദേ​​ശീ​​യ നേ​​താ​​വി​​നെ സം​​സ്ഥാ​​ന നേ​​തൃ​​ത്വം തീ​​രു​​മാ​​നി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യു​മാ​ണ് ലീ​​ഗ്. അ​​പ്പോ​​ൾ, സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തെ​​പ്പോ​​ലും ന​​യി​​ക്കു​​ന്ന കു​​ഞ്ഞാ​​പ്പ​​യെ​​ന്ന പ്രി​​യ​​ങ്ക​​ര​​നെ​​ത്ത​​ന്നെ ഭ​​ര​​മേ​​ൽ​പ്പി​​ക്കാ​​നാ​​ണ് പാ​​ണ​​ക്കാ​​ട്ടു ത​​ങ്ങ​​ന്മാ​​രു​​ടെ​​യും തീ​​രു​​മാ​​നം.
ലീ​​ഗ് എ​​ന്ന സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​യെ ന​​യി​​ക്കാ​​ൻ പാ​​ണ​​ക്കാ​​ട്ടെ ആ​​ധ്യാ​​ത്മി​​ക നേ​​താ​​ക്ക​​ൾ ത​​ന്നെ വേ​​ണം. ഇ​​തു​​വ​​രെ​​യു​​ള്ള കീ​​ഴ്‌​​വ​​ഴ​​ക്ക​​ങ്ങ​​ൾ വ​​ച്ചു നോ​​ക്കി​​യാ​​ൽ അ​​വ​​ർ​​ക്ക് പാ​​ർ​​ല​​മെ​​ന്‍റ​​റി താ​​ത്പ​​ര്യ​​ങ്ങ​​ളി​​ല്ല. പാ​​ർ​​ല​​മെ​​ന്‍റ​​റി താ​​ത്പ​​ര്യ​​ങ്ങ​​ളും ആ​​വ​​ശ്യ​​ങ്ങ​​ളും നേ​​ടി​​യെ​​ടു​​ക്കാ​​ൻ ശ​​ക്ത​​മാ​​യ രാ​​ഷ്‌​​ട്രീ​​യ ചാ​​തു​​രി​​യു​​ള്ള നേ​​താ​​ക്ക​​ളെ എ​​ല്ലാ​​ക്കാ​​ല​​ത്തും ലീ​​ഗ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​മു​​ണ്ട്. സി.​​എ​​ച്ച്. മു​​ഹ​​മ്മ​​ദ് കോ​​യ, അ​​വു​​ക്കാ​​ദ​​ർ കു​​ട്ടി ന​​ഹ, ഇ.​​ടി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​ദാ​​ഹ​​ര​​ണം. ഇ​​വ​​രെ​​ല്ലാം സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ന്നു വി​​ട്ടു നി​​ന്നി​​ട്ടു​​മി​​ല്ല.
ഇ​​പ്പോ​​ൾ പാ​​ർ​​ട്ടി​​യു​​ടെ മ​​നഃ​സാ​​ക്ഷി സൂ​​ക്ഷി​​ക്കു​​ന്ന​​തു കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യാ​​ണ്. തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കു​​ന്ന​​ത് പാ​​ണ​​ക്കാ​​ട്ടാ​​ണെ​​ങ്കി​​ലും തീ​​രു​​മാ​​ന​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​ത് പാ​​ണ്ടി​​ക്ക​​ട​​വ​​ത്തും.
അ​​ഹ​​മ്മ​​ദി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ രാ​​ഷ്‌​​ട്രീ​​യ ച​​ർ​​ച്ച​​ക​​ളി​​ലെ​ല്ലാം നി​​റ​​ഞ്ഞു നി​​ന്ന​​ത് മ​​ല​​പ്പു​​റം ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​യി​​രു​​ന്നു. അ​​വി​​ടെ ആ​​രു മ​​ത്സ​​രി​​ക്കും? ഉ​​ത്ത​​ര​​ങ്ങ​​ൾ വ​​ള​​രെ​​യാ​​യി​​രു​​ന്നു. അ​​ഹ​​മ്മ​​ദി​​ന്‍റെ മ​​ക​​ൾ മു​​ത​​ൽ കെ​.​പി.​​എ. മ​​ജീ​​ദ് വ​​രെ സാ​​ധ്യ​​ത​​പ്പ​​ട്ടി​​ക​​യി​​ൽ നി​​ര​​ന്നു. പ​​ക്ഷേ, തു​​ട​​ക്കം മു​​ത​​ൽ നി​​റ​​ഞ്ഞു​​നി​​ന്ന പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം വ​​ള​​രെ ആ​​ലോ​​ചി​​ച്ചു​​റ​​ച്ച​​താ​​ണ്. ര​ണ്ടു കാ​ര​ണ​ങ്ങ​ൾ ഇ​തി​നു പാ​ർ​ട്ടി​ക്കു​ണ്ട്. ഒ​ന്ന് സു​​നി​​ശ്ചി​​ത വി​​ജ​​യ സാ​​ധ്യ​​ത. ര​​ണ്ട്- ലീ​​ഗി​​നു ശ​​ക്ത​​മാ​​യ ദേ​​ശീ​​യ നേ​​തൃ​​ത്വം.
ദേ​​ശീ​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലേ​​ക്കു കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യെ നാ​​ടു ക​​ട​​ത്തു​​ക​​യ​​ല്ല, ആ​​വ​​ശ്യം വ​​രു​​മ്പോ​​ൾ തി​​രി​​കെ​​ക്കൊ​​ണ്ടു​​വ​​രു​​മെ​​ന്ന മു​​ൻ​​ധാ​​ര​​ണ​​യോ​​ടെ​​യു​​ള്ള നീ​​ക്കം. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടാ​​ൽ അ​​ദ്ദേ​​ഹം വേ​​ങ്ങ​​ര​​യി​​ൽ നി​​ന്നു​​ള്ള നി​​യ​​മ​​സ​​ഭാം​​ഗ​​ത്വം രാ​​ജി വ​​യ്ക്ക​​ണം. ലീ​​ഗി​​ന്‍റെ ഉ​​റ​​ച്ച കോ​​ട്ട​​യാ​​യ വേ​​ങ്ങ​​ര​​യി​​ലെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും വി​​ജ​​യി​​ക്കാ​​നാ​​യാ​​ൽ ലീ​​ഗി​​ന് ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാം. യു​​ഡി​​എ​​ഫി​​ൽ ലീ​​ഗി​​ന്‍റെ ക​​രു​​ത്ത് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി അ​​ര​​ക്കി​​ട്ട് ഉ​​റ​​പ്പി​​ക്കു​​ക​​യും ചെ​​യ്യാം.
കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യെ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു നി​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​തി​​​യ​​​ത​​​ല്ല. നേ​​​ര​​​ത്തേ എ​​​ടു​​​ത്തി​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വേ​​​ണം അ​​​ദ്ദേ​​​ഹ​​​ത്തെ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ഏ​​​റ്റ​​​വും ന​​​ല്ല ബ​​​ന്ധ​​​മു​​​ള്ള നേ​​​താ​​​വാ​​​ണു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി. പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ ത​​​ട്ട​​​ക​​​വും ഡ​​​ൽ​​​ഹി ആ​​​യ സ്ഥി​​​തി​​​ക്ക്, ദേ​​​ശീ​​​യ നേ​​​തൃ​​​നി​​​ര​​​യി​​​ൽ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ സാ​​​ന്നി​​​ധ്യം അ​​​നാ​​​യാ​​​സ​​​മാ​​​കും.
2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ലീ​​​ഗി​​​ന്‍റെ മ​​​ന​​​സി​​​ലു​​​ണ്ട്. ഇ​​​പ്പോ​​​ഴ​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം സം​​​ഭ​​​വി​​​ക്കു​​​ക​​​യും കോ​​​ൺ​​​ഗ്ര​​​സി​​​നു കേ​​​ന്ദ്ര​​​ത്തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ണ്ടാ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം കി​​​ട്ടു​​​ക​​​യും ചെ​​​യ്താ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന പ​​​ദ​​​വി ല​​​ഭി​​​ച്ചേ​​​ക്കും. പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു മ​​ന്ത്രി​​യാ​​കാ​​ൻ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി ത​​​ന്നെ വേ​​​ണ​​​മെ​​​ന്നി​​ല്ല. കൂ​​​ട്ടു​​​ക​​​ക്ഷി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ഴെ​​​ല്ലാം കോ​​​ൺ​​​ഗ്ര​​​സ് ലീ​​​ഗി​​​നെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ലീ​​​ഗ് നേ​​​തൃ​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ മ​​​ന്ത്രി​​​യാ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​കും. പ​​​ക്ഷേ, കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യാ​​വു​​മ്പോ​​ൾ പേ​​രി​​നൊ​​രു മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കി​​​ല്ല.
കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യെ ദേ​​​ശീ​​​യ നേ​​​ത്വ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി, പ​​​ക​​​രം കേ​​​ര​​​ള​​​ത്തി​​​ൽ മ​​​റ്റൊ​​​രു നേ​​​തൃ​​​നി​​​ര രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​വി​​​ല്ല. ഇ​​​പ്പോ​​​ൾ ലോ​​​ക്സ​​​ഭാം​​​ഗ​​മാ​​​യ ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, കെ​.​​പി​.​​എ. മ​​​ജീ​​​ദ് തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ‌ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​യേ​​​ക്കും. നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് നി​​​ല​​​വി​​​ൽ 24 സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണു ലീ​​​ഗ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 20 സീ​​​റ്റു​​​ക​​​ൾ അ​​​വ​​​ർ നേ​​​ടു​​​ക​​​യും ചെ​​​യ്തു.
കോ​​​ൺ​​​ഗ്ര​​​സി​​​ലെ പ​​​ട​​​ല​​​പ്പി​​​ണ​​​ക്ക​​​വും കെ.​​​എം. മാ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കൊ​​​ഴി​​​ഞ്ഞു​​​പോ​​​ക്കും യു​​​ഡി​​​എ​​​ഫി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നു ബ​​​ദ​​​ലാ​​​യി ലീ​​​ഗ് കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ട​​​ണ​​​മെ​​​ന്നാ​​​ണു നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ ഡ​​​ൽ​​​ഹി സാ​​​ന്നി​​​ധ്യം, പാ​​​ർ​​​ട്ടി​​​യെ കോ​​ൺ​​ഗ്ര​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലും അ​​​വ​​​ർ​​​ക്കു​ണ്ട്.