FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
World

ആയുധസഹകരണത്തിന് ചൈനയും പാക്കിസ്താനും

Friday, Mar 17, 2017,20:05 IST By മെട്രൊ വാർത്ത A A A

ബെയ്ജിംഗ്: ആയുധസഹകരണത്തിന് പാക്കിസ്താനും ചൈനയും തുടക്കം കുറിച്ചു. ഒപ്പം ബാലിസ്റ്റിക് മിസൈലുകളും ടാങ്കുകളും നിർമ്മിക്കുന്നതിനുള്ള സഹകരണവും നടത്തും.  ചൈന പാക്കിസ്താൻ സഹകരണത്തിനായി എല്ലാ സുരക്ഷയും നൽകുമെന്ന് പാക്കിസ്താൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ഭീകരതയക്ക് എതിരായ സഹകരണം ഉറപ്പാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.