FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
Cinema

‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ത്തിലെ പ്രണയഗാനം എത്തി

Friday, Mar 17, 2017,12:30 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ചിത്രത്തിലെ ഡോ. ലവിന്റെ സംവിധായകന്‍ കെ. ബിജു ഒരുക്കുന്ന ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ത്തിലെ പ്രണയഗാനം എത്തി. ദിലീപ് ആണ് ചിത്രത്തിലെ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രജിഷാ വിജയനാണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. ഗോപിസുന്ദര്‍ സംഗീതവും വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.