FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
India

ദ്വിഗ്‌വിജയ് സിംഗി‌നെതിരെ ഗോവ കോൺഗ്രസ് പ്രസിഡന്‍റ്

Saturday, Mar 18, 2017,17:31 IST By മെട്രൊ വാർത്ത A A A

പനാജി:ഏറ്റവും വലിയ ഒറ്റക്കഷിയായിട്ടും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നത് ദ്വിഗ്‌വിജയ് സിംഗിനെതിരെ ഗോവ കോൺഗ്രസ് പ്രസിഡന്‍റ്.

എഐസിസി ജനറൽ സെക്രട്ടറി ദ്വിഗ്‌വിജയ്സിംഗും സ്ക്രീനിംഗ് കമ്മിറ്റിയിലുള്ള കെസി വേണുഗോപാലിന്‍റെയും പിടിപ്പുകേടാണ് സർക്കാർരൂപീകരണത്തിന് സാധിക്കാതെ വന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

സ്വതന്ത്രരുമായി ചർച്ച നടത്തുകയും  ധാരണ ഉണ്ടാക്കുകയും ച‌െയ്തിരുന്നു. ഇത് ദ്വിഗ്വിജയ് സിംഗിനെ അറിയിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ആ രാത്രിയിൽ തീരുമാനം എടുക്കാനായില്ലെന്നും ഗോവ കോൺഗ്രസ് പ്രസിഡന്‍റ്  ലൂയിസോഞ്ഞോ ഫെയ്‌ലോറ പറഞ്ഞു.