FLASH NEWS
Breaking News
അതിര്‍ത്തിയില്‍ സംഘര്‍ഷം: രണ്ട് പാക് സൈനികരെ വധിച്ചു
Cinema

അ​ർ​ച്ചി​ത പൂ​മ​ര​ത്തി​ലേക്ക്…

Sunday, Mar 19, 2017,7:10 IST By സ്വന്തം ലേഖിക A A A

ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ തി​ള​ങ്ങി നി​ന്നൊ​രു കൗ​മാ​ര​ക്കാ​രി… നൂ​പു​ര​ധ്വ​നി​ക​ളെ മാ​ത്രം മോ​ഹി​ച്ച​വ​ൾ കോ​ളെ​ജ് യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലെ​യും മി​ന്നു താ​ര​മാ​യി​രു​ന്നു… തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ എം​ജി യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​തി​ല​ക​മാ​യി​രു​ന്ന ന​ർ​ത്ത​കി ക്യാ​മ​റ​യ്ക്ക് മു​ന്നി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്നു. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ർ​ച്ചി​ത അ​നീ​ഷാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്.
എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പൂ​മ​ര​ത്തി​ല്‍ കാ​ളി​ദാ​സ​നൊ​പ്പ​മാ​ണ് അ​ര്‍ച്ചി​ത അ​ഭി​ന​യി​ക്കു​ന്ന​ത്. റി​ലീ​സി​ങ്ങി​നു മു​ന്‍പു ത​ന്നെ വാ​ർ​ത്ത​ക​ളി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ലും ഇ​ടം പി​ടി​ച്ച ചി​ത്ര​മാ​ണ് പൂ​മ​രം. ചി​ത്ര​ത്തി​ലെ പാ​ട്ടും ഇ​തി​നോ​ട​കം വ​ൻ​ഹി​റ്റാ​ണ്. യു​വ​ജ​നോ​ത്സ​വ​ത്തി​ലെ താ​ര​മാ​യ അ​ർ​ച്ചി​ത​യെ സം​വി​ധാ​യ​ക​ൻ ക​ണ്ടെ​ത്തു​ന്ന​തും ക​ലോ​ത്സ​വേ​ദി​യി​ൽ നി​ന്നു ത​ന്നെ​യാ​ണ്. തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്ന എം​ജി യൂ​നി​വേ​ഴ്സി​റ്റ് യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ല്‍ നി​ന്നാ​ണ് അ​ർ​ച്ചി​ത​യു​ടെ സി​നി​മാ​ലോ​ക​ത്തി​ലേ​ക്കു​ള്ള വ​ര​വ്.
പൂ​മ​ര​ത്തി​ൽ കാ​ളി​ദാ​സി​ന്‍റെ നാ​യി​കാ​വേ​ഷ​മാ​ണെ​ന്ന ത​ര​ത്തി​ൽ ചി​ല വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ നാ​യി​കാ​വേ​ഷ​മ​ല്ലെ​ന്നു അ​ർ​ച്ചി​ത ത​ന്നെ തു​റ​ന്നു​പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​മാ​ണ് എ​നി​ക്ക്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ജോ​ലി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രു​മൊ​ന്നും ത​ത്ക്കാ​ലം പ​റ​യാ​നാ​കി​ല്ല. സം​വി​ധാ​യ​ക​ന്‍റെ ക​ർ​ശ​ന​നി​ർ​ദേ​ശ​മു​ണ്ട്. തൊ​ടു​പു​ഴ​യി​ലെ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന​ദി​വ​സ​മാ​ണ് സം​വി​ധാ​യ​ക​ൻ കാ​ണാ​നെ​ത്തു​ന്ന​ത്. സി​നി​മ എ​ന്നും ഇ​ഷ്ട​മാ​യി​രു​ന്നു. ന​ല്ല അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​ഭി​ന​യി​ക്കാ​നും ഒ​രു​ക്ക​മാ​യി​രു​ന്നു. ഈ ​വേ​ഷം ന​ല്ല​താ​ണെ​ന്നു തോ​ന്നി. ഇ​തി​നു മു​ൻ​പും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ഠ​ന​ത്തി​ലാ​യി​രു​ന്നു ശ്ര​ദ്ധ. ര​ണ്ടാം വ​ർ​ഷ പി​ജി സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ പി​ജി​യു​ടെ അ​വ​സാ​ന​പ​രീ​ക്ഷ​യും പൂ​ർ​ത്തി​യാ​യി. സി​നി​മ​യി​ൽ നി​ന്ന് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ ല​ഭി​ച്ചാ​ൽ ഇ​നി​യും അ​ഭി​ന​യം തു​ട​രു​മെ​ന്നും അ​ർ​ച്ചി​ത പ​റ​യു​ന്നു. ക​ഴി​ഞ്ഞ ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു അ​ർ​ച്ചി​ത. അ​ച്ഛ​ൻ അ​നീ​ഷ് കു​മാ​ര്‍ ബി​സി​ന​സു​ക​ര​നാ​ണ്. അ​മ്മ അ​നി​ത വീ​ട്ട​മ്മ​യാ​ണ്.
പ​ര​സ്യ സം​വി​ധാ​യ​ക​നും ഫോ​ട്ടൊ​ഗ്രാ​ഫ​റു​മാ​യ എ​ബ്രി​ഡ് ഷൈ​ന്‍ 1983 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് 2016 ല്‍ ​ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ലൂ​ടെ​യാ​ണ് ഈ ​സം​വി​ധാ​യ​ക​ന്‍ ഹി​റ്റാ​യി. മു​ന്‍പ് ചെ​യ്ത ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലും നി​വി​ന്‍ പോ​ളി​യാ​യി​രു​ന്നു നാ​യ​ക​ന്‍. ക്യാം​പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പൂ​മ​ര​ത്തി​ല്‍ കാ​ളി​ദാ​സ് ജ​യ​റാ​മാ​ണ് നാ​യ​ക​ന്‍. ബാ​ല​താ​ര​മാ​യി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ കാ​ളി​ദാ​സ​ന്‍റെ നാ​യ​ക പ്ര​വേ​ശ​ന​ത്തി​നാ​യി ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം.