FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
astrology

നിങ്ങളുടെ ഇന്ന്

Sunday, Mar 19, 2017,4:00 IST By മെട്രൊ വാർത്ത A A A

അ​ശ്വ​തി : അ​പ്ര​തീ​ക്ഷി​ത​മാ​യി സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ഗൗ​ര​വ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ലാ​ഘ​വ​ത്തോ​ടു​കൂ​ടി ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

ഭ​ര​ണി : ശ​ത്രു​താ​മ​നോ​ഭാ​വ​ത്തി​ലാ​യി​രു​ന്ന​വ​ര്‍ മി​ത്ര​ങ്ങ​ളാ​യി​ത്തീ​രും. സ​ഹൃ​ദ​യ​സ​ദ​സ്സി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ സൗ​ഖ്യ​വും ഉ​ണ്ടാ​കും.

കാ​ര്‍ത്തി​ക : പു​തി​യ ഭ​ര​ണ​സം​വി​ധാ​നം ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ചി​കി​ത്സ​ഫ​ലി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

രോ​ഹി​ണി : പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. വ​ര​വ് വ​ര്‍ദ്ധി​യ്ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

മ​ക​യി​രം : സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നു പി​ന്മാ​റും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു തീ​ര്‍ക്കും.

തി​രു​വാ​തി​ര : കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ഒ​ന്നും പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. അ​വ​സ​ര​വാ​ദം കു​ടും​ബ​ക​ല​ഹ​ത്തി​നു വ​ഴി​യൊ​രു​ക്കും.

പു​ണ​ര്‍തം : മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

പൂ​യ്യം : സ്വാ​ര്‍ത്ഥ​താ​ല്പ​ര്യ​ങ്ങ​ള്‍ക്കാ​യി അ​ന്യ​രെ ഉ​പ​ദ്ര​വി​യ്ക്ക​രു​ത്. വി​ശ്വ​സ്ത​രാ​യ പ്ര ​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടു​ത​ല്‍ സൂ​ക്ഷി​യ്ക്ക​ണം. സ​ദു​ദേ​ശ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പ​രീ​ത മാ​യി​ത്തീ​രും.

ആ​യി​ല്യം : കു​ടും​ബ​ത്തി​ലെ അ​നൈ​ക്യ​ത​ക​ളാ​ല്‍ മാ​റി​താ​മ​സി​യ്ക്കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ബ​ന്ധു​വി​ന്‍റെ അ ​കാ​ല​വി​യോ​ഗ​ത്തി​ല്‍ അ​തീ​വ​ദുഃ​ഖ​മ​നു​ഭ​വ​പ്പെ​ടും.

മ​കം : അ​സു​ഖ​ങ്ങ​ളാ​ല്‍ വി​ദേ​ശ​യാ​ത്ര​മാ​റ്റി​വെ​യ്ക്കും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. മ​ന​സ്സം​തൃ​പ്തി​തോ​ന്നും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

പൂ​രം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. മ​ന​സ്സം​തൃ പ്തി​യു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ഉ​ത്രം : പു​ത്ര​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങും. സ്വ​ത​ന്ത്ര​ചി​ന്ത​ക​ള്‍ ക്കാ​യി ഗ്രാ​മ​പ്ര​ദേ​ശ​ത്തേ​യ്ക്ക് താ​മ​സം മാ​റ്റും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

അ​ത്തം : പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം ഭി​യ്ക്കും.

ചി​ത്ര : പ​രി​സ​ര​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ മാ​റി​താ​മ​സി​യ്ക്കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഒ​ഴി​വാ​ക്ക​ണം. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും.

ചോ​തി : ന​ല്ല​കാ​ര്യ​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ​ല​ഭി​യ്ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സ​ജീ വ​മാ​കും. സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കും.

വി​ശാ​ഖം : സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​ത്തെ സം​സാ​രി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും. സ്വ​സ്ഥ​ത കു​റ​യും. വീ​ഴ് ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

അ​നി​ഴം : വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. കു​ടും​ബ​സ​മേ​തം വി​ദേ​ശ യാ​ത്ര​യ്ക്ക് അ​നു​മ​തി​യ്ക്ക് അ​പേ​ക്ഷ ന​ല്‍കും. കൃ​ത്യ​നി​ര്‍വ്വ​ഹ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

തൃ​ക്കേ​ട്ട : മാ​താ​വി​ന് അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും. ഉ​ദ്ദേ​ശി​ച്ച വി​ല ല​ഭി​ച്ച​തി​നാ​ല്‍ ഭൂ​മി​വി​ല്‍ ക്കു​വാ​ന്‍ ത​യ്യാ​റാ​കും. വ​ഞ്ച​നി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.

മൂ​ലം : വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ ദാ​മ്പ​ത്യ​സൌ​ഖ്യ​മു​ണ്ടാ​കും. പ​രി​ഭ്ര​മം ഉ​പേ​ക്ഷി​യ് ക്ക​ണം. ക​ടം കൊ​ടു​ത്ത സം​ഖ്യ​യ്ക്ക് രേ​ഖ​ക​ള്‍ വാ​ങ്ങ​ണം.

പൂ​രാ​ടം : അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. ക​ര്‍മ്മ​മേ​ഖ​ല​യി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​യ്ക്കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്.

ഉ​ത്രാ​ടം : സു​ര​ക്ഷി​ത​മാ​യ വ്യാ​പാ​ര​ത്തി​ല്‍ പ​ണം മു​ട​ക്കും. സൌ​ഖ്യ​വും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും കു​ടും​ബ​ത്തി​ലു​ണ്ടാ​കും. സൌ​മ്യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ ത്തി​നു വ​ഴി​യൊ​രു​ക്കും.

തി​രു​വോ​ണം : വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ആ​യു​ര്‍വ്വേ​ദ​പ്ര​കൃ​തി​ചി​കി​ത്സ​ക​ള്‍ തു​ട ങ്ങും. ​ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

അ​വി​ട്ടം : കൂ​ടു​ത​ല്‍ പ​ണം കൊ​ടു​ത്ത് മ​റ്റൊ​രു പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. വാ​ക്കും പ്ര ​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

ച​ത​യം : അ​ഗ്നി, ആ​യു​ധം, ധ​നം, വാ​ഹ​നം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​യ്ക്കു​മ്പോ​ള്‍ കൂ​ടു ത​ല്‍ ശ്ര​ദ്ധ​വേ​ണം. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​മൂ​ഖ​ത​യു​ണ്ടാ​കും. ചി​കി​ത്സ​യ്ക്ക് കൂ​ടു ത​ല്‍ പ​ണം ചെ​ല​വാ​കും.

പൂ​രോ​രു​ട്ടാ​തി : വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​യ്ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണം പൂ​ര്‍ത്തീ​ക​രി​യ്ക്കു വാ​ന്‍ ഭൂ​മി​വി​ല്കു​വാ​ന്‍ ത​യ്യാ​റാ​കും. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ന്നു​ചേ​രും.

ഉ​ത്ര​ട്ടാ​തി : പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പൊ​തു​വേ ദി​യി​ല്‍ ആ​ശം​സ​ക​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും.

രേ​വ​തി : ഗൃ​ഹ​നി​ര്‍മ്മാ​ണം പു​ന​രാ​രം​ഭി​യ്ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി ഗ​ണി​യ്ക്കും. സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​യ്ക്കും.