FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Bollywood

സി​നി​മ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് കാ​ര​ണം വീ​ട്

Sunday, Mar 19, 2017,7:40 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡ് യു​വ​നാ​യ​ക​രി​ൽ ശ്ര​ദ്ധേ​യ​നാ​യ താ​രം. വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​ലോ​ക​ത്തു​ണ്ട്. എ​ന്നാ​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ബി​വു​ഡി​ന്‍റെ ഒ​ന്നാം നാ​യ​ക​ൻ​മാ​രെ പോ​ലും തോ​ൽ​പ്പി​ക്കു​ന്ന അ​ഭി​ന​യ​മി​ക​വി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി.. വി​വാ​ഹ​വും കു​ഞ്ഞി​ന്‍റെ ജ​ന​ന​വു​മൊ​ക്കെ​യാ​യി പാ​പ്പ​രാ​സി​ക​ളു​ടെ​യും ഇ​ഷ്ട​താ​ര​മാ​യി​രു​ന്നു.. ഷാ​ഹി​ദ് ക​പൂ​റി​നെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. കു​ഞ്ഞൊ​ക്കെ​യാ​യ ഷാ​ഹി​ദും ഭാ​ര്യ മി​റ ര​ജ്പു​തും ഇ​പ്പോ​ൾ താ​മ​സി​ക്കാ​നൊ​രു പു​തി​യ വീ​ട് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ജു​ഹു​വി​ലാ​ണി​പ്പോ​ൾ ഷാ​ഹി​ദും മി​റ​യും താ​മ​സി​ക്കു​ന്ന​ത്. ഹെ​യ്ദ​റി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് ഈ ​വീ​ട് സ്വ​ന്ത​മാ​ക്കു​ന്ന​ത്. അ​ന്നു മി​റ​യെ ഷാ​ഹി​ദ് വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ ത​ന്നെ മ​റ്റൊ​രു വീ​ട് അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ താ​രം.
ഷാ​ഹി​ദു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ജു​ഹു​വി​ലും ബാ​ന്ദ്ര​യി​ലു​മാ​ണ് വീ​ട് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ വീ​ടി​ന്‍റെ ഐ​ശ്വ​ര്യ​മി​ല്ലാ​യ്മ​യാ​ണ് പു​തി​യ വീ​ട് അ​ന്വേ​ഷി​ക്കാ​ൻ ഷാ​ഹി​ദി​നെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. വി​വാ​ഹ​ത്തി​ന് മു​ൻ‌​പ് വാ​ങ്ങി​താ​ണെ​ങ്കി​ലും ജു​ഹു​വി​ലേ​ത് പു​ത്ത​ൻ​വീ​ടാ​യി​രു​ന്നു. സൗ​ക​ര്യ​ങ്ങ​ളു​മേ​റെ​യു​ണ്ട്. എ​ന്നാ​ൽ വീ​ട് ഭാ​ഗ്യം കെ​ട്ട​താ​ണെ​ന്നാ​ണ് ന​ട​ൻ ക​രു​തു​ന്ന​ത്. മ​റ്റൊ​ന്നും കൊ​ണ്ട​ല്ല സി​നി​മാ​ജീ​വി​ത​ത്തി​ൽ നേ​രി​ട്ട സം​ഭ​വ​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ ചി​ന്തി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ ന​ട​ന്‍റേ​താ​യി തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​യ ഷാ​ൻ​ദാ​ർ, റം​ഗൂ​ണും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​ത്ര​മ​ല്ല ഇ​പ്പോ​ഴ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​വും പ്ര​ശ്ന​ങ്ങ​ളി​ലാ​ണ്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന പ​ദ്മാ​വ​തി​യാ​ണ​ത്. ര​ണ്ട് ത​വ​ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​വീ​ട് അ​ത്ര ന​ല്ല​ത​ല്ലെ​ന്നു ഷാ​ഹി​ദ് ക​രു​തു​ന്ന​ത്.