FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
Cinema

പെ​പ്പ​യു​ടെ സ്വ​ന്തം സ​ഖി

Sunday, Mar 19, 2017,6:50 IST By നി​ഖി​ൽ രവീന്ദ്രൻ A A A

അ​ങ്ക​മാ​ലി​ക്കാ​രു​ടെ ക​ഥ പ​റ​ഞ്ഞ് സൂ​പ്പ​ർ​ഹി​റ്റ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ അ​ങ്ക​മാ​ലി ഡ​യ​റീ​സ്… ചി​ത്രം തി​യെ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണി​പ്പോ​ഴും. സി​നി​മ ക​ണ്ടി​റ​ങ്ങു​മ്പോ​ഴും പെ​പ്പ​യും ലി​ച്ചി​യും അ​പ്പാ​നി ര​വി​യു​മൊ​ക്കെ മ​ന​സി​ൽ ത​ന്നെ​യു​ണ്ടാ​കും. കൂ​ട്ട​ത്തി​ലൊ​രാ​ളെ​ക്കു​റി​ച്ച് കൂ​ടി പ​റ​യാ​തി​രി​ക്കാ​നാ​കി​ല്ല. സ​ഖി… പെ​പ്പ​യു​ടെ ആ​ത്മ സ​ഖി​യാ​യി സ്ക്രീ​നി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച‌​വെ​ച്ച കൊ​ല്ലം കോ​ട്ടി​യം സ്വ​ദേ​ശി ബി​ന്നി റി​ങ്കി ബെ​ഞ്ച​മി​ൻ. പെ​പ്പ​യു​ടെ സ​ഖി​യും ബി​ന്നി​യും ത​മ്മി​ല്‍ സാ​മ്യ​ത​ക​ളെ​ക്കാ​ളേ​റെ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ആ​ദ്യ സി​നി​മ വ​ന്‍ ഹി​റ്റാ​യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ബി​ന്നി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ്.
* സി​നി​മ​യി​ലേ​ക്കു​ള്ള വ​ര​വ്
ഓ​ഡീ​ഷ​ന്‍ വ​ഴി​യാ​ണ് അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച 80ലെ​റെ പേ​രും തൃ​ശൂ​ര്‍, ആ​ലു​വ, അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്. എ​ന്നാ​ല്‍ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ങ്ങ​നെ വേ​ര്‍തി​രി​വി​ല്ലാ​യി​രു​ന്നു. ഓ​ഡീ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ​യും ഒ​രു​പാ​ട് ഓ​ഡീ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്നെ കൈ ​വി​ട്ടി​ല്ല
* നൃ​ത്തം…
ഡാ​ന്‍സ് ചെ​റു​പ്പു​മു​ത​ല്‍ പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നും ക​ഴി​ഞ്ഞി​ല്ല.. മ​ഹാ​രാ​ജാ​സി​ലെ പ​ഠ​ന​ക്കാ​ല​ത്ത് കൊ​ച്ചി​യി​ലെ മു​ദ്ര സെ​ന്‍റ​ര്‍ ഫൊ​ര്‍ ഡാ​ന്‍സി​ല്‍ നി​ന്നു ആ​റു​മാ​സം ക​ഥ​ക് അ​ഭ്യ​സി​ച്ചു.
* അ​ങ്ക​മാ​ലി ഡ​യ​റീ​സി​നെ​ക്കു​റി​ച്ച്…
ഞാ​ന്‍ അ​ങ്ക​മാ​ലി ഡെ​റീ​സി​ല്‍ എ​ത്തു​ന്ന​ത് ടി​നു പാ​പ്പ​ച്ച​ന്‍ വ​ഴി​യാ​ണ്. ആ​ദ്യം ഒ​രു വ​ർ​ക് ഷോ​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ക്യാം​പ് വ​ള​രെ ഹെ​ല്‍പ്പ്ഫു​ള്‍ ആ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ലി​ജോ സ​ര്‍ വ​ള​രെ വ്യ​ത്യ​സ്ത​നാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ടാ​രു​ന്നു. അ​തി​ന്‍റെ ടെ​ന്‍ഷ​ന്‍ ഈ ​സ​മ​യ​ത്തെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. ബി​ഹേ​വ് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു സാ​റി​ന്‍റെ ആ​വ​ശ്യം.​ന​മ്മു​ക്ക് തെ​റ്റി​യാ​ല്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ത​ന്ന് സാ​ര്‍ ക​ട്ട​ക്ക് കൂ​ടെ നി​ന്നു. അ​തി​നാ​ലാ​ണ് ക​ഥാ​പാ​ത്ര​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.
* സ​ഖി​യും ബി​ന്നി​യും ത​മ്മി​ല്‍
സ​ഖി പാ​വ​മാ​ണ്. അ​ത്ര​യ്ക്ക് സം​സാ​രി​ക്കി​ല്ല. സ​ഖി​യാ​ണേ​ലും ബി​ന്നി​യാ​ണേ​ലും ചി​ല സാ​മ്യ​ങ്ങ​ള്‍ ഉ​ണ്ട്, കു​റ​ച്ച് വ്യ​ത്യ​ങ്ങ​ളും. സ​ഖി​യെ പോ​ലെ ഞാ​നും ഒ​രു മി​ഡി​ല്‍ ക്ലാ​സ് ഫാ​മി​ലി​യി​ല്‍ നി​ന്നാ​ണ് . എ​ന്നാ​ല്‍ ഞാ​നേ​റെ സം​സാ​രി​ക്കും. സ്ലീ​വ ലെ​സ് ധാ​ര​ള​മാ​യി ഉ​പ​യോ​ഗി​ക്കും. ഞാ​ന്‍ വ​ള​രെ ഫാ​സ്റ്റാ​യി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് അ​തി​നാ​ല്‍ സം​സാ​ര​ത്തി​ന്‍റെ വേ​ഗ​ത കു​റ​യ്ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു.
*പെ​പ്പെ​യു​മാ​യു​ള്ള കോ​മ്പി​നേ​ഷ​ന്‍ സീ​നു​ക​ള്‍
പെ​പ്പെ​യു​മാ​യു​ള്ള കോ​മ്പി​നേ​ഷ​ന്‍ സീ​നു​ക​ള്‍ മ​ന​പ്പാ​ഠ​മാ​യി​രു​ന്നു. നേ​ര​ത്തെ ഓ​ഡീ​ഷ​ന്‍ സ​മ​യ​ത്തും കി​ട്ടി​യ ക​ഥാ​പ​ത്രം ത​ന്നെ​യാ​ണ് സി​നി​മ​യി​ലും ല​ഭി​ച്ച​ത്. ഇ​ത് കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഈ​സി​യാ​ക്കി. ആ​ന്‍റ​ണി​യും ന​ല്ല സ​പ്പോ​ര്‍ട്ടീ​വ് ആ​യി​രു​ന്നു.
* അ​ഭി​ന​ന്ദ​നം
എ​നി​ക്ക് ഒ​രു കോ​ള്‍ വ​ന്നി​രു​ന്നു. ജ​യ​സൂ​ര്യ​യാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഞാ​ന്‍ ആ​ദ്യം വി​ശ്വാ​സി​ച്ചി​ല്ല. ഫ്ര​ണ്ട്സ് ആ​രെ​ങ്കി​ലും ആ​ണെ​ന്നാ​ണ് ക​രു​ത്തി​യ​ത്. കൊ​ള്ള​മാ​യി​രു​ന്നു എ​ന്നും ചി​ല സീ​നു​ക​ള്‍ എ​ടു​ത്ത് പ​റ​ഞ്ഞു അ​ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.
*തി​യെ​റ്റ​ര്‍ സീ​നി​നെ​ക്കു​റി​ച്ച്…
ഞാ​ന്‍ മോ​ഡേ​ണാ​ണ്, ബി​ന്നി​യു​ടെ സ്റ്റൈ​ല്‍ അ​വി​ടെ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു, സ്ക്രി​പ്പി​റ്റ​ല്‍ എ​ക്സ്പോ​സ് ചെ​യ്യു​ന്ന ഡ്ര​സ് ഉ​ണ്ടാ​കു​മെ​ന്ന്. എ​ന്നാ​ല്‍ സ്ലീ​വ്ലെ​സ് ഡ്ര​സ് എ​ന്ന് പോ​ലും പ​റ​യാ​ന്‍ പ​റ്റാ​ത്ത അ​ത്ര എ​ക്സ്പോ​സ് ചെ​യ്യു​ന്ന ഡ്ര​സാ​യി​രു​ന്നി​ല്ല അ​ത്. പെ​പ്പ ക​ട്ട ലോ​ക്ക​ലാ​ണ്. സ്ലീ​വ്ലെ​സ് ഇ​ടു​ന്ന​ത് പോ​ലും അ​യാ​ള്‍ക്ക് പി​ടി​ക്കു​ന്നി​ല്ല. അ​യാ​ളു​ടെ ചി​ന്താ​ഗ​തി കാ​ണി​ക്കു​ന്ന ഒ​രു സീ​ന്‍ ആ​യി​രു​ന്നു അ​ത്.
* ലി​ജോ ജോ​സ് പ​ല്ലി​ശ്ശേ​രി​യെ​ക്കു​റി​ച്ച്…
സാ​റി​ന് ഓ​രോ ക്യാ​ര​ക്റ്റ​റും എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് അ​റി​യാം. സ​ര്‍ അ​ധി​കം സം​സാ​രി​ക്കി​ല്ല. അ​സി​സ്റ്റ​ന്‍റി​ന്‍റെ അ​ടു​ത്ത് വ​ന്ന് പ​റ​യും. അ​വ​രാ​ണ് പ​റ​ഞ്ഞ് ത​രു​ന്ന​ത്. ശ​രി​യാ​യി​ല്ലെ​ങ്കി​ല്‍ സാ​ര്‍ വ​ന്ന് പ​റ​യും. വ​ള​രെ ഡീ​പ്പ് ആ​യാ​രി​ക്കും സ​ര്‍ പ​റ​ഞ്ഞ് ത​രു​ന്ന​ത്.

* സി​നി​മ സ​മ്മാ​നി​ച്ച അ​ങ്ക​മാ​ലി ഫ്ര​ണ്ട്സ്…

എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ളാ​യ​തു​കൊ​ണ്ട് വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ല. ആ​ര്‍ക്കും ഈ​ഗോ​യി​ല്ല. അ​തു​കൊ​ണ്ട് എ​ല്ലാ​വ​രും പെ​ട്ടെ​ന്ന് ഭ​യ​ങ്ക​ര കൂ​ട്ടാ​യി. സി​നി​മ ക​ഴി​ഞ്ഞ് പ്ര​മോ​ഷ​ന്‍സി​ന് പോ​യ​പ്പോ​ള്‍ ന​ല്ല ര​സ​മാ​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും വ​ള​രെ ആ​ത്മാ​ര്‍ത്ഥ​മാ​യാ എ​ഫേ​ര്‍ട്ടാ​ണ് അ​ങ്ക​മാ​ലി ഡ​യ​റീ​സ്. വ​ള​രെ ആ​ഗ്ര​ഹി​യി​ച്ച് സി​നി​മ​യി​ല്‍ എ​ത്തി​യ​വ​രാ​ണ് എ​ല്ലാ​വ​രും, ഞാ​ന്‍ ഉ​ള്‍പ്പെ​ടെ. അ​തു​കൊ​ണ്ട് പാ​ട്ട് ഇ​റ​ങ്ങു​മ്പോ​ഴും എ​ല്ലാം ന​ന്നാ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​ല്ലാ​വ​രും ഫെ​യ്സ്ബു​ക്കി​ല്‍ ഷെ​യ​ര്‍ ചെ​യ്യും. എ​ല്ലാ​വ​രും ത​മ്മി​ല്‍ ന​ല്ല കോ​ണ്ടാ​ക്റ്റ് ഉ​ണ്ട്.
*ഇ​പ്പോ​ള്‍ തോ​ന്നു​ന്ന​ത്…
ഒ​രി​ട​ത്തും എ​ത്തി​യെ​ന്ന് തോ​ന്നു​ന്നി​ല്ല. വ​ള​രെ അ​ഭി​ന​ന്ദ​നം കി​ട്ടി​യ ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ പ​റ്റി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ന​ല്ല സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ പ​റ്റി. ഞാ​ന്‍ വ​ള​രെ നോ​ർ​മ​ലാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ഒ​രി​ട​ത്തും എ​ത്തി​യെ​ന്ന് തോ​ന്നു​ന്നി​ല്ല. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി നി​ല നി​ല്‍ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.
*മ​ഹാ​രാ​ജാ​സ് കൊ​ച്ചി ജീ​വി​തം…
കൊ​ച്ചി എ​നി​ക്ക് ക​ള​ര്‍ഫു​ള്‍ ആ​ണ്. മ​ഹാ​രാ​ജാ​സി​ലെ ഫ്ര​ണ്ട്സ് ആ​യാ​ലും കൊ​ച്ചി​യാ​യാ​ലും വ​ള​രെ ക​ള​ര്‍ഫു​ള്‍ ആ​ണ്. കോ​ളെ​ജി​ലെ എ​ല്ലാ​വ​രും എ​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ളെ​ജി​ല്‍ പോ​യി​രു​ന്നു. എ​ല്ലാ​വ​രും അ​ഭി​ന​ന്ദി​ച്ചു. പി​ജി ഡേ.. ​അ​ന്നാ​ണ് പോ​യ​ത്. അ​വി​ടെ സ്റ്റേ​ജി​ല്‍ ക​യ​റ്റി സം​സാ​രി​പ്പി​ച്ചു. അ​വ​രും ത്രി​ല്‍ഡ് ആ​യി​രു​ന്നു. സ്ക്രീ​നി​ല്‍ ക​ണ്ട​പ്പോ​ള്‍ അ​വ​ര്‍ക്ക് സ​ന്തോ​ഷം.
* ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ല്‍…
മ​ഹാ​രാ​ജാ​സി​ല്‍ പി​ജി ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത് മു​ത​ല്‍ കൂ​ട്ടു​കാ​രു​മാ​യി വൈ​റ്റി​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.
*പ്ര​ണ​യം…
നി​ല​വി​ല്‍ ബോ​യ്ഫ്ര​ണ്ട് ഇ​ല്ല, പ്ര​ണ​യി​ക്കാ​ത്ത​വ​ര്‍ ആ​രും ഇ​ല്ല​ല്ലോ..
* പോ​ക്ക​റ്റ് മ​ണി​ക്കാ​യി പാ​ര്‍ട്ട് ടൈം ​ജോ​ബ്സ്
ഞാ​ന്‍ അ​ത്യാ​വ​ശ്യം പോ​ക്ക​റ്റ് മ​ണി ഓ​ക്കെ ഉ​ണ്ടാ​ക്കു​ന്ന ആ​ളാ​ണ്. കോ​യ​മ്പ​ത്തൂ​രി​ല്‍ സി​എം​എ​സ് കോ​ളെ​ജി​ല്‍ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ള്‍ നി​ര്‍വാ​ണ​യി​ല്‍ പാ​ര്‍ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്നു. മ​ഹാ​രാ​ജാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴും
പോ​ക്ക​റ്റ് മ​ണി​ക്ക് വേ​ണ്ടി ചെ​റി​യ സൈ​ഡ് ജോ​ബ്സ് ഒ​ക്കെ ചെ​യ്തു. ട്യൂ​ഷ​നും ടെ​ലി​മാ​ര്‍ക്ക​റ്റി​ങ്ങും എ​ല്ലാ ചെ​യ്തു എ​ന്നാ​ല്‍ ഒ​ന്നു വി​ജ​യി​ച്ചി​ല്ല. പി​ന്നെ കു​റ​ച്ച് പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു.
* പു​തി​യ പ്രൊ​ജ​ക്റ്റ്
പു​തി​യ പ്രൊ​ജ​ക്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്നു. വേ​റെ ഫി​ലി​മു​ക​ളൊ​ന്നും ഇ​തു വ​രെ വ​ന്നി​ട്ടി​ല്ല. സി​നി​മ​യി​ല്‍ ത​ന്നെ തു​ട​രാ​നാ​ണ് ത​ല്‍പ​ര്യം.
* കു​ടും​ബം
കൊ​ല്ലം കോ​ട്ടി​യ​ത്താ​ണ് വീ​ട്. എ​ന്‍റെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പ​പ്പ മ​രി​ച്ചു. 12 വ​ര്‍ഷ​മാ​യി. മ​മ്മി ടീ​ച്ച​റാ​ണ് പ​ഞ്ചാ​ബി​ല്‍. ഞ​ങ്ങ​ള്‍ അ​ഞ്ച് മ​ക്ക​ളാ​ണ്, ഞാ​ന്‍ നാ​ലാ​മ​ത്തേ​താ​ണ്. സി​നി​മ റി​ലീ​സ് ചെ​യ്ത​തി​ന് ശേ​ഷം ഇ​തു​വ​രെ നാ​ട്ടി​ല്‍ പോ​കു​വാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ആ ​സ​ങ്ക​ട​ത്തി​ലാ​ണ് ഇ​പ്പോ​ള്‍. നാ​ട്ടി​ല്‍ ആ​ന്‍റി​മാ​ര്‍ സി​നി​മ ക​ണ്ടി​ട്ട് വ​ള​രെ എ​ക്സൈ​റ്റ​ഡ് ആ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സി​നി​മ​യു​ടെ പ്രോ​മോ​ഷ​ണ​ൽ തി​ര​ക്കു​ക​ളി​ലൊ​ക്കെ​യാ​യി​രു​ന്നു. ഇ​നി നാ​ട്ടി​ൽ പോ​ക​ണ​മെ​ന്നും ബി​ന്നി പ​റ​ഞ്ഞു​നി​റു​ത്തു​ന്നു.